2. 2025 ഏപ്രിലിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പൽ- എം.എസ്.സി. തുർക്കി
4. ഇന്ത്യയിൽ പുതിയ ഭൂഗർഭ നേവൽ ബേസ് നിലവിൽ വരുന്നത്- ആന്ധ്രാപ്രദേശ്
5. അടുത്തിടെ ദക്ഷിണ സുഡാനിലെ പൗരൻമാരുടെ വിസ നിരോധിച്ച രാജ്യം- യു.എസ്.
6. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഗ്രാമപഞ്ചായത്ത്- പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം- ഇന്തോനേഷ്യ
7. അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
8. 2025 സെപക് താക്രോ ലോകകപ്പിന്റെ വേദി- ബീഹാർ
9. ബാങ്കിംഗ് നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്- 2025 മാർച്ച് 26
10. പൗര സേവനങ്ങൾക്കായി സാരഥി എന്ന AI ചാറ്റ്ബോട്ട് അവതരിപ്പിച്ച സംസ്ഥാനം- ഹരിയാന
11. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേഡ് പാലം- നാലുചിറപ്പാലം
12. ബെലാറസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Alexander Lukashenko
13. 2024- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹത നേടിയത്- സാറാ ജോസഫ്
14. 2025- ൽ ശ്രീലങ്കയുടെ മിത്ര വിഭൂഷണ പുരസ്കാരത്തിന് അർഹനായത്- നരേന്ദ്രമോദി
15. വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്- 2025 ഏപ്രിൽ 5
16. 7th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ബീഹാർ
17. പ്രഥമ BIMSTEC ഗെയിംസ് (2027) വേദി- ഇന്ത്യ
18. 2031 ഫിഫ വനിത ലോകകപ്പ് വേദി- യു.എസ്.എ
19. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായ വ്യക്തി- പി.ആർ ശ്രീജേഷ്
20. 2025- ൽ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരത്തിന് നൽകിയിരിക്കുന്ന പേര്- നീരജ് ചോപ്ര ക്ലാസിക്
21. 2025 പുരുഷ ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി- രാജ്ഗിർ
22. 2025- ൽ 25 വർഷം പൂർത്തിയാക്കിയ അമ്യൂസ്മെന്റ് പാർക്ക്- വണ്ടർലാ
23. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള താപനില അളന്ന പേലോഡ്- ChaSTE
24. 2025 വേൾഡ് ബോക്സിംഗ് കപ്പ് ഫൈനലിൽ എത്തിയ ഇന്ത്യാക്കാരൻ- ഹിതേഷ് ഗുലിയ
25. ഫ്രഡ് ഡാരിംഗ്ടൺ സാൻഡ് ആർട്ട് അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ- സുദർശൻ പട്നായിക്
26. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 29.52 GW എന്ന റെക്കോർഡ് വാർഷികശേഷി കൂട്ടിച്ചേർക്കലോടെ, രാജ്യത്തെ മൊത്തം സ്ഥാപിത പുനരുപയോഗ ഊർജശേഷി എത്രയായാണ് മാറിയത്- 220.10 GW
27. പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഏകീകരിക്കാനുമായി ധനകാര്യ മന്ത്രാലയം അവതരിപ്പിക്കുന്ന പദ്ധതി- വൺ സ്റ്റേറ്റ്, വൺ ആർ.ആർ.ബി.
28. ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഏത് രാജ്യത്താണ് 'ഞങ്ങളുടെ ഭാവി വില്പനയ്ക്കില്ല' എന്ന മുദ്രാവാക്യവുമായി ആദിവാസികൾ പ്രക്ഷോഭം നടത്തിയത്- ബ്രസീൽ
29. ഇന്ത്യയുടെ സഹായത്തോടെ ഏത് രാജ്യത്ത് നിർമ്മിച്ച റെയിൽവേ പദ്ധതികളാണ് 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്- ശ്രീലങ്ക
30. ജൈവ ഇന്ധനത്തിനായി വനം വെട്ടിത്തെളിക്കാനൊരുങ്ങുന്ന രാജ്യം- ഇന്തോനേഷ്യ
No comments:
Post a Comment