3. ഓർഗാനിക് സംയുക്തങ്ങളിലെ പൊതുഘടകം- കാർബൺ
- ആസിഡുകളിലെ പൊതുഘടകം- ഹൈഡ്രജൻ
- രാജതരംഗിണി പുരാതന കശ്മീരിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
- രാഗതരംഗിണിയുടെ കർത്താവ് ലോചനകവി.
- നൈട്രിക് ആസിഡ് ഉത്പാദിപ്പിക്കുന്ന പ്രെക്രിയയാണ് ഓസ്റ്റ് വാൾഡ് പ്രെക്രിയ (Ostwald Process)
7. അമോണിയ ഉത്പാദിപ്പിക്കുന്ന പ്രെക്രിയ- ഹേബർപ്രക്രിയ (Haber Process)
- മോണ്ട്സ് പ്രെക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നത് നിക്കൽ
- ഉരുക്കിന്റെ വ്യാവസായികോത്പാദനം- ബെസിമർ പ്രക്രിയ (Bessemer Process)
- സോഡിയം വേർതിരിച്ചെടുക്കുന്ന പ്രെക്രിയ- ഡൗൺസ് പ്രെക്രിയ
- ഡോ പ്രെക്രിയയിലൂടെ വേർതിരിച്ചെടുക്കുന്നത് മഗ്നീഷ്യം
11. ഹേബർ പ്രെക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം- ഇരുമ്പ്
12. ഹാർഡ് കോൾ എന്നറിയപ്പെടുന്നത്- ആന്ത്രസൈറ്റ്
13. സോഫ്റ്റ് കോൾ എന്നറിയപ്പെ ടുന്നത്- ബിറ്റുമിനസ് കാൾ
14. ഗോബർ ഗ്യാസിലെ പ്രധാന ഘടകം- മീഥേൻ
- സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം- ബ്യൂട്ടേൻ
- പൈനാപ്പിളിൻറ ഗന്ധമുള്ള എസ്റ്റർ- ഈഥൈൽ ബ്യൂട്ടറേറ്റ്
- ഓറഞ്ചിന്റെ ഗന്ധമുള്ള എസ്റ്റർ- ഒക്ടൈൽ അസറ്റേറ്റ്
17. മനുഷ്യൻ ആദ്യം ഉപയോഗിച്ച് ലോഹസങ്കരം- ഓട് (വെങ്കലം)
18. ഒരു പ്രത്യേക സ്ഥലത്തുള്ള സസ്യവിഭാഗം അറിയപ്പെടുന്ന പേര്- ഫ്ലോറ (Flora)
- ഒരു പ്രത്യേക സ്ഥലത്തുള്ള ജന്തുവിഭാഗം അറിയപ്പെടുന്ന പേര്- ഫൗന (Fauna)
- സംവിധായകൻ- വില്യം എ. വെൽമാൻ
- വിങ്സ് നിശ്ശബ്ദചിത്രമായിരുന്നു. മികച്ച ചിത്രത്തിനുള്ള ഓസ്കൂർ നേടിയ ആദ്യ ശബ്ദ ചിത്രം ദി ബ്രാഡ് വേ മെലഡി (1930- ഓസ്കർ) ആണ്.
- മികച്ച സംവിധായകനുള്ള ആദ്യ ഓസ്കർ നേടിയത് ഫ്രാങ്ക് ബോർസേജ്, ലെവിസ് മെൽസ്റ്റോൺ എന്നിവരാണ്.
- ഏറ്റവും കുറച്ചുകാലം ലോക്സഭാ സ്പീക്കറായിരുന്നത് ബലിറാം ഭഗത് (1976 ജനുവരി 15 - 1977 മാർച്ച് 25)
- ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ചത്- എം. തമ്പിദുരെ
- ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ- ബി, സി
- സീസർ ആൻഡ് ക്ലിയോപാട്ര രചിച്ചത്- ജോർജ് ബർണാഡ് ഷാ
- ഹൈഡ്രോസയാനിക് ആസിഡ് പ്രുസിക് ആസിഡ് എന്നും അറിയപ്പെടുന്നു.
- കാർബണിന്റെ അംശം ഏറ്റവും കുറവുള്ള കൽക്കരിയിനം- പീറ്റ്
- മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം- സ്ത്രീകളിലെ അണ്ഡം
- റെറ്റിനയിലെ തീരെ കാഴ്ച ശക്തിയില്ലാത്ത ഭാഗം- അന്ധബിന്ദു (ബ്ലൈൻഡ് സ്പോട്ട്)
- തീവ്രപ്രകാശത്തിൽ കാഴ്ച സാധ്യമാക്കുന്ന കോശങ്ങൾ- കോൺ കോശങ്ങൾ
- ഉമിനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം- തയലിൻ
- എം.ആർ.ഐ. സ്കാൻ കണ്ടുപിടിച്ചത് ഡോ. റെയ്മണ്ട് വി. ഡമാഡിയൻ
- അവസാനിച്ച വർഷം- 1932
- അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം- മെഡുല്ല ഒബ്ലാംഗേറ്റ
- രണ്ടാം നായർ റഗുലേഷൻ പുറപ്പെടുവിച്ച വർഷം- 1925
- ഒന്നാം നായർ റഗുലേഷൻ സമയത്ത് ശ്രീമൂലം തിരുനാളും രണ്ടാം നായർ റഗുലേഷൻ സമയത്ത് സേതുലക്ഷ്മിബായിയുമായിരുന്നു ഭരണാധികാരികൾ
- ആദ്യ വൈസ് ചെയർപേഴ്സൺ- അരവിന്ദ് പനഗരിയ
- ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ- സിന്ധുശ്രീ ഗുള്ളർ
- ഘനജലത്തിന്റെ രാസനാമം- ഡ്യൂട്ടീരിയം ഓക്സൈഡ്
- ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- എം. വിശ്വേശ്വരയ്യ
- 1934- ൽ പ്രസിദ്ധീകരിച്ച എം. വിശ്വേശ്വരയ്യയുടെ പുസ്തകമാണ് പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ
- ചെടിയുടെ വളരെ കട്ടിയുള്ള ഭാഗങ്ങൾ നിർമിച്ചിരിക്കുന്ന കല- സ്ക്ലീറൻ കൈമ
- ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ- സി.ഡി. ദേശ്മുഖ്
- ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണറായി സേവനമനുഷ്ഠിച്ചത്- ബെനഗൽ രാമ റാവു
- ജ്വലനം നിയന്ത്രിക്കുന്ന വാതകം- നൈട്രജൻ
- ആന്ധ്ര ബാങ്ക് 2020 ഏപ്രിൽ ഒന്നിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു.
