2. 2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- രവിചന്ദ്രൻ അശ്വിൻ
3. 2024 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്- കെ ജയകുമാർ (പിങ്ഗളകേശിനി എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം)
4. 2024 ഡിസംബറിൽ കാൻസറിനുള്ള ഫലപ്രദ വാക്സിൻ വികസിപ്പിച്ച രാജ്യം- റഷ്യ
5. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)ലെ ആദ്യ മലയാളി മുഖ്യ പരിശീലകൻ- ഷമീൽ ചെമ്പകത്ത് (ഹൈദരാബാദ് എഫ് സിയുടെ മുഖ്യ പരിശീലകനായാണ് നിയമിതനായത്)
6. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ 2024- ലെ പുരസ്കാരത്തിന് അർഹനായത്- ജോസ് പനച്ചിപ്പുറം
7. ഒരു കലണ്ടർ വർഷത്തിൽ നാല് ഏകദിന സെഞ്ചുറികൾ നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം- സ്മൃതി മന്ദാന
8. 13-ാം ഗ്ലോബൽ സസ്റ്റൈനബിലിറ്റി ചലച്ചിത്ര പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം- ദ കുംഭയ സ്റ്റോറി
9. ഗോവ വിമോചന ദിനം- ഡിസംബർ 19
10. ദോഷകരമായ കീടനാശിനി എക്സ്പോഷറിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ കീടനാശിനി വിരുദ്ധ ബോഡി സ്യൂട്ട്- കിസാൻ കവച്ച്
11. 2024 ഡിസംബർ ബഹിരാകാശ നടത്തത്തിൽ പുതിയ റെക്കോർഡ് തീർത്ത ചൈനീസ് ബഹിരാകാശ സഞ്ചാരി- കായ് ഷുഷെ
12. 2024 ഡിസംബറിൽ ഇന്റർനാഷണൽ സോളാർ അലയൻസിൽ ചേർന്ന രാജ്യം- മോൾഡോവ
13. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ ലോക്കേഷൻ കോഡ്- IN TRV 01 (IN NYY1 എന്നതായിരുന്നു പഴയ കോഡ്)
14. 38-ാമത് ദേശിയ ഗെയിംസിന്റെ ഭാഗ്യചിഹ്നം- മൗലി
15. ആഗോളതലത്തിൽ ഗ്രീൻ സ്റ്റീലിനു ടാക്സോണമി നിർവചിച്ച രാജ്യം- ഇന്ത്യ
16. സുരക്ഷാ മികവിനുള്ള 'വാൾ ഓഫ് ഓണർ' അവാർഡ് നേടിയ ഇന്ത്യൻ ക്ഷേത്രം- രാമക്ഷേത്രം
17. ഓംകാരേശ്വർ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തത്- മധ്യപ്രദേശ്
18. ഇന്ത്യയുടെ വന്ദേ ഭാരത് സീരീസിലെ ആദ്യ സ്ലീപ്പർ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്- Khajuraho-Mahoba (മധ്യപ്രദേശ്)
19. 2024 ഡിസംബറിൽ dinga-dinga Virus രോഗം റിപ്പോർട്ട് ചെയ്ത രാജ്യം- ഉഗാണ്ട
20. 2024 ഡിസംബറിൽ പക്ഷിപ്പനി ഏവിയൻ ഇൻഫ്ലുവൻസ എ (H5N1)യെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- കാലിഫോർണിയ
21. 2024 ഡിസംബറിൽ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം- വാങ്കഡേ സ്റ്റേഡിയം
22. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ പരിശോധിക്കാൻ രൂപീകരിച്ച ജോയിന്റ് പാർലിമെന്ററി കമ്മിറ്റിയിൽ അംഗമായ കേരളത്തിൽ നിന്നുള്ള നിയമസഭാങ്കം- പ്രിയങ്കാ ഗാന്ധി (വയനാട് മണ്ഡലം)
23. പ്രധാൻമന്ത്രി രാഷ്ട്രീയ ബാലപുരസ്കാർ (PMRBP) 2024 പ്രാഖ്യാപിച്ച മന്ത്രാലയം- വനിതാ ശിശു വികസന മന്ത്രാലയം
24. കലാസാഹിത്യം സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള നിയമസഭാ പുരസ്കാരം ലഭിച്ചത്- എം. മുകുന്ദൻ
25. 'സിംഹവാലൻ മക്കാക്ക് ഇന്ത്യയിലെ ഏത് പ്രദേശത്താണ് പ്രധാനമായും കാണപ്പെടുന്നത്- പശ്ചിമഘട്ടം
26. 2024- ൽ ഭോപ്പാലിൽ നടന്ന സീനിയർ നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയത്- ഷാഹു തുഷാർ മാനെ
27. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 9-ാമത് ചെയർ പേഴ്സണായി നിയമിതനായത്- വി. രാമസുബ്രഹ്മണ്യൻ
28. ISSF ജൂനിയർ ലോകകപ്പ് 2025- ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
29. SpaDeX മിഷൻ ആരംഭിച്ച ബഹിരാകാശ സങ്കടന- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO)
30. യുഗേ യുഗിൻ ഭാരത് നാഷണൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ന്യൂഡൽഹി
No comments:
Post a Comment