Tuesday, 8 April 2025

Current Affairs- 08-04-2025

1. മുഖ്യമന്ത്രി ബാലികാ സമൃദ്ധി യോജന, മുഖ്യമന്ത്രി കന്യാ ആത്മനിർഭർ യോജന എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം- ത്രിപുര


2. പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതി 2025 ആരംഭിച്ച മന്ത്രാലയം- കോർപ്പറേറ്റ് കാര്യ മന്ത്രാലയം


3. മ്യാൻമർ അതിർത്തിക്ക് സമീപം ശക്തമായ ഒരു ലാർജ് ഫേസ്ഡ് അറേ റഡാർ (LPAR) വിന്യസിച്ച രാജ്യം- ചൈന


4. യമുനാ നദിയിലെ ക്രൂയിസ്റ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാരുമായി കരാർ ഒപ്പുവെച്ച ഏജൻസി- ഉൾനാടൻ ജലപാത അതോറിറ്റി


5. സാമ്പത്തിക അവലോകന രേഖ പ്രകാരം ഇന്ത്യയിൽ സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്- കേരളം


6. 2025 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റർ- സൈദ് ആബിദ് അലി


7. ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയത്- ന്യൂ കാസിൽ യുണൈറ്റഡ്


8. 2025 വജ്രജൂബിലി ആഘോഷിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണ സ്ഥാപനം- ആകാശവാണി


9. നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്കാരം നേടിയത്- ഗായത്രി ചക്രവർത്തി സ്പിവാക്ക്


10. 2025- ലെ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ചാമ്പ്യന്മാരായത്- ഇന്ത്യ


11. കേരളത്തിൽ നിലവിൽ വരാൻ പോകുന്ന പക്ഷി ഗ്രാമം- കുമ്പള (കാസർകോട്)


12. ASEAN രാജ്യങ്ങളുടെ ദ്വിദിന ഭീകരവിരുദ്ധ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ


13. ഡെന്റൽ ഡോക്ടർമാരുടെ സംഘടനകളുമായി ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗം കണ്ടെത്താൻ ഹയർ സെക്കൻഡറി അധികൃതർ ആരംഭിച്ച ദന്ത പരിശോധന- മുക്തി


14. കേരള സർവ്വകലാശാലയുടെ 2021, 2022 വർഷത്തെ ഒ.എൻ.വി.പുരസ്കാരത്തിന് അർഹനായത്- എം.കെ.സാനു, എം.മുകുന്ദൻ


15. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം- കേരളം


16. 2025 വനിത ഐ.പി.എൽ. കിരീടം നേടിയത്- മുംബൈ ഇന്ത്യൻസ് (പരാജയപ്പെടുത്തിയത് ഡൽഹി ക്യാപിറ്റൽസിനെ)


17. 2025 കബഡി വേൾഡ് കപ്പ് വേദി- ഇംഗ്ലണ്ട്


18. ആലപ്പുഴയിലെ മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം വികസിപ്പിച്ച പുതിയ ഇനം നെല്ലുകൾ- പുണ്യ,ആദ്യ


19. 2025- ലെ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ കലാമണ്ഡലം സരസ്വതി ഏതു മേഖലയിൽ പ്രശസ്തയാണ്- മോഹിനിയാട്ടം


20. ഗ്രീസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- Konstantinos Tasoulas


21. 2025 ലോറസ് സ്പോർട്സ് അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- റിഷഭ് പന്ത്


22. ഇന്ത്യയിലെ ആദ്യ നദി ഡോൾഫിൻ സർവേ പ്രകാരം ഏറ്റവും കൂടുതൽ നദി ഡോൾഫിനുകളുള്ള സംസ്ഥാനം- ഉത്തർപ്രദേശ്


23. 2025 മാർച്ചിൽ നവരത്ന പദവി ലഭിച്ച ഇന്ത്യൻ പൊതുമേഖല സ്ഥാപനങ്ങൾ- IRCTC (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ), IRFC (ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ)


24. ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ താലൂക്ക്- ഏറനാട്


25. ആശാവർക്കർമാർക്ക് ഗ്രാറ്റുവിറ്റി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ്


26. ദേശീയ വന്യജീവി ബോർഡിന്റെ 7-ാമത് മീറ്റിംഗ് വേദി- ഗിർ ദേശീയോദ്യാനം


27. കേരളത്തിലെ ആദ്യ ഹൈഡ്രജൻ ബസ് പ്രവർത്തനമാരംഭിച്ചത്- കൊച്ചി


28. മുനമ്പം ഭൂമിവിഷയം പരിശോധിക്കാൻ സർക്കാർ നിയമിച്ച ജുഡിഷ്യൽ കമ്മിഷൻ- ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ


29. കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂടു കുറയ്ക്കുകയും ഫാനുകളുടെയും എയർകണ്ടീഷനുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനായുള്ള പദ്ധതി- കുളിർമ


30. കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷിൻ സ്ഥാപിച്ചത്- തിരുവനന്തപുരം


യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡുകൾ-

  • നിഖില വിമൽ (കല/ സാംസ്കാരികം)
  • സജന സജീവൻ (കായികരംഗം)
  • വിനിൽ പോൾ (സാഹിത്യം)
  • എം. ശ്രീവിദ്യ (കാർഷികം)

2024 ബാലസാഹിത്യ പുരസ്കാരങ്ങൾ

  • കഥ, നോവൽ വിഭാഗം- വിമിഷ് മണിയൂർ (ബൂതം)
  • കവിത വിഭാഗം- പ്രേമജ ഹരീന്ദ്രൻ (പൂമാല)

No comments:

Post a Comment