ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച മലയാളി വനിത- മറിയം ത്രേസ്യ (2019 ഒക്ടോബർ 13)
- (കേരളത്തിൽ നിന്ന് വിശുദ്ധ പദവി ലഭിക്കുന്ന 4-ാമത്തെ വ്യക്തി)
വിജയ് ഹസാരേ ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം- സഞ്ജു സാംസൺ
ഒരു മാരത്തോൺ 2 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയ ആദ്യ താരം- Eliud Kipchoge (കെനിയ)
2019 ഒക്ടോബറിൽ റഷ്യയിൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിത- മഞ്ജുറാണി (48 കി.ഗ്രാം വിഭാഗത്തിൽ)
2019 ഒക്ടോബറിൽ റഷ്യയിൽ നടന്ന ലോക വനിത ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- മേരി കോം
- (51 kg വിഭാഗത്തിൽ തുർക്കിയുടെ Busenaz Cakiroglu- നോട് പരാജയപ്പെട്ടു)
- (ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 8 മെഡൽ നേടുന്ന ആദ്യ താരം- മേരി കോം)
"How to Avoid a Climate Disaster : The Solutions We Have and the Breakthroughs We Need' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബിൽ ഗേറ്റ്സ്
Brand Finance Nation Brands 2019- ൽ ഇന്ത്യയുടെ സ്ഥാനം- 7
- (ഒന്നാമത് : അമേരിക്ക)
ഇന്ത്യ-ജപ്പാൻ സംയുക്ത മിലിറ്ററി അഭ്യാസമായ Dharma Guardian 2019- ന്റെ വേദി- Vairengte (മിസോറാം)
2019 ഒക്ടോബറിൽ ഇന്ത്യ സ്പോർട്സ് സമ്മിറ്റിന് വേദിയായത്- ന്യൂഡൽഹി
2019 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ ആനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- രാം മോഹൻ
2019 ഒക്ടോബറിൽ അന്തരിച്ച, ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി- അലക്സി ലിയോനോവ് (റഷ്യ)
അടുത്തിടെ ആഫ്രിക്കൻ രാജ്യമായ കോമൊറോസ് അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'The Order of the Green Crescent' നൽകി ആദരിച്ചത് ആരെ- എം.വെങ്കയ്യ നായിഡു
ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസമായ വജ്ര പ്രഹാറിന്റെ വേദി- സിയാറ്റിൽ (അമേരിക്ക)
ഡച്ച് ഓപ്പൺ 2019 ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം- ലക്ഷ്യാ സെൻ
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി- സ്നേഹിത അറ്റ് സ്കൂൾ
ഇന്ത്യ-ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ GUARDIAN 2019-ന് വേദിയാകുന്നത്- Vairengte (Mizoram)
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കന്യാശ്രീ സർവ്വകലാശാല ആരംഭിക്കാൻ പോകുന്ന സംസ്ഥാനം- പശ്ചിമ ബംഗാൾ
2017-18 ലെ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരത്തിന് അർഹനായത്- Chandi Prasad Bhatt
2019 ഒക്ടോബറിൽ, ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്- കെ. സച്ചിദാനന്ദൻ
2019 ഒക്ടോബറിൽ റഷ്യയുടെ Order of Courage- ന് അർഹനായ നാസയുടെ ബഹിരാകാശ സഞ്ചാരി- Nick flague
Forbes India Rich List 2019- ൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി
- (മലയാളികളിൽ ഒന്നാമതെത്തിയത്- യൂസഫലി (26ാം സ്ഥാനം)
2019- ലെ International Day of the Girl Child (ഒക്ടോബർ- 11)- ന്റെ പ്രമേയം- GirlForce : Unscripted and Unstoppable
2019 ഒക്ടോബറിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ എന്ന സംഘടനയുടെ ചേഞ്ച്മേക്കർ പുരസ്കാരം നേടിയ സ്ഥാപനം- കുടുംബശ്രീ
2019 സെപ്റ്റംബറിൽ The SKOCH Order of Merit അവാർഡ് നേടിയ കേരളത്തിലെ സ്ഥാപനം- കുടുംബശ്രീ
“Tongue-in-Cheek : The Funny Side of Life” എന്ന പുസ്തകത്തിന്റെ രചയിതാവ്- Khyrunnisa.
