2. 2024 ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ലഭിച്ചത്- റയൽ മാഡ്രിഡ്
4. സ്വതന്ത്ര സൈനിക് സമ്മാൻ പെൻഷൻ പദ്ധതി ആരംഭിച്ചത്- ആഭ്യന്തര മന്ത്രാലയം
5. ഇന്ത്യയിലെ ആദ്യത്തെ ബയോ - ബിറ്റാമെൻ ഹൈവേ ഉദ്ഘാടനം ചെയ്തത്- നാഗ്പുർ
6. പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- കെ.കെ. ഷാജു
7. 2024 ഡിസംബറിൽ ബുറുളി അൾസർ രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യം- ഓസ്ട്രേലിയ
8. 2025- ലെ ഖോ ഖോ ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- സൽമാൻ ഖാൻ
9. 55-ാമത് GST കൗൺസിലിന്റെ വേദി- രാജസ്ഥാൻ
പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാകപ്പ് വിജയികളായത്- ഇന്ത്യ
10. ഇന്ത്യയിലെ ആദ്യ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹം- നിള
11. 2025- ൽ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത സംസ്ഥാനം- മേഘാലയ
12. ബഹിരാകാശ ദൗത്യങ്ങൾക്കായി വിക്രം 3201, കൽപ്പന 3201 എന്നീ അതിവേഗ മൈക്രോപ്രൊസസ്സറുകൾ വികസിപ്പിച്ചെടുത്ത സ്ഥാപനം- ISRO
13. 2025 മാർച്ചിൽ വിടവാങ്ങിയ രണ്ടു ഒളിമ്പിക്സുകളിൽ നിന്നായി 10 മെഡലുകൾ നേടിയ പ്രശസ്ത ജപ്പാനീസ് ജിംനാസ്റ്റിക്ക് താരം- അകിനോരി നക യാമ
14. സമയകൃത്യത പാലിക്കുന്ന റെയിൽവേ ഡിവിഷനുകളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശതമാനം കൈവരിച്ചത്- പാലക്കാട് ഡിവിഷൻ
15. 'ബിയോണ്ട് സ്ക്രീൻസ്' എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ വ്യവസായ നേതൃത്വത്തിലുള്ള ഡിജിറ്റൽ ഡീറ്റോക്സ് സംരംഭം ആരംഭിച്ച സംസ്ഥാനം- കർണാടക
16. രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം 2025 അർഹനായത്- കെ.സി. വേണുഗോപാൽ
17. ഇന്ത്യയിലെ ആദ്യത്തെ PPP മോഡൽ അധിഷ്ഠിത ഹരിതമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്- ഇൻഡോർ
18. ദേശീയ വന്യജീവി ആരോഗ്യ നയം (NWHP) ആരംഭിച്ച സംഘടന- കേന്ദ്ര മൃഗശാല അതോറിറ്റി (Central Zoo Authority)
19. വിരമിക്കൽ പിൻവലിച്ച് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഫുട്ബോൾ താരം- സുനിൽ ഛേത്രി
20. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകി ആദരിച്ചത്- തോമസ് ബാക്ക്
21. ലണ്ടനിലെ സെൻട്രൽ ബാങ്കിംഗ് നൽകിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2025ന് അർഹമായ RBI നൂതന സാങ്കേതിക സംവിധാനങ്ങൾ- സാർത്തി, പ്രവാഹ്
22. സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ടെലിമെഡിസിൻ പദ്ധതി- സമാശ്വാസം പദ്ധതി
23. ബംഗളൂരു ആസ്ഥാനമായുള്ള എഡ്-ടെക് നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ റോക്കറ്റ് ലേണിംഗ്, ഇന്ത്യയിൽ 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി അവതരിപ്പിച്ച വ്യക്തിഗത പഠനത്തിനുള്ള AI ട്യൂട്ടർ- അപ്പു
24. ടാറ്റ കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച AI അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് സൊല്യൂഷൻ- വായു
25. യു.കെ. പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ ടീം ബ്രിഡ്ജ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ച ഇന്ത്യൻ ചലച്ചിത്ര താരം- ചിരഞ്ജീവി
26. ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) മേഖലയിലെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 'സമർത്ത് ഇൻകുബേഷൻ പ്രോഗ്രാം' ആരംഭിച്ച സ്ഥാപനം- ടെലിമാറ്റിക്സ് വികസന കേന്ദ്രം
27. "ആനോയുടെ പിറകേ; ഗാമയുടെ പിറകേ' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ബെന്യാമിൻ, ജി.ആർ.ഇന്ദുഗോപൻ
28. "മാഞ്ഞുപോയ ശംഖുമുദ്ര' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.എം.ജി ശശിഭൂഷൺ
29. 2025 മാർച്ചിൽ കാനഡ മന്ത്രിസഭയിലെ അംഗങ്ങളായി ചുമതലയേറ്റ ഇന്ത്യൻ വംശജർ- അനിത ആനന്ദ് (ശാസ്ത്രം, വ്യവസായം), കമൽ ഖേര (ആരോഗ്യം)
30. 2025 മാർച്ചിൽ പൊതുസേവനത്തിന് UK പാർലമെന്റിന്റെ സമഗ്രസംഭാവനയ്ക്കുളള അംഗീകാരം ലഭിച്ച ഇന്ത്യൻ സിനിമാതാരം- ചിരഞ്ജീവി
No comments:
Post a Comment