2. നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- നാഗാലാൻഡ്
4. പട്ടികവർഗ്ഗ വിഭാഗത്തിലുള്ള യുവതി യുവാക്കളുടെ നൈപുണ്യ വികസനവും ജീവിതോപാധിയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പദ്ധതി- ഗോത്രജീവിക
5. 2025 മാർച്ചിൽ അന്തരിച്ച കാർഷിക ശാസ്ത്രജ്ഞനും പത്മശ്രീപുരസ്കാര ജേതാവുമായ വ്യക്തി- കൃഷ്ണ ലാൽ ഛദ്ദ
6. ഇന്ത്യൻ നേവിയും, ആഫ്രിക്കൻ രാജ്യങ്ങളുമായിട്ടുള്ള സംയുക്ത സൈനികാഭ്യാസം- ALKEYME (Africa India Key Maritime Engagement)
7. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വന്യജീവികളുടെ ഡി.എൻ.എ സാമ്പിളുകൾ സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാല- പദ്മജ നായിഡു സുവോളജിക്കൽ പാർക്ക്
8. വിദ്യാർഥികൾക്ക് നോ ടു ഡ്രഗ്സ് നിർബന്ധമാക്കുന്ന ആദ്യത്തെ സർവകലാശാല- കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി
9. ഹരിത കർമ്മ സേനാങ്കങ്ങൾക്കു ചികിത്സ അനുകൂലങ്ങൾ ലഭിക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി- ഇൻസ്പെയർ
10. ഇസ്ലാമിക നിയമം ആധാരമാക്കിയുള്ള താൽക്കാലിക ഭരണഘടന പ്രഖ്യാപിച്ച രാജ്യം- സിറിയ
11. 2025- ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ്- കെ.പി.സുധീര
12. 2024- ലെ ലോക വായുഗുണനിലവാര റിപ്പോർട്ട് അനുസരിച്ച്, വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം- അഞ്ച്
13. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) അധിഷ്ഠിത സോഫ്റ്റ്വെയറായ പ്രതിബിംബ് മൊഡ്യൂൾ ആരംഭിച്ച മന്ത്രാലയം- ആഭ്യന്തരമന്ത്രാലയം
14. 'ഫ്യൂഗോ അഗ്നിപർവ്വതം' സ്ഥിതി ചെയ്യുന്ന രാജ്യം- ഗ്വാട്ടിമാല
15. 2025 ലോക പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിന് ആതിഥേയത്വം വഹിക്കുന്നത്- ഡൽഹി
16. സ്പേയ്സ് ഡോക്കിംഗ് പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശത്ത് വെച്ച് ഡോക്ക് ചെയ്ത SDX 01, SDX 02 എന്നീ പേടകങ്ങൾ വേർപെടുത്തിയത്- മാർച്ച് 13,2025
17. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണൽ സർവീസ് സ്കീമും സംയുക്തമായി നടത്തുന്ന കാമ്പയിൻ- ലൈഫ് ഈസ് ബ്യൂട്ടിഫുൾ
18. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 8 വരെ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി- മാർഗദീപം
19. ടാറ്റാ കമ്മ്യൂണിക്കേഷൻസ് ചെയർമാൻ ആയി നിയമിതനായത്- എൻ. ഗണപതി
20. 2025 മാർച്ചിൽ ലോകകപ്പ് ഹോക്കിയിലെ ഇന്ത്യയുടെ കിരീട വിജയത്തിന്റെ എത്രാമത്തെ വാർഷികമാണ് ആചരിക്കുന്നത്- 50
21. നാഷ്ണൽ സെന്റർ ഫോർ എർത്ത് സ്റ്റഡിസിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ തീരശോഷണം സംഭവിച്ചത്- ആലപ്പാട്ട് (കൊല്ലം)
22. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി കൈകോർത്ത ഇന്ത്യൻ ടെലിക്കോം കമ്പനികൾ- റിലയൻസ് ജിയോ, ഭാരത് എയർടെൽ
23. 2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാജ്യവുമായാണ് 8 പ്രധാന കരാറുകളിൽ ഏർപ്പെട്ടത്- മൗറീഷ്യസ്
24. ലഹരി വിപണനത്തിനെതിരെ കേരളത്തിൽ അധ്യാപകർക്കായി കെ.എസ്.ടി.എ. ആരംഭിച്ച യജ്ഞം- ടീച്ചേഴ്സ് ബ്രിഗേഡ്
25. 2025- ലെ വേൾഡ് പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രീയിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ
26. 2025- ലെ ജല സുസ്ഥിരതാ സമ്മേളനം സംഘടിപ്പിച്ച നഗരം- ന്യൂഡൽഹി
27. ആസ്ട്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) രൂപകൽപ്പന ചെയ്ത് സംഘടന- DRDO
28. 'കരുണയും പ്രാഥമികാരോഗ്യ സംരക്ഷണവും' എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത്- WHO
29. PM-YUVA പദ്ധതിയുടെ മൂന്നാം പതിപ്പ് ആരംഭിച്ച മന്ത്രാലയം- വിദ്യാഭ്യാസ മന്ത്രാലയം
30. ലോ-ലെവൽ ട്രാൻസ്പോർട്ടബിൾ റഡാർ, എൽ.എൽ.ടി.ആർ. (അശ്വിനി) സംയുക്തമായി വികസിപ്പിച്ചെടുത്ത സംഘടനകൾ- DRDO & BEL
No comments:
Post a Comment