2. എ. അനന്തപദ്മനാഭൻ (വീണ വിദ്വാൻ) കലാമണ്ഡലം സരസ്വതി (നർത്തകി)
സേവ്യർ പുൽപ്പാട്ട് (നാടകകൃത്ത്, നാടക സംവിധായകൻ)
4. World Press Photo of the Year 2025- മഹ്മൂദ് അജ്ജാർ എന്ന പാലസ്തീൻ ബാലന്റെ ചിത്രം (ചിത്രം പകർത്തിയത്- Samar Abu Elouf (പാലസ്തീൻ)
5. "മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ജി.ഷഹീദ്
6. "അത്രമേൽ അപൂർണം' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശ്രീകാന്ത് കോട്ടക്കൽ
7. പൂർണമായും നിർമിതബുദ്ധി സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ലോകത്തിലെ ആദ്യ AI സിനിമ- Love You (കന്നഡ)
8. IPL ക്രിക്കറ്റ് മത്സരത്തിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- വൈഭവ് സൂര്യ വംശി (രാജസ്ഥാൻ റോയൽസ്)
9. 2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഹൃദയ ചികിത്സാ വിദഗ്ധൻ- ഡോ.മാത്യു സാമുവൽ ('Father of Indian Angioplasty' എന്നറിയപ്പെടുന്നു)
10. 2025 ഏപ്രിലിൽ സൗദി അറേബ്യയിൽ വച്ച് നടന്ന അണ്ടർ - 18 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ മലയാളി- ദേവക് ഭൂഷൺ (High Jump)
11. 2024-25 I-League ഫുട്ബോൾ ജേതാക്കൾ- ചർച്ചിൽ ബ്രദേഴ്സ് (ഗോവ)
12. 2025 ഏപ്രിലിൽ മേഘവിസ്ഫോടനം നടന്ന ജമ്മുകാശ്മീരിലെ ജില്ല- റമ്പാൻ
13. 2025 ഏപ്രിൽ 22- ന് ഭീകരവാദ ആക്രമണം നടന്ന ജമ്മുകാശ്മീരിലെ പ്രദേശം- പഹൽഗാം (ജില്ല: അനന്ത് നാഗ്) (ജമ്മുകാശ്മീരിലെ മുഖ്യമന്ത്രി- ഒമർ അബ്ദുളള)
14. FIDE Women's Grand Prix 2024 -25 ചെസ് ജേതാവ്- കൊനേരു ഹംപി
15. "രാത്രി 12 ശേഷം' എന്ന പുസ്തകത്തിന്റെ രചയിതാവ്- അഖിൽ പി. ധർമ്മജൻ
16. "സനാതൻ' എന്ന നോവലിന്റെ രചയിതാവ്- ശരൺകുമാർ ലിംബാളെ
17. 2025 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച് റിപ്പോ നിരക്ക് എത്ര ശതമാനമാണ്- 6 %
18. 2025 ഏപ്രിലിൽ ഏത് രാജ്യത്തിലെ ബഹുമതിയാണ് ദ്രൗപതി മുർമുവിന് ലഭിച്ചത്- പോർച്ചുഗൽ ('City Key of Honour' of Lisbon City)
19. സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാനുളള കേരള സർക്കാരിന്റെ പദ്ധതി- പ്രോജക്ട് എക്സ്
20. ആഗോള ബോക്സ് ഓഫീസിൽ 250 കോടി രൂപ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമ- എമ്പുരാൻ (സംവിധാനം- പൃഥ്വിരാജ് സുകുമാരൻ)
21. 2025 ഏപ്രിലിൽ അന്തരിച്ച മുൻ ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ- ഹരി ദത്ത് കാപ്രി
22. 2025 ഏപ്രിലിൽ വിഴിഞ്ഞം തുറമുഖത്ത് എത്തി പരിസ്ഥിതി സൗഹൃദ കണ്ടെയ്നർ കപ്പൽ- MSC തുർക്കി
23. 2025 ഏപ്രിലിൽ Green Tug Transition Programme നിർമ്മാണത്തിന് തുടക്കമിട്ടതു് എവിടെയാണ്- Cochin Shipyard
24. 2025 ഏപ്രിലിൽ ഇന്ത്യയുമായി പ്രതിരോധ ഉടമ്പടിയിൽ ഏർപ്പെട്ട രാജ്യം- ശ്രീലങ്ക (ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുമായി ശ്രീലങ്ക പ്രതിരോധ ഉടമ്പടിയിൽ ഏർപ്പെടുന്നത്)
25. 2025 ഏപ്രിലിൽ Reuters Institute Director ആയി നിയമിതയായ ഇന്ത്യൻ വംശജ- Mitali Mukherjee
26. 2025 ഏപ്രിലിൽ അന്തരിച്ച, തെലങ്കാനയുടെ വൃക്ഷമനുