വക്കം ഖാദർ നാഷണൽ ഫൗണ്ടഷൻ വക്കം ഖാദർ പുരസ്കാരത്തിന് അർഹമായത്- ഡോ. ബി. ഇക്ബാൽ
ഒക്ടോബർ രണ്ടുമുതൽ 8 വരെ രാജ്യത്ത് നടന്നുവരുന്ന ആഘോഷം ഏത്- വന്യജീവി വാരാഘോഷം (Wildlife Week)
ഇന്ത്യ സ്വന്തമായി വികസിപ്പി ച്ചെടുത്ത്, ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഒഡിഷയിലെ ബാലസോറിൽനിന്നും വിജയകരമായി പരീക്ഷിക്കുകയുണ്ടായി. മിസൈലിൻറ പേര്- Bio mo (Astra)
അറ്റോർണി ജനറൽ കഴിഞ്ഞാൽ കേന്ദ്ര സർക്കാരിൻറെ രണ്ടാമത്തെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ. ഇപ്പോൾ ആ പദവി വഹിക്കുന്നത്- തുഷാർ മേത്ത
പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായുള്ള കേരള സർ ക്കാരിന്റെ ഭാഗ്യക്കുറി ആറ് സുഹൃത്തുക്കൾക്ക് ലഭിച്ചു. ലോ ട്ടറിയുടെ പേര്- കേരള തിരുവോണം ബമ്പർ.
ഇന്ത്യയുടെ തദ്ദേശീയ ലഘു യുദ്ധവിമാനത്തിൽ പറന്ന് പ്രതിരോ ധമന്ത്രി രാജ്നാഥ് സിങ് ചരിത്രം കുറിച്ചു. നാലാം തലമുറയിൽപ്പെടുന്ന ഈ ശബ്ദാതിവേഗ പോർ വിമാനത്തിൻറെ പേര്- എച്ച്.എ.എൽ. തേജസ്
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഈയിടെ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ പുസ്തകം- ഫോർ ദ റെക്കോഡ് (For the Record)
പത്രങ്ങളുടെ പ്രചാരം സംബന്ധിച്ച് ആധികാരിക കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഏജൻസിയായ എ.ബി.സി. യുടെ (Audit Bureau of Circulation) പുതിയ ചെയർമാൻ- മധുകർ കാമത്ത്
ഏത് ദ്വീപുരാജ്യത്തെ കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് കേരള സർക്കാരും റീജണൽ കാൻസർ സെന്ററും ആ രാജ്യത്തെ ആരോഗ്യമന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെച്ചത്- മാലദ്വിപ്
ആദിവാസിക്കുട്ടികൾക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ സ്പോർട്സ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്നത് എവിടെയാണ്- പാലക്കാട്
അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കുന്നതിനായി 30 കിലോമീറ്ററിനുള്ളിൽ ഒരു ആംബുലൻസ് എന്ന കണക്കിൽ സംസ്ഥാനത്താകെ നടപ്പാക്കുന്ന സൗജന്യ ആംബുലൻസ് ശൃംഖലയുടെ പേര്- കനിവ് 108
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടവർ ശ്രീലങ്കയുടെ തല സ്ഥാനമായ കൊളംബോയിൽ ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഉയരം 356.3 മീറ്റർ. 17 നിലകൾ. ടവറിന്റെ പേര്- ലോട്ടസ് ടവർ (Lotus Tower)
1933- ൽ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയ് 'വൈദ്യരത്ന'മെന്ന ബഹുമതി നൽകി ആദരിച്ച ആയുർവേദ പണ്ഡിതന്റെ 150-ാം ജന്മവർഷ മാണിത്. അദ്ദേഹത്തിൻറെ പേര്- വൈദ്യരത്നം പി.എസ്. വാരിയർ
എസ്.ആർ.എസിന്റെ (സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം) പുതിയ റിപ്പോർട്ടിൻ പ്രകാരം (2013-17) ആയുർദൈർഘ്യം കൂടിയ സംസ്ഥാനം- കേരളം (75.2 വയസ്സ്)
യു.എസ്. ഓപ്പൺ ജേതാവ് കാനഡ താരം ബിയാൻക വനേസ ആന്ദ്രീസ്
- (അർതർ അഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെറീന വില്യംസിനെയാണ് തോൽപിച്ചത്)
വ്യക്തി- രാംജത് മലാനി
അന്തരിച്ച ഇന്തോനീഷ്യ മുൻപ്രസിഡന്റ്- ബച്ചാറുദ്ദീൻ യൂസുഫ് ഹബീബി
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പി.ടി.ഐ.) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- വിജയ്കുമാർ ചോപ്ര
- (പഞ്ചാബ് - കേസരി ചീഫ് എഡിറ്ററാണ്)
ടെസ്റ്റ്ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ പ്രാവശ്യം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന വിശേഷണത്തിന് അർഹനായത്- വിരാട് കോലി
യു.എസിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച കേന്ദ്രസർക്കാർ പദ്ധതി- സ്വച്ഛ് ഭാരത് അഭിയാൻ'
'ദ് ഹിന്ദു വേ, ആൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം'എന്ന പുസ്തകത്തിന്റെ കർത്താവ്- ശശി തരൂർ
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കിയ സുരക്ഷാ ഉപദേഷ്ടാവ്- ജോൺ ബോൾട്ടൻ
സൗരയുഥത്തിനു പുറത്ത് ഈയിടെ ജലസാന്നിദ്ധ്യം കണ്ടെത്തിയ ഗ്രഹം- കെ2 18ബി
സംഗീത സംവിധായകൻ ജി. ദേവരാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുളള ജി. ദേവരാജൻ ശക്തിഗാഥാ പുരസ്കാരത്തിന് അർഹയായത്- ബി. വസന്ത
- (സിനിമ- പിന്നണി ഗായികയാണ്)
വക്കം ഖാദർ പുരസ്കാരത്തിന് അർഹനായത്- ഡോ. ബി. ഇക്ബാൽ
നാലാം തലമുറയിൽപെട്ട ശബ്ദാതിവേഗ പോർവിമാനമായ തേജസ്സിൽ ആദ്യമായി യാത്രചെയ്ത പ്രതിരോധ മന്ത്രി- രാജ്നാഥ് സിങ്
ബഹിരാകാശ ദൗത്യങ്ങൾ മികച്ച രീതിയിൽ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചതിന് 2019- ലെ എമ്മി പുരസ്കാരം സ്വന്തമാക്കിയത്- നാസ
- (പ്രേക്ഷകരുമായി ഫല പ്രദമായി സമ്പർക്കം നടത്തിയ പരിപാടിയെന്ന വിഭാഗത്തിലാണ് നാസയ്ക്ക് അംഗീകാരം)
കേന്ദ്ര സർക്കാരിന്റെ ദീൻദയാൽ ഉപാധ്യായ സശാക്തീ കരൺ പുരസ്കാരം നേടിയത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
- മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത്- നെടുമങ്ങാട്, പാലക്കാട്, ശ്രീകൃഷ്ണപുരം
- മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നേടിയത്- മാറഞ്ചേരി, തിരുനാവായ (മലപ്പുറം)
- ശൂരനാട് നോർത്ത് (കൊല്ലം)
- അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം- സത്താർ
ഇന്ത്യ വിജയകരമായി പരീക്ഷിച്ച വിമാനത്തിൽ നിന്നും വിമാനത്തിലേയ്ക്ക് തൊടുക്കാൻ കഴിയുന്ന മിസൈൽ- അസ്ത്ര
ലോക ബില്ല്യാർട്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്- പങ്കജ് അദ്വാനി
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങൾ അ
ട്ടിമറിക്കപ്പെടുന്നതായി ആരോപിച്ച് രാജി വച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ- ശശികാന്ത് സെന്തിൽ
ഹരിയാണയിലെ കായിക സർവ്വകലാശാലയുടെ ആദ്യത്ത ചാൻസലറായി നിയമിതനായത്- കപിൽദേവ്
അന്തരിച്ച 23 വർഷം ടുണീഷ്യ ഭരിച്ച മുൻ പ്രസിഡന്റ്- സെനെലബ്ദീൻ ബെൻ അലി
ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റാ) മൂന്ന് പുരസ്കാരങ്ങൾ നേടിയത്– കേരള ടൂറിസം
- (ഉത്തരവാദിത്വ ടൂറിസം മിഷന്റെ കീഴിലുള്ള കുമരകം എത് നിക് റസ്റ്റോറന്റിനും, മികച്ച പരസ്യ പ്രചാരണ പരിപാടിക്കുളള അംഗീകാരത്തിന് കേരള ടൂറിസത്തിന്റെ പരസ്യ പ്രചാര ണപരിപാടിയായ ;കം ഒൗട്ട് ആൻഡ് പ്ലേ'യ്ക്കും, ലോകത്തെ ഏറ്റവും മികച്ച ടൂറിസം വെബ്സൈറ്റിനുള്ള പുരസ്കാരം കേരള ടൂറിസം വെബ്സൈറ്റിനും ലഭിച്ചു. .
മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുളള അമൃത കീർത്തി പുരസ്കാരം നേടിയത്- വടപ്പറമ്പിൽ ഗോപിനാഥ പിളള, കെ.ബി. ശ്രീദേവി
നിയമ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രിയായിരുന്ന വ്യക്തി- സ്വാമി ചിന്മയാനന്ദ്
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ്(എ.ബി.സി.)- യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- മധുകർ കാമത്ത്
ഹൈക്കോടതി പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസായി ചു മതലയേറ്റത് - ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം
No comments:
Post a Comment