Wednesday, 30 April 2025

Current Affairs- 30-04-2025

1. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2024- 

2. എ. അനന്തപദ്മനാഭൻ (വീണ വിദ്വാൻ) കലാമണ്ഡലം സരസ്വതി (നർത്തകി)

സേവ്യർ പുൽപ്പാട്ട് (നാടകകൃത്ത്, നാടക സംവിധായകൻ)


3. ഭൂമിയിൽ നിന്നും 124 പ്രകാശം, അകലെ സ്ഥിതി ചെയ്യുന്ന ഏത് നക്ഷത്ര സമൂഹത്തിലുളള K2-18b എന്ന ഭീമൻ ഗ്രഹത്തിലാണ് ജീവന്റെ സാധ്യതയ്ക്കുളള സൂചന 2025 ഏപ്രിലിൽ ലഭിച്ചത്- Leo

Tuesday, 29 April 2025

Current Affairs- 29-04-2025

1. ഭൗമസൂചികാ പദവിയിൽ ഇടം പിടിച്ച കേരളത്തിലെ ആദ്യ ആദിവാസി കരകൗശല ഉൽപ്പന്നം- കണ്ണാടിപ്പായ


2. സമസ്തകേരള സാഹിത്യ പരീഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്- വി. മധുസൂദനൻ നായർ


3. 2025 ഏപ്രിലിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയർപേഴ്സണായി നിയമിതനായത്- ശിവസുബ്രഹ്മണ്യൻ രാമൻ

Monday, 28 April 2025

Current Affairs- 28-04-2025

1. സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഏത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്- പഹൽഗാം ഭീകരാക്രമണം

2. IIMA- യുടെ പുതിയ ക്യാമ്പസ് ആരംഭിക്കുന്നത്- ദുബായ്


3. 2025- ൽ നാഷണൽ മാരിടൈം വരുണ അവാർഡ് നേടിയത്- രാജേഷ് ഉണ്ണി

Sunday, 27 April 2025

Current Affairs- 27-04-2025

1. കേരളത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്- എ. ജയതിലക്


2. പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ മത്സരം 2025- ന്റെ വേദി- ബംഗളുരു


3. ദക്ഷിണേന്ത്യയിലെ ആദ്യ AC-EMU (ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവ്വീസ് നടത്തുന്നത്- ചെന്നൈ

Saturday, 26 April 2025

Current Affairs- 26-04-2025

1. ഐ.പി.എൽ. കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- വൈഭവ് സൂര്യവംശി


2. ബ്രാസ് മിസൈൽ വിതരണത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം- വിയറ്റ്നാം


3. 2025- ൽ യുനെസ്കോ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള പൈതൃക രേഖകൾ- ഭഗവദ്ഗീത, നാട്യശാസ്ത്രം

Friday, 25 April 2025

Current Affairs- 25-04-2025

1. ഫ്രെഡ് ഡാരിംഗ്ടൺ സാൻഡ് ആർട്ട് അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ- സുദർശൻ പട്നായിക്


2. 2025 ഏപ്രിലിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പൽ- എം.എസ്.സി. തുർക്കി


3. പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഏകീകരിക്കാനുമായി ധനകാര്യ മന്ത്രാലയം അവതരിപ്പിക്കുന്ന പദ്ധതി- വൺ സ്റ്റേറ്റ്, വൺ ആർ.ആർ.ബി.

Thursday, 24 April 2025

Current Affairs- 24-04-2025

1. 2025- ൽ കോമൺവെൽത്ത് സെക്രട്ടറി ജനറലായി ചുമതലയേറ്റത്- Shirley Botchwey


2. 2025- ൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഹോക്കി താരം-വന്ദന കതാരിയ


3. സമാധാനത്തിനുള്ള ഗോൾഡ് മെർക്കുറി പുരസ്കാരം 2025- ൽ നേടിയത്- Tenzin Gyatos

Wednesday, 23 April 2025

Current Affairs- 23-04-2025

1. പോപ്പ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്- 2025 ഏപ്രിൽ 21


2. ലോകത്തിലെ ആദ്യത്തെ പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നഗരമാകാൻ ഒരുങ്ങുന്നത്- അമരാവതി


3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ 'Huajiang Grand Canyon Bridge' ഏത് രാജ്യത്താണ് നിർമ്മിച്ചത്- ചൈന

Tuesday, 22 April 2025

Current Affairs- 22-04-2025

1. 2025 ലെ ധനകാര്യ ആരോഗ്യ സൂചികയിൽ (FHI) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഒഡീഷ


2. ഗ്രേറ്റ് റെഡ് സ്പോട്ട് എന്നറിയപ്പെടുന്ന ഒരു വലിയ ആന്റിസൈക്ലോണിക് കൊടുങ്കാറ്റ് രൂപപ്പെടുന്ന ഗ്രഹം- വ്യാഴം


3. 2025 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ സൗരോർജ്ജ ഇൻസ്റ്റാളേഷനുകൾ ഉള്ള സംസ്ഥാനം- രാജസ്ഥാൻ

Sunday, 20 April 2025

Current Affairs- 20-04-2025

1. 2025- ലെ എയർക്രാഫ്റ്റ് ഒബ്ജക്റ്റ്സ് ബിൽ, ഏത് അന്താരാഷ്ട്ര കരാറുമായി ബന്ധപ്പെട്ടിരിക്കുന്നു- കേപ്പ് ടൗൺ കൺവെൻഷൻ


2. കടമ്മനിട്ട ഫൗണ്ടേഷന്റെ ഒൻപതാമത് കടമ്മനിട്ട പുരസ്കാരം ലഭിച്ചത്- ഡോ. എം ലീലാവതി


3. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സിൻ ലഭ്യത ഉറപ്പാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം- സൂ വിൻ

Saturday, 19 April 2025

Current Affairs- 19-04-2025

1. വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്- കിരൺ റിജിജു


2. 2025 മാർച്ചിൽ അന്തരിച്ച 'വാൽ കിൽമർ' ഏതു മേഖലയിൽ പ്രശസ്തനാണ്- ചലച്ചിത്രരംഗം


3. ലോക അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്നത്- ഇന്ത്യ

Friday, 18 April 2025

Current Affairs- 18-04-2025

1. ഫ്രഞ്ച് മരുന്ന് കമ്പനിയായ വാൽനേവ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ ചിക്കൻഗുനിയ വാക്സിൻ- ഇക്സ്ചിക്


2. 2024 ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ലഭിച്ചത്- റയൽ മാഡ്രിഡ്


3. നെറ്റ്വർക്ക് റെഡിനസ് ഇൻഡക്സ് 2024ൽ ഇന്ത്യയുടെ റാങ്ക്- 49th

Thursday, 17 April 2025

Current Affairs- 17-04-2025

1. ദേശീയ ന്യൂനപക്ഷാവകാശ ദിനം- ഡിസംബർ 18


2. 2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- രവിചന്ദ്രൻ അശ്വിൻ


3. 2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്- കെ ജയകുമാർ (പിങ്ഗളകേശിനി എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം)

Tuesday, 8 April 2025

Current Affairs- 08-04-2025

1. മുഖ്യമന്ത്രി ബാലികാ സമൃദ്ധി യോജന, മുഖ്യമന്ത്രി കന്യാ ആത്മനിർഭർ യോജന എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം- ത്രിപുര


2. പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതി 2025 ആരംഭിച്ച മന്ത്രാലയം- കോർപ്പറേറ്റ് കാര്യ മന്ത്രാലയം


3. മ്യാൻമർ അതിർത്തിക്ക് സമീപം ശക്തമായ ഒരു ലാർജ് ഫേസ്ഡ് അറേ റഡാർ (LPAR) വിന്യസിച്ച രാജ്യം- ചൈന

Friday, 4 April 2025

Current Affairs- 04-04-2025

1. ലോക ഉപഭോകൃത ദിനം (മാർച്ച് 15 )2025 പ്രമേയം- 'A Just Transition to Sustainable Lifestyles')


2. 2025- ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീയുടെ വേദി- മെൽബൺ


3. ഗാർഹിക പീഡനമുൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികൾക്കും കുടുംബശ്രീക്ക് കീഴിലുള്ള അഭയകേന്ദ്രം- സ്നേഹിത

Thursday, 3 April 2025

Current Affairs- 03-04-2025

1. ലണ്ടനിൽ സെൻട്രൽ ബാങ്കിംഗ് നൽകുന്ന 2025ലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് കരസ്ഥമാക്കിയത്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ


2. നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- നാഗാലാൻഡ്


3. പൊതുസുരക്ഷ, ലിംഗസമത്വം വൈവിധ്യങ്ങളെ അംഗീകരിക്കൽ തുടങ്ങിയ സാമൂഹിക സൂചികകളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായത്- കേരളം