- ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം വെളുപ്പാണ്
- ലെൻസുകളും പ്രിസങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്- ഫ്ലിൻറ് ഗ്ലാസ്
- ലബോറട്ടറി ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്- ബോറോസിലിക്കേറ്റ് ഗ്ലാസ് (പൈറക്സ് ഗ്ലാസ്)
- മാംസ്യം കൂടുതലടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം- ഉലുവ
- ബാരോമീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത് പ്രസന്നമായ കാലാവസ്ഥയെയാണ്.
- ബീറ്റാ രശ്മിയുടെ ചാർജ് നെഗറ്റീവ്
- ചാർജില്ലാത്ത രശ്മിയാണ് ഗാമ
- ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം കൂടുന്നു.
- ക്ലാവ് രാസപരമായി ബേസിക് കോപ്പർ കാർബണേറ്റ് ആണ്.
- ബലത്തെ എങ്ങന അളക്കാം എന്ന് കാണിച്ചുതരുന്നത് രണ്ടാം ചലന നിയമമാണ്.
- സസ്യങ്ങൾ ശ്വസിക്കുന്ന വാതകം ഓക്സിജൻ
- ഓക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് ആനോഡാണ്.
- ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനമാണ് നിരോക്സീകരണം (റിഡക്ഷൻ)
- നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡാണ് കാതോഡ്.
- നെഗറ്റീവ് ചാർജുള്ള അയോണുകൾ ആനയോണുകൾ എന്നറിയപ്പെടുന്നു.
- ജലത്തിന്റെ സ്ഥിരകാഠിന്യത്തിന് കാരണം- കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ക്ലോറൈഡുകളും സൾഫേറ്റുകളും
- വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന ഉപകരണം- വോൾട്ട് മീറ്റർ
13. മരതകത്തിന്റെ നിറം- പച്ച
- മാണിക്യത്തിന്റെ നിറം ചുവപ്പും പുഷ്യരാഗത്തിന്റേത് മഞ്ഞയുമാണ്
- ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത് 22 കാരറ്റ് സ്വർണമാണ്. ഇത് 916 ഗോൾഡ് എന്നറിയപ്പെടുന്നു. ഇതിൽ സ്വർണത്തിന്റെ അളവ് 91.6 ശതമാനമാണ്.
- ശബ്ദത്തിന്റെ ആവൃത്തി അളക്കുന്ന യൂണിറ്റ്- ഹേർട്സ്
16. സ്ട്രോൺഷ്യം ചേർത്താൽ ജ്യാലയുടെ നിറം- ചുവപ്പ്
- ബേരിയം ചേർത്താൽ പച്ച
- സൾഫർ ചേർത്താൽ നീല
- ഈച്ചയുടെ ലാർവ- മഗൗട്ട്സ്
- പാറ്റ- നിംഫ്
- ചിത്രശലഭം- കാറ്റർപില്ലർ
- ഒരു വസ്തു യൂണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിൽ ഉണ്ടാക്കുന്ന സ്ഥാനാന്തരണമാണ് പ്രവേഗം.
- കൊഴുപ്പിനെ ദഹിപ്പിക്കുന്ന ദഹനരസം- ലിപ്പേസ്
- ശരീരത്തിനുള്ളിൽ രക്തം കട്ട പിടിക്കാതിരിക്കുന്നതിന് സഹായകമായ ഘടകമാണ്- ഹെപ്പാരിൻ.
- രണ്ട് ന്യൂട്രോണുകളുള്ള ഹൈഡ്രജൻ ഐസോടോപ്പ് ട്രിഷ്യം
23. ആറ്റത്തിൻറ സൗരയൂഥ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞർ- ഏണസ്റ്റ് റുഥർഫോർഡ്, നീൽസ് ബോർ
24. ആറ്റം ബോംബിൽ നടക്കുന്ന ഊർജോത്പാദന പ്രക്രിയ- അണുവിഭജനം
- ഹൈഡ്രജൻ ബോംബിൽ നടക്കുന്ന ഊർജോത്പാദന പ്രെക്രിയ അണുസംയോജനമാണ്.
