2019 European Golden Shoe ജേതാവ്- ലയണൽ മെസ്സി
ലോക ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരം- സിമോണ ബെൽസ് (25 മെഡലുകൾ)
Indian Banks Association (IBA)- ന്റെ പുതിയ ചെയർമാൻ- രജ്നിഷ് കുമാർ (SBI Chairman)
National Security Guard (NSG)- ന്റെ പുതിയ ഡയറക്ടർ ജനറൽ- അനുപ് കുമാർ സിംഗ്
World Steel Association- ന്റെ വൈസ് ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ- Sajjan Jindal
'Mind Master : Winning Lessons from a Champions Life' എന്ന പുസ്തകത്തിന്റെ രചയിതാവ്- വിശ്വനാഥൻ ആനന്ദ്
പഞ്ചാബിലെ ദേശീയ പാതയായ 703AA- യുടെ പുതിയ പേര്- Shri Guru Nanak Dev Ji Marg
2019- ലെ Sultan of Johor Cup ഹോക്കി ജേതാക്കൾ- ഗ്രേറ്റ് ബ്രിട്ടൺ
- റണ്ണറപ്പ്- ഇന്ത്യ
2019- ലെ Pro Kabbadi League ജേതാക്കൾ- ബംഗാൾ വാരിയേഴ്സ്
- റണ്ണറപ്പ്- ദബാംഗ് ഡൽഹി
2019-20- ലെ ISL സീസണിലെ ആദ്യ മത്സര ജേതാക്കൾ- കേരള ബ്ലാസ്റ്റേഴ്സ്
- റണ്ണേഴ്സ് അപ്പ്- ATK
- ഒന്നാമത്- അമേരിക്ക
NSG- യുടെ ഡയറക്ടർ ജനറലായി നിയമിതനായത് ആര്- അനൂപ് കുമാർ
ഇൻഡോനേഷ്യയിൽ വീണ്ടും പ്രസിഡന്റായി നിയമിതനായത് ആര്- Joko Widodo
2019- ലെ പ്രോ കബഡി ലീഗ് ജേതാക്കൾ- ബംഗാൾ വാരിയേഴ്സ്
ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ചെയർമാനായി തെരഞ്ഞെടുത്തത്- രജനീഷ് കുമാർ
- (നിലവിലെ SBI യുടെ ചെയർമാൻ)
അടുത്തിടെ വനിതകൾക്ക് ആർമിയിൽ ചേരാൻ അനുമതി നൽകിയ ഗൾഫ് രാജ്യം- സൗദി അറേബ്യ
കേരളത്തിലെ ആദ്യ ഭിന്നശേഷി സർവ്വകലാശാല നിലവിൽവരുന്നത്- തിരുവനന്തപുരം
2019- പ്രോ കബഡി ലീഗ് കിരീട ജേതാക്കൾ- ബംഗാൾ വാരിയേഴ്സ്
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സകൾ നേടിയ താരം- രോഹിത് ശർമ്മ
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം- സോളോ
നീതി ആയോഗ് പുറത്ത് വിട്ട സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക 2019- ൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- കേരളം
- (പഠനഫലത്തെ സഹായിക്കുന്ന വിധത്തിൽ ഭരണ നടപടിക്രമങ്ങളിലെ മികവിലും കേരളമാണ് ഒന്നാമത്)
ഐ.എം.എഫ്- ലെ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ- സുർജിത് ഭല്ല
സംസ്ഥാന ബാലാവകാശ കമ്മിഷന് ദേശീയ പുരസ്കാരം- സേവ് ദ ചിൽഡ്രൻ എന്ന രാജ്യാന്തര സംഘടന ബാല സംരക്ഷണ മേഖലയിലെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരമാണ് സംസ്ഥാന ബാലവകാശ കമ്മീഷന് ലഭിച്ചത്
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് .എസ്. മണികുമാർ
ജനനന്മ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പുരസ്കാരം ലഭിച്ചത്- അടൂർ ഗോപാലകൃഷ്ണൻ
ഈ വർഷത്തെ പണ്ഡിറ്റ് ജസ് രാജ് പുരസ്കാരത്തിന് അർഹനായത്- ഉസ്താദ് റഫീഖ് ഖാൻ
സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് അർഹയായത്- യമ 'ഒരു വായനശാല വിപ്ലവം' എന്ന ചെറുകഥാ സമാഹരമാണ് അവാർഡിന് അർഹമായത്
ഈയിടെ അന്തരിച്ച പോഷകാഹാര ശാസ്ത്രജ്ഞൻ- കൊളത്തൂർ ഗോപാലൻ
ലോക അത്ലറ്റിക്സ് ചമ്പ്യൻഷിപ്പിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ പുരുഷൻമാരുടെ 100 മീറ്റർ ഫൈനലിൽ വേഗമേറിയ താരമായി
ഏറ്റവും വേഗം 200 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഇടം കയ്യൻ ബൗളർ- രവീന്ദ്ര ജഡേജ
ഇന്ത്യയുടെ ആദ്യ കോർപ്പറേറ്റ് ട്രെയിൻ (സ്വകാര്യ ട്രയിൻ സർവീസ്) എന്ന് വിശേഷിപ്പിക്കപ്പെടുന്ന തേജസ് എക്സ്പ്രസ്സ് ലക്നൗ- ഡൽഹി റൂട്ടിൽ സർവീസ് ആരംഭിച്ചു.
സ്കൂൾ വിദ്യാഭ്യാസരംഗത്തെ മികവ് കൂടുതൽ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെ കേരള സംസ്ഥാനം ഉൾപ്പെട്ട ലോകബാങ്കിന്റെ പദ്ധതി- സ്റ്റാഴ്സ്
- (സ്ടെങ്തനിങ് ടീച്ചിങ്- ലേണിങ് ആൻഡ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്) ഈ പദ്ധതി പ്രകാരം 500 കോടി രൂപ സാമ്പത്തിക സാഹായം ലഭിക്കും.
സംസ്ഥാന ജൂനിയർ വനിതാ ഹോക്കി കിരീട ജേതാക്കൾ- തിരുവനന്തപുരം
ഭാഷാപണ്ഡിതനും ചരിത്രഗവേഷകനു മായ പ്രൊഫ. ഇളംകുളം കുഞ്ഞൻപിളളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് ആർഹനായത്- ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ
No comments:
Post a Comment