Thursday, 3 October 2019

Current Affairs- 04/10/2019

International Monetary Fund (IMF)- ന്റെ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- സുർജിത് ഭല്ല 

‘India and the Netherlands, Past, Present and Future' എന്ന പുസ്തകത്തിന്റെ രചയിതാവ്- വേണു രാജമണി 
  • (നെതർലന്റ് സിലെ ഇന്ത്യൻ അംബാസിഡർ) 

Armed Forces Tribunal- ന്റെ പുതിയ ചെയർപേഴ്സണായി നിയമിതനാകുന്നത്- ജസ്റ്റിസ് രാജേന്ദ്ര മേനോൻ 

പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതിയ MD & CEO- എസ്.എസ്. മല്ലികാർജുന റാവു

2019- ലെ International Day of Older Persons (ഒക്ടോബർ 1)-ന്റെ പ്രമേയം- The Journey to Age Equality 

ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് യുനെസ്കോയുമായി ചേർന്ന് DD News ആരംഭിച്ച TV Show- The Mahatma Lives/Bapu Zinda Hain 

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന Indian Institute of Horticulture Research (IIHR)- ൽ വികസിപ്പിച്ച പുതിയ ഇനം മാവിനം- അർക്ക സുപ്രഭാത് (Arka Suprabhath) 

ഇന്ത്യ - കസാഖ്സ്ഥാൻ സംയുക്ത മിലിറ്ററി അഭ്യാസമായ KAZIND - 2019- ന്റെ വേദി- Pithoragarh (ഉത്തരാഖണ്ഡ് ) 

2019 ഒക്ടോബറിൽ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനമായത്- തെലങ്കാന 

2019- സെപ്റ്റംബറിൽ ‘Bada Dashain' ഹിന്ദു ഫെസ്റ്റിവലിന് വേദിയായ രാജ്യം- നേപ്പാൾ

2019 സെപ്റ്റംബറിൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പേരിലാണ് 2006 VP32 എന്ന ഛിന്നഗ്രഹത്തെ നാമകരണം ചെയ്തത്- പണ്ഡിത് ജാജ്
  • (ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംഗീതജ്ഞൻ) 
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന The Royal Society യുടെ Royal Society Insight Investment Science Book Prize  2019- ന് അർഹയായത്- Caroline Criado Perez 
  • (രചന- Invisible Women : Exposing Data Bias in a World Designed for Men) 
2019 സെപ്റ്റംബറിൽ അർജന്റീനയിൽ നടന്ന ATP Challenger Tournament സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം- സുമിത് നാഗൽ 

Lal Bahadur Shastri : Politics and Beyond എന്ന പുസ്തകത്തിന്റെ രചയിതാവ്- സന്ദീപ് ശാസ്ത്രി  

2019- ലെ Russian Grandprix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ  

2019- ലെ FIBA Women's Asia Cup ബാഡ്മിന്റൺ ജേതാക്കൾ- ജപ്പാൻ 
  • (ചൈനയെ പരാജയപ്പെടുത്തി) (വേദി- ഇന്ത്യ) 
2019 സെപ്റ്റംബറിൽ ആക്സിസ് ബാങ്ക് ആരംഭിച്ച digital fixed deposit product- Express FD 
  • (കുറഞ്ഞ സമയത്തിനുള്ളിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങാതെ FD Account തുടങ്ങുന്നതിനുള്ള പദ്ധതി) 
2019 സെപ്റ്റംബറിൽ Preventive Vigilance Portal ആരംഭിച്ച ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്  

ഇന്ത്യ-ജപ്പാൻ-അമേരിക്ക സംയുക്ത മാരിടൈം അഭ്യാസമായ Malabar 2019- ന്റെ വേദി- ജപ്പാൻ 

2019 സെപ്റ്റംബറിൽ അന്തരിച്ച, ഫാൻസിന്റെ മുൻ പ്രസിഡന്റ്- Jacques Rene Chirac

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി NITI Ayog, UNICEF എന്നീ സംഘടനകൾ ചേർന്ന് നടത്തുന്ന പരിപാടി- The Gandhian Challenge 

അന്താരാഷ്ട്ര നാണയ നിധിയിലേക്കുള്ള ഇന്ത്യയുടെ Executive Director ആയി അടുത്തിടെ നിയമിതനായ വ്യക്തി- Surjit S. Bhalla 