അനാരോഗ്യ മധുര പാനീയങ്ങളുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ആദ്യ രാജ്യം- സിംഗപ്പൂർ
40 വർഷത്തെ വിലക്കിന് ശേഷം വനിതകൾക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ കാണാനുള്ള അനുമതി നൽകിയ രാജ്യം- ഇറാൻ
വിധവകൾ, രോഗബാധിതരായ ഭർത്താക്കളുള്ള വനിതകൾ എന്നിവർക്കായി കേരള സർക്കാർ ആരംഭിക്കുന്ന സാമ്പത്തിക ധനസഹായ പദ്ധതി- അതിജീവിക
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അടുത്തിടെ സ്പീക്കർ അംഗീകരിച്ച വ്യക്തി- മാത്യു ടി. തോമസ്
2017 -2018- ലെ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം അടുത്തിടെ ലഭിച്ച വ്യക്തി- ചണ്ഡീപ്രസാദ് ഭട്ട് (ചിപ്കോ സ്ഥാപകൻ)
ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തിനർഹനായ വ്യക്തി -മുകേഷ് അംബാനി
പെൺകുട്ടികൾക്കായി അടുത്തിടെ Kanyashree University ആരംഭിക്കുന്ന സംസ്ഥാനം- പശ്ചിമ ബംഗാൾ
ലോക ദേശാടനപക്ഷി ദിനം ആയി ആചരിക്കുന്ന ദിനം- October 12
ഇന്ത്യൻ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിന് അടുത്തിടെ പരമോന്നത സിവിലിയൻ ബഹുമതിയായ The order of the Green Crescent നൽകി ആദരിച്ച വിദേശ രാജ്യം- Comoros
അടുത്തിടെ Oracle കമ്പനി ഇന്ത്യയിലെ ആദ്യ ഡേറ്റാബേസ് ആരംഭിച്ച സ്ഥലം- മുംബൈ
ഡയബറ്റീസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ശീതള പാനിയങ്ങളുടെയും കലോറി കുടിയ ഭക്ഷണ പദാർത്ഥങ്ങളുടെയും പരസ്യം ഒഴിവാക്കാൻ തീരുമാനിച്ച രാജ്യം- Singapore
2019- ലെ സമാധാന നോബൽ സമ്മാനത്തിന് അർഹനായ വ്യക്തി- Abhiy Ahmed Ali (എത്യോപ്യൻ പ്രധാനമന്ത്രി)
- 100-ാമത്തെ സമാധാന നോബൽ ആണ് 2019- ൽ സമ്മാനിച്ചത്.
അടുത്തിടെ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം eel-loach- Pangio Bhujia
ഇന്ത്യയിലെ ശിശുമരണം ഒഴിവാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി- SUMAN
- (Surakshit Matritva Aashwasan)
“Becoming : A Guided Journal for Discovering Your Voice" എന്ന പുസ്തകത്തിന്റെ രചയിതാവ്- മിഷേൽ ഒബാമ
2017- ലെ (17-ാമത്) ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- അമേരിക്ക
- (രണ്ടാമത്- കെനിയ)
- വേദി- ദോഹ (ഖത്തർ)
ഇന്ത്യയിലെ ആദ്യ e-waste clinic സ്ഥാപിതമാകുന്ന നഗരം- ഭോപ്പാൽ
അടുത്തിടെ നീതി ആയോഗുമായി Youth Co: Lab സംയോജിച്ച് ആരംഭിച്ച അന്താരാഷ്ട്ര സംഘടന- UNDP
27-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 2019- ന് വേദിയാകുന്നത്- തിരുവനന്തപുരം
No comments:
Post a Comment