Thursday, 24 October 2019

Current Affairs- 24/10/2019

Unique Identification Authority of India (UIDAI) യുടെ പുതിയ CEO- പങ്കജ് കുമാർ 

ഇന്തോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- ജോക്കോ വിഡോഡോ

കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്- ജസ്റ്റിൻ ട്രൂഡോ (ലിബറൽ പാർട്ടി) 


Bridgital Nation എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- എൻ. ചന്ദ്രശേഖരൻ, രൂപ പുരുഷോത്തമൻ 

ലോകത്തിലെ ആദ്യ Air Conditioning Stadium- Khalifa International Stadium (ദോഹ, ഖത്തർ) 

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ- കാവൽക്കിണർ റെയിൽവേ സ്റ്റേഷൻ (തമിഴ്നാട്)  

ഇന്ത്യയിലാദ്യമായി OTP അധിഷ്ഠിത ATM Cash withdrawal സംവിധാനം ആരംഭിച്ച ബാങ്ക്- Canara Bank  

2017-18 ലെ National Tourism Awards- ൽ Best State for Comprehensive Development of Tourism നേടിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് 
  • (Best Tourist Film വിഭാഗത്തിൽ 'Come out and play' എന്ന ചിത്രത്തിലൂടെ കേരളത്തിന് അവാർഡ് ലഭിച്ചു)
ഗ്ലാസ്ഗോ സർവ്വകലാശാല (സ്കോട്ട്ലന്റ് ), അമൃത വിശ്വവിദ്യാപീഠം സർവ്വകലാശാല എന്നിവ സംയുക്തമായി വികസിപ്പിച്ച Hand Washing Robot- Pepe 
  • (വയനാട് ഗവൺമെന്റ് പ്രൈമറി സ്കൂളിലാണ് 'Pepe' റോബോട്ട് സ്ഥാപിച്ചിരിക്കുന്നത്)
ഇന്ത്യൻ ആർമി ഓഫീസർമാരുടെ ഔദ്യോഗിക-വ്യക്തി വിവരങ്ങൾ ഡിജിറ്റലാക്കുന്നതിനായി ആരംഭിച്ച സോഫ്റ്റ്വെയർ- OASIS 
  • (Officers Automated Structured Information System)
ട്രൈബൽ വിഭാഗക്കാർക്ക് സ്വയം പര്യാപ്തത നേടുന്നതിനും സംരംഭകരാകുന്നതിനും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Van Dhan Internship Programme

ട്രൈബൽ വിഭാഗത്തിലെ യുവതികൾക്ക് Digital Skills പരിശീലനം ലഭ്യമാക്കുന്നതിനായി നിതി ആയോഗ് ഫേസ്ബുക്കുമായി ചേർന്ന് ആരംഭിച്ച സംരംഭം- GOAL 
  • (Going Online as Leaders)
5th World Coffee Conference and Expo 2020- ന് വേദിയാകുന്നത്- ബംഗളൂരു

Unique Identification Authority of India (UIDAI)യു ടെ പുതിയ CEO- പങ്കജ് കുമാർ 

കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാർക്കായി സർവ്വകലാശാല നിലവിൽ വരുന്ന ജില്ല- തിരുവനന്തപുരം 

പ്രഥമ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം- സൗദി അറേബ്യ 

കനേഡിയൻ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയതാര്- ജസ്റ്റിൻ ട്രൂഡോ

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ബ്രേക്ക് ത്രൂ 

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ജോലി ലഭിക്കില്ല എന്ന തീരുമാനം എടുത്ത സംസ്ഥാനം- അസം

കാനഡയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- ജസ്റ്റിൻ ട്രൂഡോ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാർഹിക പീഡനകേസുകൾ (2017) റിപ്പോർട്ട് ചെയ്ത സംസ്ഥാനം- മധ്യപ്രദേശ് 
  • (കേരളം - 3)
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം(2017)- ഉത്തർപ്രദേശ്

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഭാരത് കി ലക്ഷ്മി പദ്ധതിയുടെ അംബാസഡർമാർ- ദീപിക പദുകോൺ, പി.വി സിന്ധു

കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലാവുകയോ, മരിക്കുകയോ ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ധനസഹായ പദ്ധതി- അതിജീവിക 

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡർമാരായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ- ദീപിക പദുകോൺ, പി.വി. സിന്ധു 

ഇന്ത്യയുടെ പുതിയ ഊർജം സെക്രട്ടറിയായി അടുത്തിടെ നിയമിതനായ വ്യക്തി- Sanjeev Nandan Sahai 

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (SSC) ചെയർമാൻ ആയി അടുത്തിടെ നിയമിതനായ വ്യക്തി- B.R. Sharma 

Unique Identification Authority of India (UIDAI)- യുടെ Chief Executive Officer (CEO) ആയി അടുത്തിടെ നിയമിതനായ വ്യക്തി- Pankaj Kumar 

ഇന്ത്യയിലെ പോഷകാഹാരക്കുറവിനും പട്ടിണിക്കും എതിരായി United Nations World Food Programme (WFP) ആരംഭിച്ച Cinema ad campaign- Feed Our Future 

2021 ജനുവരി- 1- ന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലി നൽകില്ല എന്ന് തീരുമാനിച്ച സംസ്ഥാനം- Assam 

അൾഷിമേഴ്സ് രോഗം ആരംഭത്തിൽ തന്നെ കണ്ടെത്തുന്നതിനുള്ള സംവിധാനമായ 'Biomarker' അടുത്തിടെ വികസിപ്പിച്ച മലയാളി ഗവേഷകർ- നിമ്മി ബേബി, സജികുമാർ ശ്രീധരൻ 
  • (National University of singapore)
2019- ലെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാര ജേതാവ്- കെ. സച്ചിദാനന്ദൻ 

2018- ലെ സാഹിത്യ നോബൽ പുരസ്കാര ജേതാവ് - ഓർഗ ടോകാർട്ക് (പോളണ്ട്)
  • സാഹിത്യനോബൽ ലഭിക്കുന്ന 15-ാമത്തെ വനിതയാണ്
  • 2018- ലെ മാൻ ബുക്കർ പുരസ്കാര ജേതാവാണ്
  • കോൺസ്റ്റലേഷൻ നോവലുകൾ എന്നാണ് സ്വന്തം കൃതികളെ വിളിക്കുന്നത്
  • സിറ്റീസ് ഇൻ മിറേഴ്സ്, ലൈറ്റ്സ് എന്നിവ പ്രധാ നകൃതികൾ
2019- ലെ സാഹിത്യ നോബൽ പുരസ്കാര ജേതാവ്- പീറ്റർ ഹാൻഡ്കെ (ഓസ്ട്രിയ) 

2019- ലെ അന്താരാഷ്ട്ര ബാലിക ദിനത്തിന്റെ (ഒക്ടോബർ- 11) പ്രമേയം- Girl force : Unscripted and unstoppable 

പെൺകുഞ്ഞ് ജനിക്കുന്ന കുടുംബത്തിന് 15000/- രൂപ ധനസഹായം നൽകുന്ന കന്യാസുമംഗല യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം-  ഉത്തർപ്രദേശ്

No comments:

Post a Comment