- നാഗസാക്കിയിൽ ബോംബിട്ട ബി- 29 ബോക്സാർ വിമാനം പറത്തിയത്- ചാൾസ് സ്വീനി.
- ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്- പ്രേം മാത്തുർ
- മിസ് യൂണിവേഴ്സ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി- സുസ്മിതാ സെൻ (1994)
- ദേശീയ വനിതാ കമ്മിഷനിൽ അംഗമായ ആദ്യ പുരുഷൻ- അലോക് റാവത്ത്
- യുദ്ധവിമാനത്തിൽ സഞ്ചരിച്ച് ആദ്യ വനിതാ ഇന്ത്യൻ പ്രസിഡൻറ്- പ്രതിഭാ പാട്ടീൽ
- അംബേദ്കർ അന്തരിച്ച ഡിസംബർ ആറ് മഹാപരിനിർവാണദിനമായി ആചരിക്കുന്നു.
- കീഴ് കോടതി അതിന്റെ അധികാര പരിധി ലംഘിക്കുന്നത് തടയുന്ന റിട്ടാണ് പ്രോഹിബിഷൻ.
- വിഭജനാനന്തര ആന്ധ്രാപ്രദേശിന്റെ പ്രഥമ മുഖ്യമന്ത്രി (2014) എൻ. ചന്ദ്രബാബു നായിഡു.
- 1953- ൽ നിലവിൽ വന്ന ആന്ധ്രാ സംസ്ഥാനത്തിൻറ ആദ്യ മുഖ്യമന്ത്രി ടി.പ്രകാശവും 1956- ൽ നിലവിൽവന്ന അന്ധാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി നീലം സഞ്ജീവ റെഡ്ഡിയും ആയിരുന്നു.
- മഹലനോബിസ് മാതൃക എന്നറിയപ്പെട്ടത് രണ്ടാം പഞ്ചവത്സര പദ്ധതി.
- ഇന്ത്യയ്ക്ക് വെളിയിൽ ശവകുടീരം സ്ഥിതിചെയ്യുന്ന മുഗൾ ചക്രവർത്തിമാരാണിവർ. ബാബർ അഫ്ഗാനിസ്താനിലെ കാബൂളിലും ജഹാംഗീർ പാകിസ്താനിലെ ലാഹോറിലും അന്ത്യനിദ്ര കൊള്ളുന്നു.
- ഹുമയൂണിന്റെ സഹോദരിയാണ് ഗുൽബദൻ ബീഗം.
- അക്ബറിന്റെ ജീവചരിത്രമായ അക്ബർനാമ രചിച്ചത് അബുൾ ഫാസൽ.
- നിർഭാഗ്യവാനായ മുഗൾ ചക്രവർത്തി എന്നറിയപ്പെട്ടത് ഹുമയൂണാണ്. എന്നാൽ, ഹുമയൂൺ എന്ന വാക്കിന്റെ അർഥം ഭാഗ്യവാൻ എന്നാണ്.
- ഝാൻസി റാണിയുടെ കുതിര- ബാദൽ (പവൻ, സാരംഗി എന്നീ കുതിരകളും റാണിക്ക് ഉണ്ടായിരുന്നെങ്കിലും 1857- ലെ വിപ്ലവസമയത്ത് രക്ഷപ്പെടാനായി കോട്ടയിൽനിന്ന് ചാടിയത് ബാദലിന്റെ പുറത്തിരുന്നാണ്)
- തിരുവിതാംകൂറിൻറ ഹുസൂർ കച്ചേരി (ഇപ്പോഴത്തെ സെക്രട്ടേറിയറ്റിന് സമാനം) കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് സ്വാതി തിരുനാളിൻറ കാലത്താണ്.
