Thursday, 24 October 2019

Current Affairs- 23/10/2019

യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മേധാവിയായി നിയമിതയായതാര്- Christine Lagarde

പഞ്ചാബിലെ ദേശീയപാതയായ 703 AA യുടെ പുതിയ പേര്- ശ്രീ ഗുരുനാനാക്ക് ദേവ്ജി മാർഗ്


11-ാമത് ന്യൂക്ലിയർ എനർജി കോൺക്ലേവ്- 2019- ന്റെ വേദി- ന്യൂഡൽഹി

18-ാമത് ചേരിചേരാ സമ്മേളനത്തിന് വേദിയാകുന്നത്- Baku (Azerbaijan)

2022- ൽ നടക്കുന്ന 91-ാമത് Interpol ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ

ന്യൂയോർക്ക് മുതൽ സിഡ്നി വരെ ഇടവേളയില്ലാതെ നീണ്ട 20 മണിക്കൂർ പറന്ന് റെക്കോർഡ് സൃഷ്ടിച്ച എയർലൈൻസ്- QANTAS (ഓസ്ട്രേലിയ)

International Space Station- ന് പുറത്ത് നാസ നടത്തിയ ആദ്യ സമ്പൂർണ്ണ വനിതാ പേസ് വാക്കിൽ ഉൾപ്പെട്ട വനിതകൾ- Christina Koch, Jessica Meir 

European Central Bank- ന്റെ പുതിയ പ്രസിഡന്റ്- Christine Lagarde

2019- ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടന്ന Asian Track Cycling Championship- ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- റൊണാൾഡോ സിംഗ് 
  • (Men's Junior Keirin വിഭാഗത്തിൽ) 
മറവിരോഗമായ അൾഷിമേഴ്സിനെ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനായി 'Bio marker' സംവിധാനം വികസിപ്പിച്ച മലയാളി ഗവേഷകർ- നിമ്മി ബേബി , സജികുമാർ ശ്രീധരൻ 
  • (National University of Singapore)
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സസ് നേടിയ താരം- രോഹിത് ശർമ്മ (17 സിക്സ്)  

2019- ഒക്ടോബറിൽ, Most Eminent Senior Citizen Award- ന് അർഹനായത്- കെ. പരാശരൻ 
  • (ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ)
കേരളത്തിലാദ്യമായി ഭിന്നശേഷി സർവ്വകലാശാല നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം 

91-ാമത് Interpol General Assembly- 2022- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ 

രണ്ടാമത് Indo-French Knowledge Summit- ന് വേദിയായത്- Lyon (ഫ്രാൻസ്) 

ഇന്ത്യൻ കര-നാവിക-വ്യോമസേന-കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായി പങ്കെടുത്ത രണ്ടാമത് Defence of Andaman and Nicobar Islands 2019 (DANX- 19)- ന്റെ വേദി- ആന്റമാൻ & നിക്കോബാർ  

18-ാമത് Non- Aligned Movement (NAM)- 2019- ന്റെ വേദി- Baku (അസർബൈജാൻ)  

ഇന്ത്യ-മ്യാൻമർ സംയുക്ത നാവികാഭ്യാസമായ IMNEX- 2019- ന്റെ രണ്ടാമത് എഡിഷന്റെ വേദി- വിശാഖപട്ടണം 

2019 ഒക്ടോബറിൽ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ അനാഛാദനം ചെയ്ത രാജ്യം- ഫിലിപ്പെൻസ് (Miriam College, മനില) 

2019 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ബംഗ്ലാദേശി ചിത്രകാരൻ- കാളിദാസ് കർമാകർ

ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവ്വകലാശാല പ്രവർത്തനമാരംഭിച്ചത്- അബുദാബി (യു.എ.ഇ)

സംസ്ഥാനത്തെ പ്രദേശിക ഭൂപടം തയ്യാറാക്കാനുള്ള ഐ.ടി മിഷന്റെ പദ്ധതി- മാപ്പത്തോൺ കേരളം

മത്സ്യതൊഴിലാളികളായ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- 3 ആർ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പാലം- കേണൽ ചെവാങ് റിഞ്ചൻ പാലം (ലഡാക്ക്)

മലയാളത്തിലെ ഏത് കവിയുടെ ജന്മദിനമാണ് ദേശീയ കഥകളി ദിനമായി ആചരിക്കണമെന്ന് ആവശ്യമുയരുന്നത്- വള്ളത്തോൾ നാരായണമേനോൻ 

Annual Global Competitiveness Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 68

മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് സ്വച്ഛതാ അംബാസഡർ അവാർഡ് ലഭിച്ചത്- സച്ചിൻ ടെൻഡുൽക്കർ 

പുതുതായി നിർമ്മിച്ച നാഷണൽ ഹൈവേയായ എൻ എച്ച് 703 AA- യ്ക്ക് നൽകിയ പേര്- ശ്രീ ഗുരു നാനാക്ക് ദേവ്ജി മാർഗ് 

ജമ്മു കാശ്മീരിലെ ചെനാനി - നശ്രി ടണലിന് ആരുടെ പേരാണ് നൽകിയത്- ഡോ. ശ്യാമ പ്രസാദ് മുഖർജി 

ലോക തപാൽ ദിനം- ഒക്ടോബർ 9 
ദേശീയ തപാൽ ദിനം- ഒക്ടോബർ 10

ഇന്ത്യയിലെ പ്രഥമ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ- മുംബൈ 
  • (അറബിക്കടലിലെ Bandra Worli Sealink- ൽ)
പ്ലാസ്റ്റിക്കിൽ നിന്ന് ഡീസൽ നിർമ്മിക്കുന്ന ഇന്ത്യയിലെ പ്രഥമ പ്ലാന്റ് ആരംഭിച്ചതെവിടെ- ഡെറാഡൂൺ 

അടുത്തിടെ ഇന്ത്യ സന്ദർശനത്തിന് എത്തിയ നെതർലാന്റ് രാജാവ്- വിലെം അലക്സാണ്ടർ 

Dharma Guardian 2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ്- ജപ്പാൻ 

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാതാരമെന്ന റെക്കോഡ് കരസ്ഥമാക്കിയത്- മേരി കോം 

അടുത്തിടെ ഏത് ഗ്രഹത്തിനാണ് 20 ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തിയത്- ശനി 
  • (ഇതോടെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന വ്യാഴത്തിന്റെ റെക്കോഡ് (79) ശനി കരസ്ഥമാക്കി ; ശനിയ്ക്ക് നിലവിൽ 82 ഉപഗ്രഹങ്ങളുണ്ട്)

No comments:

Post a Comment