Saturday, 19 October 2019

Current Affairs- 19/10/2019

ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- യശസ് വി ജയ്സ്വാൾ (മുംബൈ താരം, വിജയ് ഹസാരെ ട്രോഫിയിൽ) 

കേരള ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ മത്സ്യ ഇനം- Pangiyo Bhujia (eel-loach വിഭാഗത്തിൽപ്പെട്ടത്)


പ്രഥമ ഇന്ത്യ ഇന്റർനാഷണൽ കോഓപ്പറേറ്റീവ് ട്രേഡ് ഫെയറിന്റെ വേദി- ന്യൂഡൽഹി 

2019- ലെ Bahrain International Series Badminton പുരുഷ സിംഗിൾസ് ജേതാവ്- പിയാൻഷു രജാവത് 

പ്രഥമ നാഷണൽ ഹിന്ദി സയൻസ് റൈറ്റേഴ്സ് കോൺഫറൻസിന് വേദിയായത്- ലഖ്നൗ  

ഇന്ത്യ-അമേരിക്ക സംയുക്ത മിലിറ്ററി അഭ്യാസമായ Vajra Prahar 2019- ന്റെ വേദി- അമേരിക്ക (Seattle)  

2019- ലെ ലോക ഭക്ഷ്യ ദിനത്തിന്റെ (ഒക്ടോബർ- 16) ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Food Safety Mitra  

വിമാനങ്ങളുടെ പാർക്കിങ്ങിനായി Taxibot ഉപയോഗിച്ച ലോകത്തിലെ ആദ്യ എയർലൈൻസ്- എയർ ഇന്ത്യ

ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ നിർണ്ണയിക്കുന്ന നിയമം ICC പിൻവലിച്ചു. 

2019 ഒക്ടോബറിൽ ICC- യിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ- സിംബാബ്, നേപ്പാൾ 

Instagram- ലെ most followed elected world leader- നരേന്ദ്രമോദി 

2019 ഒക്ടോബറിൽ നരേന്ദ്രമോദി ഇന്ത്യയെ Open Defecation free ആയി പ്രഖ്യാപിച്ചു. 

ഇന്ത്യ മൊബൈൽ കോൺഫറൻസ് 2019- ന്റെ വേദി- ന്യൂഡൽഹി

സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയ് നിർദ്ദേശിച്ചതാരെ- Sharad Arvind Bobde

നീതി ആയോഗിന്റെ India Innovation Index 2019- ൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- കർണ്ണാടക 

ISL ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി തെരഞ്ഞെടുത്തത്- 'കേശു' എന്ന കുട്ടിയാന 

ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് പണമിടപാട് നടത്തിയ ആദ്യ  ഐക്യരാഷ്ട്ര സംഘടന- UNICEF 

2019- ലെ ഗോൾഡൻ ഷൂ പുരസ്കാരം നേടിയ ഫുട്ബോൾ താരം- ലയണൽ മെസ്സി (അർജന്റീന) 

സൈനികരുടെ വിവരങ്ങൾ Digitize ചെയ്യാൻ ഇന്ത്യൻ ആർമി പുറത്തിറക്കിയ സോഫ്റ്റ്‌വെയർ- OASIS

2019- ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാക്കൾ- 
  • ജോൺ.ബി. ഗുഡ് ഇനഫ് 
  • എം.സ്റ്റാൻലി വിറ്റിങാം 
  • അകീര യോഷിനോ
  • ലിഥിയം അയൺ ബാറ്ററിയുടെ കണ്ടുപിടുത്തത്തിനും വികാസത്തിനും നൽകിയ സംഭാവന കൾക്കാണ് പുരസ്കാരം. 
രസതന്ത്ര നോബൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോൺ. ബി. ഗുഡ് ഇനഫ് 

റോട്ടറി ഇന്റർനാഷണൽ ആഗോള പ്രസിഡന്റായി നിയമിതനായ ഇന്ത്യാക്കാരൻ- ശേഖർ മേഹ്ത 

ഹഗിബിസ് ചുഴലിക്കാറ്റ് അടുത്തിടെ നാശം വിതച്ച രാജ്യം- ജപ്പാൻ 

പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ വേദി- ഖത്തർ 

The Tech Whisperer എന്ന പുസ്തകത്തിന്റെ രചയിതാവ്- Jaspreet Bindra

ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ടീം എന്ന റെക്കോഡ് കരസ്ഥമാക്കിയത്- ഇന്ത്യ (27 എണ്ണം) 

ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണർ എന്ന നിലയിൽ ആദ്യ മത്സരത്തിലെ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയ ആദ്യ താരം- രോഹിത് ശർമ്മ 

രണ്ടാം കൂനൻകുരിശ് സത്യം എന്ന വിശ്വാസ പ്രതിജ്ഞ നടന്ന ദിനം- 2019 ഒക്ടോബർ 6 (കോതമംഗലം) 

2019- ലെ ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം- മഞ്ജു റാണി 

മധ്യപ്രദേശ് സർക്കാരിന്റെ കിഷോർ കുമാർ സമ്മാൻ പുരസ്കാരം 2018-19 ലഭിച്ച മലയാളി- പ്രിയദർശൻ 

UNHCR (UN High Commissioner for Refugees) നൽകുന്ന Nansen Refugee പുരസ്കാരം 2019- ൽ നേടിയത്- Azizbek Ashurov

2019- ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാക്കൾ- 
  • ജയിംസ് പീബിൾസ് 
  • മിഷേൽ മേയോ 
  • ദിദിയെ ക്വലോ
മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ വിവരങ്ങളും അപകട മുന്നറിയിപ്പും നൽകാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്- ജെമിനി 

അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഹാട്രിക് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- മുഹമ്മദ് ഹസ്‌നൈൻ (പാകിസ്താൻ) 

മൗറീഷ്യസ് മെട്രോ ഉദ്ഘാടനം മൗറീഷ്യസ് പ്രധാനമന്ത്രിയായ Pravind Jugnanth- നൊപ്പം നിർവ്വഹിച്ചത്- നരേന്ദ്രമോദി 

ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ട്രെയിനായ തേജസ് എക്സ്സ്പ്രസ്  എവിടെ മുതൽ എവിടെ വരെയാണ്- ലക്നൗ-ഡൽഹി 

അന്തർദേശീയ അധ്യാപക ദിനം- ഒക്ടോബർ- 5 

ദേശീയ അധ്യാപക ദിനം- സെപ്തംബർ- 5

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ്.എസ്. മണികുമാർ 

ലോക അത്‌ലറ്റിക്സ് മീറ്റ് സ്പ്രിന്റ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിത- ദിന ആഷർ സ്മിത്ത് 

ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2019- ൽ പുരുഷ, വനിതാ കിരീടം നേടിയത്- കേരളം 

2019- ൽ ദോഹയിൽ വച്ച് നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം- യു.എസ്.എ 

2019- ലെ വൈദ്യ ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാക്കൾ- 
  • വില്യം ജി. കേലിൻ ജൂനിയർ 
  • സർ. പീറ്റർ ജെ. റാറ്റ്ക്ലിഫ് 
  • Gregg L Semenza 
  •  ഓക്സിജൻ ലഭ്യതയോടുള്ള ശരീരത്തിന്റെ പ്രതിക രണരീതിയുടെ സങ്കീർണതലങ്ങൾ കണ്ടെത്തിയതിനാണ് പുരസ്കാരം

No comments:

Post a Comment