- പതിനാറാം ശതകത്തിൽ ഇളയിടത്ത് സ്വരൂപത്തിൻറ ഒരു ശാഖ നെടുമങ്ങാട്ട് താമസ മുറപ്പിച്ചു. ഇത് പേരക തായ്വഴി എന്നറിയപ്പെട്ടു.
- മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ്- തച്ചോളി അമ്പു
- മികച്ച വാദ്യകലാകാരൻമാരെ ആദരിക്കാൻ കേരളസർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം- പല്ലാവൂർ അപ്പു മാരാർ പുരസ്കാരം
43. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്- ശൂരനാട് കുഞ്ഞൻപിള്ള
- എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത- ബാലാമണിയമ്മ
- വള്ളത്തോൾ പുരസ്കാരം നേടിയ ആദ്യ വനിത ബാലാമണിയമ്മയാണ്
- ഈ പുരസ്കാരത്തിനർഹയായ ആദ്യ വനിത- പാറശ്ശാല ബി. പൊന്നമ്മാൾ
- ഈ പുരസ്കാരം നേടിയ ആദ്യ വനിത ലളിതാംബിക അന്തർജനം
- ഈ പുരസ്കാരത്തിനർഹയായ ആദ്യ വനിത- ആറന്മുള പൊന്നമ്മ
- ജ്ഞാനപീഠത്തിനർഹനായ ആദ്യ ഇംഗ്ലീഷ് സാഹിത്യകാരൻ- അമിതാവ് ഘോഷ്
- രണ്ട് ഗ്രാമി അവാർഡുകൾ ഒരുമിച്ച് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ- എ.ആർ.റഹ്മാൻ
- ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ ജനിച്ച (1932) വി.എസ്. നയ്പാൽ ലണ്ടനിലാണ് അന്തരിച്ചത് (2018).
- ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വനിത- അരുന്ധതി റോ യ് (1997). ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന പുസ്തകകമാണ് അവാർഡിനർഹയാക്കിയത്.
- മാൻ ബുക്കർ ഇന്റർ നാഷണൽ പ്രൈസ് ഏർപ്പെടുത്തിയത് 2004- ൽ, ആദ്യമായി വിതരണം ചെയ്തത് 2005- ൽ.
- ആദ്യത്തെ ബുക്കർ സമ്മാന ജേതാവ് പി.എച്ച്. ന്യൂബി (യുണൈറ്റഡ് കിങ്ഡം).
- ആദ്യത്തെ മാൻ ബുക്കർ ഇൻറർ നാഷണൽ പ്രൈസ് ജേതാവ് ഇസ്മായിൽ കാത്റെ (അൽബേനിയ).
53. കായികരംഗത്തെ ഓാസ്കർ അവാർഡ് എന്നറിയപ്പെടുന്നത്- ലോറസ് അവാർഡ്
54. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്- ഗ്രീൻലാൻഡ്
- ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്- അറേബ്യ
- ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം- ഇൻഡോനീഷ്യ
- ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം- സുപ്പീരിയർ തടാകം
സ്‌ട്രോംബോളി
- പസഫിക്കിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവതം- ഇഷാൽക്കോ
- ധ്രുവക്കരടികൾ കാണപ്പെടുന്നത് ഉത്തരധ്രുവത്തിലാണ്.
