ഇന്ത്യയിലെ ആദ്യ e - waste ക്ലീനിക് പ്രവർത്തനമാരംഭിച്ചതെവിടെ- ഭോപ്പാൽ (മധ്യപ്രദേശ്)
ഒരു ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡിന് അർഹനായ താരം- രോഹിത് ശർമ്മ
2019 ഒക്ടോബറിൽ നടക്കുന്ന നരേന്ദ്രമോദി- ഷി ജിൻപിംഗ്
Informal Summit ന് വേദിയാകുന്നത്- തമിഴ്നാട്
UNESCO യുടെ ഗുഡ് വിൽ അംബാസിഡറായി തെരഞ്ഞെടുത്ത മെക്സിക്കൻ നായിക- Yalitza Aparicio
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ഡീസൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതെവിടെ- മധുര (ഉത്തർപ്രദേശ്)
നൂറ് അന്താരാഷ്ട്ര ടി - 20 മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരം- ഹർമൻ പ്രീത് കൗർ
2019- ലെ ഭൗതിക ശാസ്ത്ര നൊബേലിന് അർഹരായവർ-
- James Peebles (കാനഡ)
- Michel Mayor (സ്വിറ്റ്സർലന്റ്)
- Didier Queloz (സ്വിറ്റ്സർലന്റ്)
- (for contributions to our understanding of the evolution of the Universe and Earth's place in the cosmos)
ദി നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Kids Rights Foundation- ന്റെ International Children's Peace Prize 2019- ലെ ജേതാക്കൾ-
- David Maloum (കാമറൂൺ)
- Greta Thunberg (സ്വീഡൻ)
അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരം- ഹർമൻപ്രീത് കൗർ
കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി- ഈ-നെസ്റ്റ്
ചെറുകിട വ്യാപാരികൾ, കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവരിൽ സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ പണമിടപാട് മുതലായവയെകുറിച്ച് അവബോധം നൽകുന്നതിനായി 'പ്രഗതി രഥ്' എന്ന സംരംഭം ആരംഭിച്ച ബാങ്ക്- HDFC
ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിലാദ്യമായി World Cotton Day ആചരിച്ചത്- 2019 ഒക്ടോബർ 7
- (വേദി- ജനീവ)
39-ാമത് World Congress of Poets 2019- ന് വേദിയായത്- ഭുവനേശ്വർ
ഇന്ത്യയുടെ സഹകരണത്തോടെ Coastal Surveillance Radar System നിലവിൽ വരുന്ന രാജ്യം- ബംഗ്ലാദേശ്
39-ാമത് World Congress of Poets- ന് വേദിയായ ഇന്ത്യൻ നഗരം- Bhubaneswar
- പ്രമേയം- Compassion through poetry
National Mission for Clean Ganga- യുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച പരിപാടി- Ganga Aamantran
2019- ലെ World Space Week (4th-10th October)- ന്റെ പ്രമേയം- The Moon : Gateway to the Stars
C40 നഗരങ്ങളുടെ കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്ന നഗരം- Copenhagen
ലോകത്തിലെ പ്രധാനപ്പെട്ട 94 നഗരങ്ങൾ അടങ്ങുന്ന സംഘടനയാണ്
ലോകത്തിലെ ഏറ്റവും വലിയ ആർട്ടിക് പര്യവേഷണമായ MOSAIC Expedition- ൽ പങ്കെടുക്കുന്ന മലയാളി- Vishnu Nandan
ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡിനർഹനായ താരം- രോഹിത് ശർമ്മ (13 സിക്സസ്)
അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- Mohammad Hasnain (പാകിസ്ഥാൻ, 19 വയസ്)
2019 ഒക്ടോബറിൽ UNESCO Good will Ambassador for Indigenous Peoples ആയി നിയമിതയായത്- Yalitza Aparicio (മെക്സിക്കൻ നായിക)
“150 Years of Celebrating the Mahatma - the South African Legacy” എന്ന പുസ്തകത്തിന്റെ രചയിതാവ്- Fakir Hassen
ഓസ്ട്രേലിയയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- Anumula Gitesh Sarma
ഇന്ത്യ-മാലിദ്വീപ് സംയുക്ത മിലിറ്ററി അഭ്യാസമായ Ekuverin 2019- ന്റെ 10-ാമത് എഡിഷന്റെ വേദി- പൂനെ
