സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- ജസ്റ്റിസ് എസ്.എ ബോബ്ഡെ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം- കേശു എന്ന ആന
2019 Global Hunger Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 102
കൊമറോസ് രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതി ഈയിടെ ലഭിച്ചത്- വെങ്കയ്യ നായിഡു
ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റ്- സൗരവ് ഗാംഗുലി
ജപ്പാനിൽ ഈയിടെ വൻ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്- Hagibis
ഈയിടെ അന്തരിച്ച കദ്രി ഗോപിനാഥ് ഏത് ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- സാക്സസോ ഫോൺ
ഗാന്ധിയുടെ 150 മത് ജന്മവാർഷികത്തിന്റെ ഭാഗമായി നാണയമിറക്കുന്ന വിദേശ രാജ്യം- യുണൈറ്റഡ് കിങ്ഡം
2019- ലെ മാൻ ബുക്കർ പുരസ്കാര ജേതാക്കൾ- മാർഗരറ്റ് ആറ്റ് വുഡ്, ബെർണാർഡിയൻ ഇവരിസ് റ്റോ
ഇന്ത്യയിൽ സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ട്രാൻസ്ജെൻഡർ- ആദം ഹാരി
സാമ്പത്തിക നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ- അഭിജിത്ത് ബാനർജി (2019)
ഈയിടെ അന്തരിച്ച ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി- അലക്സി ലിയ നോവ്
ഫ്രാൻസിസ് മാർപ്പാപ്പ ഈയിടെ വിശുദ്ധയായി പ്രഖ്യാപിച്ച മലയാളി- മറിയം ത്രേസ്യ
2019- ൽ നടക്കുന്ന ഇന്ത്യ - ജപ്പാൻ സംയുക്ത മിലിട്ടറി അഭ്യാസപ്രകടനം- ധർമ്മഗാർഡിയൻ 2019
- വേദി- മിസോറാം
വിധവകൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള കേരള സർക്കാർ പദ്ധതി- അതിജീവിക
ഈയിടെ അന്തരിച്ച ഇന്ത്യൻ അനിമേഷന്റെ പിതാവെന്ന റിയപ്പെടുന്ന വ്യക്തി- റാം മോഹൻ
2017-18 ലെ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാര ജേതാവ്- ചാന്ദി പ്രസാദ് ഭട്ട്
അനാരോഗ്യ മധുര പാനീയങ്ങളുടെ പരസ്യത്തിന് നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യം- സിംഗപ്പൂർ
2019- ലെ ഫോർബ്സ് ഇന്ത്യ റിച്ച് ലിസ്റ്റിൽ ഒന്നാം സ്ഥാനം- മുകേഷ് അംബാനി
സേവ് ദ ചിൽഡ്രൻ എന്ന ലോക സംഘടനയുടെ change maker പുരസ്കാരം ലഭിച്ചത്- കുടുംബശ്രീ
2019- ലെ സമാധാന നോബൽ പുരസ്കാര ജേതാവ്- അബി അഹമ്മദ് അലി (എത്യോപ്യ)
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം- ശനി
- (79 ഉപഗ്രഹങ്ങളുള്ള വ്യാഴത്ത മറികടന്നു)
ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന പ്രായം കൂടിയ താരം- Joao Viera
പെൺകുട്ടികളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി കന്യ സുമംഗല യോജന എന്ന പദ്ധതിയ്ക്ക് തുടക്കമിട്ട സംസ്ഥാനം- ഉത്തർ പ്രദേശ്
ദോഹയിൽ നടന്ന ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ (2019) ഒന്നാം സ്ഥാനം- അമേരിക്ക
27 മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് വേദി (2019)- തിരുവനന്തപുരം
അമേരിക്ക ഈയിടെ വിജയകരമായി പരീക്ഷിച്ച ഇന്റർകോൺടിനെന്റൽ ബാലിസ്റ്റിക് മിസൈൽ- Minuteman III
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് കൗൺസലിംഗ് നൽകാനുള്ള കുടുംബശ്രീ പദ്ധതി- സ്നേഹിത
സ്കൂൾ 2019- ലെ സാഹിത്യ നോബൽ സമ്മാന ജേതാവ്- പീറ്റർ ഹാൻഡ്കെ (ഓസ്ട്രിയ)
2018- ലെ സാഹിത്യ നോബൽ ജേതാവ്- ഓൾഗ തുകാർക് (പോളണ്ട്)
സുപ്രിം കോടതിയുടെ പുതിയ പിൻകോഡ്- 110001
2019 ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് വേൾഡ് ചാമ്പ്യൻഷിപ്പ് വേദി- ജർമ്മനി
2019- ലെ രസതന്ത്ര നോബൽ ജേതാക്കൾ- John Goodenough, Stably whittimham, Akira yoshino
39- മത് world congress of poets ന്റെ വേദി- ഭുവനേശ്വർ
2019- ൽ ഓക്സ്ഫോർഡ് യൂനി.ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ ഗായിക- ആശ ഭോസ് ലെ
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2019 Global Competitiveness Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 68
- (ഒന്നാം സ്ഥാനം- സിംഗപ്പൂർ )
പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- അന്റോണിയോ കോസ്റ്റ
വേൾഡ് കോട്ടൺ ഡേ ആയി ആദ്യമായി ആചരിച്ചത്- 2019 ഒക്ടോബർ- 7
2019 ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ജേതാവ്- ഡേവിഡ് മാലോം, ഗ്രെറ്റ തുൻബെർഗ്
കുടുംബശ്രീ അയൽകൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി
No comments:
Post a Comment