- കേരളത്തിലെ ആദ്യത്ത സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ- പട്ടം (തിരുവനന്തപുരം)
- ആർട്ടിക്കിലെ ആദ്യത്ത ഇന്ത്യൻ പര്യവേക്ഷണ കേന്ദ്രം- ഹിമാദ്രി
- ആർട്ടിക്കിലേക്കുള്ള ആദ്യ ഇന്ത്യൻ പര്യവേക്ഷണ സംഘത്തെ നയിച്ചത്- രസിക് രവീന്ദ്ര
- എതിർ സ്ഥാനാർഥി ഇല്ലാത്തതിനാൽ ലോക്സഭയിലേക്ക് തിരഞെഞ്ഞെടുക്കപ്പെട്ട ആദ്യത്തെയാൾ- രാജാ ആനന്ദ് ചന്ദ്
- കേരളസംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്- ആലപ്പുഴ
- ഗവർണറായ ആദ്യ മലയാളി വനിത- ഫാത്തിമാ ബീവി (തമിഴ്നാട്ടിൽ)
- കേരള ഗവർണറായ ആദ്യ വനിത- ജ്യോതി വെങ്കിടാചലം (തമിഴ്നാട് സ്വദേശിയാണ്)
- കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം- മണ്ണുത്തി (തൃശ്ശൂർ ജില്ല)
66. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം- ബെംഗളൂരു
- വിക്രം സാരാഭായ് സ്പേസ് സെൻറർ തിരുവനന്തപുരത്ത് തുമ്പയിലാണ്.
- സ്പേസ് ആപ്ലിക്കേഷൻ സെൻറർ അഹമ്മദാബാദിലാണ്.
- ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരൻ- രാകേഷ് ശർമ
- ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വനിത- കല്പന ചൗള
- പെൺ ലൈംഗികാവയവമാണ് ജനി.
- ഇന്ത്യയുടെ നാല് സിവിലിയൻ പുരസ്കാരങ്ങളും ലഭിച്ച ആദ്യ വനിത- ലതാ മങ്കേഷ്കർ
- ജർമൻ സിൽവറിലെ ഘടകലോഹങ്ങൾ ചെമ്പ്, സിങ്ക്, നിക്കൽ എന്നിവയാണ്.
- കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് ഐറീൻ ക്യൂറിയും, ഫ്രെഡറിക് ജോലിയറ്റും.
- കേരളത്തിലെ വൃക്ഷലതാദികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ലാറ്റിൻ ഭാഷയിലെ പുസ്തകത്തിൽ ഇട്ടി അച്യുതന്റെതായി ചേർത്തിരിക്കുന്ന പ്രസ്താവനയാണ് ആദ്യമായി അച്ചടിച്ച മലയാളം.
- ആംസ്റ്റർഡാമിലാണ് അച്ചടിച്ചത്.
- പൂർണമായും മലയാളത്തിൽ അച്ചടിച്ച ആദ്യ പുസ്തകം സംക്ഷേപവേദാർഥമാണ്.
- ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം- ആന
- അതിനുമുൻപ് സിംഹമായിരുന്നു ദേശീയ മൃഗം.
- പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം- 1973
- ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയുടെ ചിഹ്നത്തിലെ മൃഗം- ആന
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള വൃക്ഷം- എണ്ണപ്പന
- 1935- ലാണ് റിസർവ് ബാങ്ക് സ്ഥാപിതമായത്.
- മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പൊതു മേഖലാ ബാങ്ക് സ്ഥാപിതമായത് 1911- ൽ. .
- ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് 1921- ൽ.
- സോഡാ ജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്- കാർബോണിക് ആസിഡ്
- പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി നർമദയാണ്.
- സെഡ്രിക് ഗിബ്ബൺസിൻറ രേഖാചിത്രത്തെ ആധാരമാക്കിയാണ് ജോർജ് സ്റ്റാൻലി ഓസ്കർ ശിൽപം രൂപകല്പന ചെയ്തത്.
- പുളിക്കും എരിവിനും കാരണമായ സ്വാദുമുകുളങ്ങൾ നാവിൻ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്നു.
- കൈപ്പിന് കാരണമാകുന്ന സ്വാദു മുകുളങ്ങൾ നാവിന്റെ ഉൾവശത്താണുള്ളത്.
- ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരാണ് മ്യൂറിയാറ്റിക് ആസിഡ്.
No comments:
Post a Comment