Tuesday, 29 April 2025

Current Affairs- 29-04-2025

1. ഭൗമസൂചികാ പദവിയിൽ ഇടം പിടിച്ച കേരളത്തിലെ ആദ്യ ആദിവാസി കരകൗശല ഉൽപ്പന്നം- കണ്ണാടിപ്പായ


2. സമസ്തകേരള സാഹിത്യ പരീഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്- വി. മധുസൂദനൻ നായർ


3. 2025 ഏപ്രിലിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയർപേഴ്സണായി നിയമിതനായത്- ശിവസുബ്രഹ്മണ്യൻ രാമൻ


4. അടുത്തിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ രാജ്യം- ഹംഗറി


5. മനുഷ്യർക്കെതിരായ കരടി ആക്രമണങ്ങൾ തടയുന്നതിനായി കരടികളെ കൊല്ലുവാൻ ഒരുങ്ങുന്ന രാജ്യം- സ്ലൊവാക്യ


6. അടുത്തിടെ തമിഴ്നാട്ടിൽ നിന്നും ഭൗമസൂചികാ പദവി ലഭിച്ച ഉൽപ്പന്നങ്ങൾ- പൻറുട്ടി ചക്ക, പൻറുട്ടി കശുവണ്ടി, പുളിയങ്കുടി ആസിഡ് നാരങ്ങ, വിരുദുനഗർ ചുവന്ന മുളക്, ചെട്ടികുളം ചെറിയ ഉള്ളി, രാംനാട് ചിത്തിരൈക്കർ അരി


7. ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ച് റെയിൽവേ വിജയകരമായി നടപ്പിലാക്കുന്ന ആദ്യ തുരങ്ക നിർമ്മാണം- ജനാസ തുരങ്കം


8. IPL- ൽ 150 മത്സരങ്ങൾ വിജയിച്ച ആദ്യ ടീം- മുംബൈ ഇന്ത്യൻസ്


9. 2024-25 വർഷത്തെ കോപ ഡെൽ റേ കിരീട ജേതാക്കൾ- ബാഴ്സലോ


10. Birds of India - The New Synopsis എന്ന പുസ്തകം തയ്യാറാക്കിയത്-ജെ. പ്രവീൺ


11. അടുത്തിടെ നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ട സിംലിപാൽ സ്ഥിതി ചെയ്യുന്നത്- ചൈന


12. ഐ.ടി. മേഖലയിലെ നൂതനമായ തൊഴിലുകൾ കണ്ടെത്താനുള്ള സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോം- ലോഞ്ച് പാഡ്


13. ലോക ഭൗമ ദിനം- ഏപ്രിൽ 22 (പ്രമേയം:നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം)


14. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് വവ്വാലുകളുടെ നിരീക്ഷണ സംവിധാനം BatEchoMon വികസിപ്പിച്ചെടുത്ത സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ്സ് (IIHS), ബെംഗളൂരു


15. ആഗോള സോഫ്റ്റ്വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ എത്രമത്തെ വാർഷികമാണ് 2025 ഏപ്രിലിൽ ആഘോഷിച്ചത്- 50


16. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി (2025 ഏപ്രിൽ പ്രകാരം)- കാമിറിത ഷേർപ (30 തവണ)


17. കാഴ്ചപരിമിതിയുടെ പേരിൽ അക്ഷരലോക മന്യമായിരുന്നവരുടെ കൈപിടിച്ചുയർത്താൻ സംസ്ഥാന സാക്ഷരതാ മിഷന്റെ പദ്ധതി- ദീപ്തി


18. 2025- ൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യ ചിന്ഹം- ഗജസിംഹ


19. 2025 ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ- ചർച്ചിൽ ബ്രദേഴ്സ്


20. ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) സ്ഥിതി ചെയ്യുന്ന സംസ്ഥാനം- തമിഴ്നാട്


21. 2025- ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം- Malaria Ends with Us:Reinvest, Reimagine, Reignite


22. ഐ.ടി. മേഖലയിൽ നൂതനമായ തൊഴിലുകൾ കണ്ടെത്താനുള്ള സൗജന്യ പ്ലാറ്റ്ഫോം- ലോഞ്ച് പാഡ്


23. ഒഡീഷയിലെ ഏത് സംരക്ഷിത പ്രദേശമാണ് ഇന്ത്യയിലെ 107-ാമത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്- സിംലിപാൽ


24. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ സൈനികാഭ്യാസം- Exercise Aakraman


25. ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി 'രേഷാം സഖി യോജന' ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


26. 2025- ലെ ലോക രോഗപ്രതിരോധ വാരത്തിന്റെ പ്രമേയം- Immunization for All is Humanly Possible


27. അതിർത്തി നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകൾ നിർമ്മിച്ചത്- ഐ.ഐ.ടി. ഗുവാഹത്തി


28. 2025- ലെ ഭാരത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- തെലങ്കാന

29. T-20 ക്രിക്കറ്റിൽ 13000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം- വിരാട് കോലി


30. 2025 ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ കിരീടം നേടിയത്- മാക്സ് വെപ്പൻ

No comments:

Post a Comment