പവർപ്ലാന്റുകളിലേക്ക് കൽക്കരി വിതരണം നടത്തുന്നത് സുതാര്യമാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ- PRAKASH
- (Power Rail Koyla Availability through Supply Harmony)
- (ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് - ഹൈദരാബാദ് (67ാമത്)
2019 ഒക്ടോബറിൽ ദേവയാനി മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ. ദേവയാനി അവാർഡിന് അർഹയായത്- കെ.കെ. ശൈലജ
ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണർ എന്ന നിലയിൽ ആദ്യ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന ആദ്യ താരം- രോഹിത് ശർമ്മ
2019- ലെ ജപ്പാൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ജേതാവ്- നൊവാക് ദ്യോക്കോവിച്ച്
2019- ലെ ചൈന ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം ജേതാവ്- നവോമി ഒസാക്ക
2019 ഒക്ടോബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഇറ്റാലിയൻ താരം- Claudio Marchisio
2019- ലെ ലോക അധ്യാപക ദിനത്തിന്റെ (ഒക്ടോബർ 5) പ്രമേയം- Young Teachers : The Future of the Profession
ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ്ബോൾ കോർട്ട് നിലവിൽ വന്നത്- മുംബൈ (അറേബ്യൻ കടൽ)
Pneumoconiosis ബാധിച്ചവർക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
2019 - ലെ Global Firepower Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 4
- (ഒന്നാമത്- അമേരിക്ക)
FIDE - യുടെ ഏറ്റവും പുതിയ വനിതാ റാങ്കിംഗിൽ മൂന്നാമതെത്തിയ ഇന്ത്യൻ താരം- കൊനേരു ഹംപി
ICC- യുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ താരങ്ങൾ-
- വിരാട് കോഹ്ലി (ബാറ്റിംഗ്)
- ജസ്പ്രീത് ബുംറ (ബൗളിംഗ്)
Professional Cricket Association (PCA)- യുടെ NatWest PCA Players Player of the Year- 2019- ന് അർഹനായത്- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
Oil India Limited - ന്റെ പുതിയ MD & CEO- സുശീൽ ചന്ദ്ര മിശ്ര
2019 ഒക്ടോബറിൽ 'YSR Vahana Mitra' പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് (
- ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് വർഷത്തിൽ 10,000 രൂപ അലവൻസായി നൽകുന്ന പദ്ധതി)
ഇന്ത്യയിലാദ്യമായി നടക്കുന്ന നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ - (NBA) മത്സരത്തിന് വേദിയാകുന്നത്- മുംബൈ
2019- ൽ നടന്ന ഫെഡറേഷൻ കപ്പ് വോളിബോൾ പുരുഷ-വനിതാ വിഭാഗം ജേതാക്കൾ- കേരളം
ടൂറിസത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച സംരംഭം- Paryatan Parv 2019
2019 ഒക്ടോബറിൽ കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ Audio Guide facility App- Audio Odigos
UNESCO അടുത്തിടെ goodwill ambassador for indigenous peoples ആയി തിരഞ്ഞെടുത്ത മെക്സിക്കൻ നടി- Yalitza Aparicio
50-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയാകുന്ന സംസ്ഥാനം- Goa
അടുത്തിടെ ഇംഗ്ലണ്ടിലെ Salford University ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ ഗായിക- Asha Bhosle
2019 World Powerlifting Championship- ൽ 110 kg വിഭാഗത്തിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ വ്യക്തി- Surender Singh
2019 Hero Women's Indian Open ഗോൾഫ് മത്സരം വിജയിച്ച വ്യക്തി- Christine Wolf
China Open Tennis 2019
- പുരുഷ വിഭാഗം- Dominic Thiem (Austria)
- വനിത വിഭാഗം- Naomi Osaka (Japan)
Japan Open 2019 Tennis
- പുരുഷ വിഭാഗം വിജയി- Novak Djokovic (Serbia)
No comments:
Post a Comment