Saturday, 19 October 2019

Current Affairs- 18/10/2019

Global Hand Washing Day (October 15) 2019- ലെ പ്രമേയം- Clean Hands for All 

ദേശീയ പതാകയുടെ ഇറക്കുമതി അടുത്തിടെ നിരോധിച്ച രാജ്യം- ഇന്ത്യ 

അടുത്തിടെ Shri Guru Nanak Dev Ji Marg എന്ന പേരിലേക്ക് പുനർനാമകരണം ചെയ്യുന്ന ഇന്ത്യയിലെ ദേശീയ പാത- NH- 703 AA 


ഔദ്യോഗിക രേഖകൾ ഡിജിറ്റൽ വത്കരിക്കാനായി ഇന്ത്യൻ കരസേന ആരംഭിച്ച പദ്ധതി- OASIS 
  • (Officers Automated Structures Information System)
World Steel Association ന്റെ വൈസ് ചെയർമാനായി അടുത്തിടെ നിയമിതനായ ഇന്ത്യാക്കാരൻ- Sajjan Jindal 

2019 ഒക്ടോബറിൽ ഒമാനിൽ നടക്കുന്ന ഇന്ത്യ- ഒമാൻ സംയുക്ത വ്യോമാഭ്യാസം- EX - EASTERN Bridge - V 

Dr. Shyama Prasad Mukherjee- യുടെ പേരിലേക്ക് പുനർനാമകരണം ചെയ്യുന്ന ജമ്മുകാശ്മീരിലെ തുരങ്കം- ചെനാനി-നാശി തുരങ്കം 
  • ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം (9.2 km)
  • പാട്ട്നിടോപ്പ് തുരങ്കം എന്നും അറിയപ്പെടുന്നു.
Georgia- യിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Kishan Dan Dewal

ലോകത്തിലെ ആദ്യ Artificial Intelligence (AI) University സ്ഥാപിക്കാൻ പോകുന്നതെവിടെ- അബുദാബി (UAE) 

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- Yashsvi Jaiswal (Mumbai)

ഇന്ത്യാ - ഒമാൻ സംയുക്ത വ്യോമാഭ്യാസ പ്രകടനമായി Ex Eastern Bridge -V നടക്കുന്നതെവിടെ- Masirah (Oman) 

ഏത് ഇന്ത്യൻ കായിക താരത്തിന്റെ പുസ്തകമാണ് 'Mind Master : Winning Lessons from a Champion's Life'- വിശ്വനാഥൻ ആനന്ദ് 

2019 SAFF അണ്ടർ-15 വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ  

ഇന്ത്യയിലാദ്യമായി e-waste recycling unit നിലവിൽ വരുന്ന നഗരം- ബാംഗ്ലൂർ

2019 ഒക്ടോബറിൽ കൊമോറസിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ 'The Order of the Green Crescent'- ന് അർഹനായത്- വെങ്കയ്യ നായിഡു 

2019- ലെ World Youth Chess Championship- ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ- R. Praggnanandhaa 
  • (Open Under 18 വിഭാഗത്തിൽ)
2019 ഒക്ടോബറിൽ ഏത് മുൻ ഇന്ത്യൻ എയർ മാർഷലിന്റെ
പോസ്റ്റൽ സ്റ്റാമ്പാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്- അർജൻ സിംഗ് 

UNESCO- യുടെ ‘Asia - Pacific Awards for Cultural Heritage Conservation- 2018'- ൽ ഉൾപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങൾ- 
  • Vikram Sarabhai Library (ഐ.ഐ.എം അഹമ്മദാബാദ്) 
  • Keneseth Eliyahoo Synagogue (മുംബൈ) 
  • Flora Fountain (മുംബൈ ) 
  • Our Lady of Glory Church (മുംബൈ)
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് പണമിടപാട് നടത്തിയ ആദ്യ ഐക്യരാഷ്ട സംഘടന- UNICEF  

2019 ഒക്ടോബറിൽ, വനിതകൾക്ക് ആർമിയിൽ ചേരാനുള്ള അനുമതി നൽകിയ ഗൾഫ് രാജ്യം- സൗദി അറേബ്യ 

2019- ലെ Global Hunger Index- ൽ ഇന്ത്യയുടെ സ്ഥാനം- 102 

2019 First Global DXB Challenge- ന്റെ വേദി- ദുബായ് 

2019 ഒക്ടോബറിൽ, ബഹിരാകാശ അതിർത്തിയെപ്പറ്റി പഠിക്കുന്നതിനായി നാസ ആദ്യമായി വിക്ഷേപിച്ച പേടകം- lonospheric Connection Explorer (ICON)  

2019 ഒക്ടോബറിൽ, കർഷകർക്ക് പ്രതിവർഷം 13,500 രൂപ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന YSR Rythu Bharosa- PM Kisan Samman Yojana ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്  

2019 ഒക്ടോബറിൽ, പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കന്യാശീ യൂണിവേഴ്സിറ്റി, കന്യാശ്രീ കോളേജ് എന്നിവ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബംഗാൾ (നാദിയ)

ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് 2019- ൽ വേദിയായത്- മോസ്കോ

ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ 3 ഫോർമാറ്റിലും ഓപ്പണറായി സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ

രാജ്യാന്തര ബഹിരാകാശ വാരമായി ആഘോഷിക്കുന്നത്- ഒക്ടോബർ 4 മുതൽ 10 വരെ

പ്രസവിച്ച ശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി ആശുപത്രിയിൽ നിന്ന് കാറിൽ വീട്ടിലേയ്ക്ക് എത്തിക്കുന്ന പദ്ധതി- മാതൃയാനം

2019- ലെ മിസ്റ്റർ ഏഷ്യ കിരീടം കരസ്ഥമാക്കിയ മലയാളി- ചിത്തരേശ് നടേശൻ

ആണ്ടാളപ്പക്ഷി എന്ന കൃതിയുടെ രചയിതാവ്- പെരുമാൾ മുരുകൻ

നീതി ആയോഗിന്റെ സ്കൂൾ ഗുണനിലവാര സൂചിക 2019- ൽ കേരളത്തിന്റെ സ്ഥാനം- 1

ഇന്ത്യയുടെ ഏത് അയൽരാജ്യമാണ് 2019 ഒക്ടോബർ 1- ന് 70-ാം സ്ഥാപക ദിനം ആഘോഷിച്ചത്- ചൈന

സുരേർ ഗുരു പണ്ഡിറ്റ് ജസാജ് പുരസ്കാരം 2019- ന് അർഹനായത്- ഉസ്താദ് റഫീഖ് ഖാൻ 

ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അട്രോഫിസിക്സ് (ഐ ഐ എ) ഡയറക്ടറായി നിയ മിതയായ മലയാളി- പ്രൊഫ. അന്നപൂർണി സുബ്രഹ്മണ്യം 

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ട്രാക്കിനത്തിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ പുരുഷ താരം- അവിനാശ് സാബ് ല  

രാജ്യാന്തര വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഉയർന്ന വ്യക്തി ഗത സ്കോർ നേടി റെക്കോഡ് കരസ്ഥമാക്കിയ താരം - അലീസ ഹീലി

No comments:

Post a Comment