Saturday, 26 April 2025

Current Affairs- 26-04-2025

1. ഐ.പി.എൽ. കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- വൈഭവ് സൂര്യവംശി


2. ബ്രാസ് മിസൈൽ വിതരണത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം- വിയറ്റ്നാം


3. 2025- ൽ യുനെസ്കോ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള പൈതൃക രേഖകൾ- ഭഗവദ്ഗീത, നാട്യശാസ്ത്രം


4. അടുത്തിടെ ഇന്ത്യയിൽ അത്ലറ്റ് പാസ്പോർട്ട് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിതമായത്- ന്യൂഡൽഹി


5. പി.എം. വിശ്വകർമ്മ പദ്ധതിക്കു ബദലായി തമിഴ്നാട് സർക്കാർ ആവിഷ്കരിച്ച പദ്ധതി- കലൈഞ്ജർ കൈവിണൈത്തിട്ടം


6. ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടർ ചിപ് നിർമ്മിക്കാനൊരുങ്ങുന്ന സ്ഥാപനം- ഐ.ഐ.എസ്.സി. ബംഗളൂരു


7. സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- ബി.ആർ ഗവായ്


8. അടുത്തിടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ മഞ്ഞൾ ഇനം- ഐ.ഐ.എസ്.ആർ. സുര്യ


9. രാജ്യത്താദ്യമായി എ.ടി.എം. സ്ഥാപിച്ച ട്രെയിൻ പഞ്ചവടി എക്സ്പ്രസ് പട്ടികജാതി വിഭാഗങ്ങളെ ഉപവർഗങ്ങളായി തിരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- തെലങ്കാന


10. അടുത്തിടെ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന പ്രമേയം അവതരിപ്പിച്ചത്- തമിഴ്നാട്


11. 2025 ലോക വനിത ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്- ജു വെൻജുൻ


12. ആരുടെ ചിത്രം കുറിപ്പുകളും ഉൾപ്പെടുന്ന പുസ്‌തകമാണ് "ഇമേജ് ബുക്ക്”- ദത്തൻ പുനലൂർ


13. 2025 ഏപ്രിലിൽ UGC ചെയർമാന്റെ അധിക ചുമതല നൽകിയത് ആർക്കാണ്- വിനീത് ജോഷി


14. ഇന്ത്യൻ വനിത ഫുട്ബോൾ ലീഗ് 2024-2025 ജേതാക്കൾ- ഈസ്റ്റ് ബംഗാൾ


15. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപിച്ച അന്താരാഷ്ട്ര സർഫിങ്  ഫെസ്റ്റിവൽ 2025 വേദി- വർക്കല (തിരുവനന്തപുരം)


16. 2024- ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ഇ. സന്തോഷ് കുമാർ


17. 2025 ജനുവരിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റത്- വി. ഗീത


18. ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അഭിവാജ്വഘടകമല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- ബോംബെ ഹൈക്കോടതി


19. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ മികവു പുലർത്തുന്നവരുമായ ഭവനരഹിതരായ വിദ്യാർത്ഥികൾക്ക് വീട് നൽകുന്നതിനായി ശ്രീനാരയണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ച പദ്ധതി- ഒപ്പം


20. അടുത്തിടെ പ്ലാസ്റ്റിക് മാലിന്യ ഇറക്കുമതി നിർത്തലാക്കിയ രാജ്യം- തായ്ലന്റ്


21. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ഇന്ത്യയുടെ 100 -ാമത്തെ വിക്ഷേപണം- എൻ.വി.എസ് - 02


22. LPSC- യുടെ (Liquid Propulsion Systems Centre ) ഡയറക്ടറായി നിയമിതനായത്- എം മോഹൻ


23. റാംസർ തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്വ നഗരങ്ങൾ- ഉദയ്പൂർ (രാജസ്ഥാൻ), ഇൻഡോർ (മധ്യപ്രദേശ്)


24. 'A Different kind of Power' എന്ന ഓർമ്മകുറിപ്പുകൾ എഴുതിയത്- Jacinda Ardern


25. 2025- ൽ 100-ാം ജന്മവാർഷികം ആചരിക്കപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ- രാജാ രാമണ്ണ


26. U-19 വനിത T20 ലോകകപ്പിൽ സെഞ്ച്വറി നേടിയ ആദ്യ താരം- ജി. തൃഷ

27. കൊച്ചി നിയമനിർമ്മാണസഭ രൂപീകരിച്ചതിന്റെ എത്രാം വാർഷികമാണ് 2025 ഏപ്രിലിൽ ആചരിച്ചത്- 100


28. 2025- ലെ ശ്രീചിത്തിര തിരുനാൾ അവാർഡിന് അർഹനായത്- പി.ആർ.ശ്രീജേഷ്


29. ഗ്ലോബൽ ടെക്നോളജി ഉച്ചകോടി 2025-ന്റെ വേദി- ന്യൂഡൽഹി


30. നീലഗിരി താർ സെൻസസ് നടത്താൻ കേരളവുമായി പങ്കുചേരുന്ന സംസ്ഥാനം- തമിഴ്നാട്


ഓസ്ട്രേലിയൻ ഓപ്പൺ 2025

•പുരുഷ സിംഗിൾസ് നേടിയത്- Jannik Sinner

•വനിത സിംഗിൾസ് നേടിയത്- Madison Keys

No comments:

Post a Comment