ലോക വൃദ്ധ ദിനത്തിന്റെ (ഒക്ടോബർ- 1) 2019- ലെ പ്രമേയം- The journey to Age Equality  

ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗമേറിയ താരം- ക്രിസ്റ്റ്യൻ കോൾമാൻ 

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരം വിജയികളായത്- 
  • പുരുഷ വിഭാഗം- ക്രിസ്റ്റ്യൻ കോൾമാൻ, 9.76 സെക്കന്റ് (അമേരിക്ക) 
  • വനിത വിഭാഗം- ഷെല്ലി ആൻ ഫ്രേസർ, 10.71 സെക്കന്റ് (ജമൈക്ക) 
2019- ലെ World Weight lifting Championship- ന് വേദിയാകുന്ന രാജ്യം- തായ്ലന്റ് (പട്ടായ)

അടുത്തിടെ അന്തരിച്ച മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന മലയാളി- കെ.പി.എസ്. മേനോൻ  

Security and Hacking Conference - Cocon- 2019 നടക്കാൻ പോകുന്ന സ്ഥലം- Kochi

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ എത്രാം ജന്മവാർഷികമാണ് 2019 ഒക്ടോബർ 2- ന് ആഘോഷിക്കുന്നത്- 150

നീതി ആയോഗ് നടത്തിയ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സർവ്വേയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം  

ഓസ്ട്രേലിയയിൽ ശാഖ തുടങ്ങുന്ന ആദ്യ ഇന്ത്യൻ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുത്തലാഖിന് ഇരയായ വനിതകൾക്ക് പ്രതിവർഷം 6000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ജാവലിൻ ത്രോ ഫൈനലിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം- അന്നു റാണി 

പ്രസിഡന്റ് ഓഫ് ഇന്ത്യാ പുരസ്കാരം നേടുന്ന ആദ്യ വിദ്യാർത്ഥിനി- കവിതാ ഗോപാൽ

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് UNESCO- യും ദൂരദർശനും ചേർന്ന് പ്രക്ഷേപണം ചെയ്യുന്ന പരിപാടി- Mahatma Lives or Bapu Zinda Hain 

അടുത്തിടെ തായ്വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Mitag 

 അടുത്തിടെ NITI Ayog പുറത്തിറക്കിയ School Education Quality Index (SEQI) പ്രകാരം ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം 

അടുത്തിടെ 'Bhoj Metro' എന്ന് പുനർനാമകരണം ചെയ്ത് മെട്രോ സർവ്വീസ്- Bhopal Metro  

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ് ആയി നിയമിതയായ വനിത- Roopa Gurunath 

ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് 2019- ന് അർഹരായ മലയാളികൾ- 
  • Dr. Raghavan B Sunoj (Chemical Science) 
  • Dr. Kayarat Saikrishnan (Biological Science) 
Bill and Melinda Gates Founation ഏർപ്പെടുത്തിയ Change Maker Award 2019- ന് അർഹയായ ബാലിക- Payal Jangid (India)  
  • ഈ അവാർഡ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തി 
60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2019- ൽ നടക്കാൻ പോകുന്ന ജില്ല- കാസർഗോഡ്

റെയിൽവേ മന്ത്രാലയത്തിന്റെ 2019- ലെ സർവ്വേ പ്രകാരം ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി തെരഞ്ഞെടുത്തത്- ജയ്പൂർ (രാജസ്ഥാൻ)  

അടുത്തിടെ ഏത് ഇന്ത്യൻ സംസ്ഥാനത്തെയാണ്  സമ്പൂർണമായി വൈദ്യുതീകരിച്ചത്- തെലങ്കാന 

2019 സെപ്തംബറിൽ അർജന്റീനയിൽ നടന്ന ATP ചലഞ്ചർ ടൂർണമെന്റ് സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം- സുമിത് നാഗൽ

Global Firefighters 2019- ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും ശക്തമായ സേനാ വിഭാഗങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 4
  • (ഒന്നാമത് - യു.എസ്.എ)  
ഇന്ത്യയെ സമ്പൂർണ്ണ Open defecation free രാജ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതെന്ന്- Oct2, 2019 

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ചർക്ക കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തതെവിടെ-  നോയിഡ (യു.പി)

No comments:

Post a Comment