Thursday, 24 April 2025

Current Affairs- 24-04-2025

1. 2025- ൽ കോമൺവെൽത്ത് സെക്രട്ടറി ജനറലായി ചുമതലയേറ്റത്- Shirley Botchwey


2. 2025- ൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഹോക്കി താരം-വന്ദന കതാരിയ


3. സമാധാനത്തിനുള്ള ഗോൾഡ് മെർക്കുറി പുരസ്കാരം 2025- ൽ നേടിയത്- Tenzin Gyatos


4. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സിൻ ലഭ്യത ഉറപ്പാക്കാനായുള്ള പോർട്ടൽ- Zoo-WIN


5. സ്ത്രീകളുടെ പേരിൽ വീട്, സ്ഥലം എന്നിവ വാങ്ങിയാൽ രജിസ്ട്രേഷൻ ഫീസിൽ 1% ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്


6. 2025- ലെ FIH പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിന്റെ വേദി- ഇന്ത്യ


7. 2025 ആബേൽ പുരസ്കാരത്തിന് അർഹനായത്- Masaki Kashiwara


8. അടുത്തിടെ പുതിയ കറൻസി ചിഹ്നം പുറത്തിറക്കിയ രാജ്യം- യു.എ.ഇ.


9. 2025- ൽ പ്രവർത്തനം അവസാനിപ്പിച്ച യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ നിരീക്ഷണ ദൗത്യം- Gaia


10. താഷ്കന്റ് ഓപ്പൺ ചെസ് ടൂർണമെന്റ് 2025 ജേതാവായത്- നിഹാൽ സരിൻ


11. സ്ത്രീകളെ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് പ്രഖ്യാപിച്ച കോടതി- ഛത്തീസ്ഗഡ് ഹൈക്കോടതി


12. സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക്  സർജറി നടത്തിയത്- ആർ.സി.സി. തിരുവനന്തപുരം


13. റഷ്യയുടെ വിക്ടറി ദിനാഘോഷത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇന്ത്യൻ നേതാവ്- നരേന്ദ്ര മോദി


14. 2025 ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കൗൺസിൽ പ്രകാരം പുതുക്കിയ റിപ്പോ റേറ്റ്- 6%


15. Artemis Accords ഒപ്പുവച്ച 54-ാമത്തെ രാജ്യം- ബംഗ്ലാദേശ്


16. അടുത്തിടെ അന്റാർട്ടിക്കയിൽ പുതിയ റേഡിയോ ദൂരദർശിനി സ്ഥാപിച്ച രാജ്യം- ചൈന


17. അടുത്തിടെ ശാസ്ത്രജ്ഞർ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ച 12500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വിഭാഗം- ഡയർ വുൾഫ്


18. പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025 ന്റെ വേദി- തിരുവനന്തപുരം


19. 7th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ 'ഭാഗ്യചിഹ്നം'- ഗജസിംഹ


20. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് നിർവഹിക്കുന്നത്- നരേന്ദ്രമോദി


21. 2025 ഏപ്രിലിൽ ഐ.സി.സി. പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയർപേഴ്സണായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- സൗരവ് ഗാംഗുലി


22. 2025- ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടിയത്- സമർ അബു എലുഫ്


23. അടുത്തിടെ ഗാന്ധിജിയുടെ അർധകായ പ്രതിമ അനാവരണം ചെയ്യപ്പെട്ട രാജ്യം- ദക്ഷിണാഫ്രിക്ക


24. ലോകത്തിലെ ആദ്യ സമ്പൂർണ AI സിനിമ- ലവ് യു


25. 2025 സൗദി അറേബ്യൻ ഗ്രാന്റ് പ്രീയിൽ ജേതാവായത്- ഓസ്കാർ പിയാസ്ട്രി


26. ഇന്ത്യയിലെ ആദ്യ ഓൺസൈറ്റ് 3D പ്രിന്റഡ് സംരക്ഷണ സൈനിക ഘടന സ്ഥാപിതമായത്- ലേ 


27. ലോകത്തിലെ ആദ്യ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ച രാജ്യം- ജപ്പാൻ


28. ഇന്ത്യയിലെ ആദ്യ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമാകുന്നത്- കൽപ്പാക്കം


29. 2025 ഏപ്രിലിൽ DARE യുടെ സെക്രട്ടറിയായും ICAR യുടെ ഡയറക്ടർ ജനറലായും നിയമിതനായത്- മാംഗി ലാൽ ജാട്ട്


30. കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്- ശാസ്താംപാറ

No comments:

Post a Comment