2017- 2018- ലെ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരം ലഭിച്ചതാർക്ക്- ഛണ്ഡീ പ്രസാദ് ഭട്ട്
ലോകത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ നഗരം- മുംബൈ (12-ാം സ്ഥാനം)
ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 8-ാമതും മെഡൽ നേടി റെക്കോർഡിട്ട താരം- മേരി കോം
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം- വിരാട് കോഹ്ലി (7 ഡബിൾ സെഞ്ച്വറി)
അടുത്തിടെ അന്തരിച്ച പദ്മശ്രീ ജേതാവും സാസോഫോൺ വിദഗ്ദ്ധനുമായ കർണ്ണാടക സംഗീതജ്ഞൻ- കദ്രി ഗോപാൽനാഥ്
യാത്രക്കാരുടെ പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ- സഹയാത്രി ആപ്പ്
2019- ലെ സാഹിത്യ നൊബേലിന് അർഹനായത്- Peter Handke (ഓസ്ട്രിയ)
- (for an influential work that with linguistic ingenuity has explored the periphery and the specificity of human experience)
2018- ലെ സാഹിത്യ നൊബേലിന് അർഹയായത്- Olga Tokarczuk (പോളണ്ട്)
- (for a narrative imagination that with encyclopedic passion represents the crossing of boundaries as a form of life)
"Becoming : A Guided Journal for Discovering Your Voice”എന്ന പുസ്തകത്തിന്റെ രചയിതാവ്- മിഷേൽ ഒബാമ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണ്ണം നേടുന്ന ആദ്യ ഏഷ്യക്കാരി- സൽവ ഈദ് നാസർ (ബഹ്റിൻ)
2019- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- അമേരിക്ക
- (രണ്ടാമത്- കെനിയ)
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി- സ്നേഹിത അറ്റ് സ്കൂൾ
2019 ഒക്ടോബറിൽ അമേരിക്ക വിജയകരമായി പരീക്ഷിച്ച ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ- Minuteman III
ഇന്ത്യയിലെ ആദ്യ Plastic to diesel conversion plant നിലവിൽ വന്ന നഗരം- മധുര (ഉത്തർപ്രദേശ്)
27-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 2019- ന് വേദിയാകുന്നത്- തിരുവനന്തപുരം
പെൺകുഞ്ഞ് ജനിക്കുന്ന കുടുംബത്തിന് 15,000/- രൂപ ധനസഹായം ലഭ്യമാക്കുന്ന മുഖ്യമന്ത്രി കന്യാ സുമംഗല യോജന ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് ക്ലിനിക് പ്രവർത്തനമാരംഭിച്ചതെവിടെ- ഭോപ്പാൽ
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ താരം- രോഹിത് ശർമ്മ
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ഡീസൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നത്- മഥുര (U. P)
നൂറ് അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാതാരം- ഹർമൻ പ്രീത് കൗർ
2019- ലെ വയലാർ അവാർഡ് ജേതാവ്- വി.ജെ. ജയിംസ്
- (നോവൽ- നിരീശ്വരൻ)
അടുത്തിടെ അന്തരിച്ച മുൻ വിദേശകാര്യ സെക്രട്ടറി- കെ.പി. എസ്. മേനോൻ
2019- ലെ ലോക വിനോദ സഞ്ചാര ദിനത്തിന്റെ പ്രമേയം- Tourism and Jobs : A better future for all
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- ഗുംനാമി
അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്തിയ ആദ്യ അറബ് വംശജൻ- ഹസാ അൽ മൻസൂരി
കന്നിമാസത്തിലെ മകം നാളിൽ നെല്ലിന്റെ ജന്മദിനമായി ആചരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും ചേർന്ന് നടത്തിയ പരിപാടി- പാഠം ഒന്ന് പാടത്തേയ്ക്ക്
2019 ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവ്- സച്ചിദാനന്ദൻ
കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്ന പദ്ധതി- ഈ - നെസ്റ്റ്
നൈപുണ്യമുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി- DHRUV
അടുത്തിടെ RBI അംഗീകാരം നൽകിയതും നവംബർ 1- ന് നിലവിൽ വരുന്നതുമായ കേരള ബാങ്കിൽ ലയിക്കുന്ന സഹകരണ ബാങ്കുകളുടെ എണ്ണം- 13
2019 World Parliament of Science, Religion & Philosophy യുടെ വേദി- പൂനെ (മഹാരാഷ്ട്ര)
UNEP Asia Environmental Enforcement Award ലഭിച്ച ഇന്ത്യ ക്കാരൻ- രമേഷ് പാണ്ഡ
No comments:
Post a Comment