- സ്വാതന്ത്ര്യസമരസേനാനിയായ ലാലാ ലജ്പത്റായി 1894- ൽ സ്ഥാപിച്ച ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്
- ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം- സിലിക്കൺ
- 1937 വരെ കൊൽക്കത്തയായിരുന്നു ആസ്ഥാനം
- ഫെറിക് ലവണം മഞ്ഞനിറം നൽകുന്നു.
- തേനീച്ച മെഴുകിലെ ആസിഡ്- സെറോട്ടിക് ആസിഡ്
- ഏറ്റവും കൂടുതൽ കാലം ആസൂത്രണ കമ്മിഷൻ അധ്യക്ഷപദവി വഹിച്ചിട്ടുള്ളത് ഇന്ദിരാ ഗാന്ധിയും തുടർച്ചയായി ഏറ്റവും കൂടുതൽകാലം ആ പദവി വഹിച്ചത് ജവാഹർലാൽ നെഹ്റുവുമാണ്.
46. ഗ്രാമസഭയുടെ അധ്യക്ഷൻ- പഞ്ചായത്ത് പ്രസിഡൻറ്
47. പൂക്കളെക്കുറിച്ചുള്ള പഠനം- ആന്തോളജി
- പൂകൃഷി- ഫ്ളോറികൾച്ചർ
- സർവോദയ പ്ലാൻ അവതരിപ്പിച്ചത്- ജയപ്രകാശ് നാരായൺ (1950)
50. ഏറ്റവും കാലാവധി കൂടിയ ലോക്സഭ- അഞ്ചാം ലോക്സഭ (അഞ്ചുവർഷവും 10 മാസവും ആറ് ദിവസവും)
51. ആദ്യത്തെ കൃത്രിമഹൃദയമായ ജാർവിക്- 7 രൂപകൽപന ചെയ്തത്- റോബർട്ട് കെ. ജാർവിക്
- ആദ്യത്തെ കൃത്രിമഹൃദയം സ്വീകരിച്ച വ്യക്തി- ബാർണി ക്ലാർക്ക്
- ബംഗാൾ മണ്ഡലം വിഭജനത്താടെ കിഴക്കൻ പാകിസ്താനിൽ ഉൾപ്പെട്ടതിനാൽ പിന്നീട് അദ്ദേഹം ബോംബെ സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
- തക്കാളി പാകമാകുമ്പോൾ ചുവപ്പ് നിറം നൽകുന്ന പിഗ്മെന്റ് ആണ് ലെക്കോപ്പിൻ.
- ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്ന വിഭാഗം കോൺഗ്രസ് (ആർ) എന്നും മുതിർന്ന നേതാക്കളുടെ വിഭാഗം കോൺഗ്രസ് (ഒ) അഥവാ സംഘടനാ കോൺഗ്രസ് എന്നും അറിയപ്പെട്ടു.
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വിഭജനം 1907- ൽ ആയിരുന്നു.
- സൂറത്ത് സമ്മേളനത്തിൽ വെച്ച് കോൺഗ്രസ് മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടായി പിളർന്നു
- കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി പിളർന്ന വർഷം- 1964
- നിയമസഭ, ലോക്സഭ എന്നിവയിലേക്ക് മത്സരിക്കാൻ 25 വയസ്സ് തികയണം
- ഉഭയജീവികൾക്കും ഉരഗങ്ങൾക്കും ഹൃദയത്തിന് മൂന്ന് അറകളുണ്ട്.
- മുതല ഉരഗമാണെങ്കിലും ഹൃദയത്തിന് നാല് അറകളുണ്ട്.
സസ്തനങ്ങളുടെ ഹൃദയത്തിന് അറകൾ നാലാണ്57. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്- ബിത്ര
- ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്- ആന്ത്രാത്ത്
- കേരളത്തിലെ നോർത്ത് പറവൂർ മണ്ഡലത്തിലെ ഉപതിരഞെഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ആദ്യമായി ഉപയോഗിച്ചത്.
- ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തെ പൊതുതിരഞ്ഞടുപ്പിൽ എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപയോഗിച്ചത് ഗോവയിലാണ്.
- 2004- ലെ പൊതുതിരഞ്ഞെടുപ്പിലാണ് രാജ്യമാകമാനം ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപയോഗിച്ചത്
60. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യത്തെ പ്രസിഡൻറ്- കെ.ആർ. നാരായണൻ
- അസംബ്ളി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യത്തെ പ്രസിഡൻറ്- എ.പി.ജെ. അബ്ദുൾ കലാം
- തിരുവിതാംകൂറിലെ നിയമനിർമാണസഭ ആരംഭിച്ച വർഷം 1888.
- കൊച്ചി നിയമനിർമാണസഭ നിലവിൽവന്നത് 1925- ലാണ്
Exhalent
ReplyDelete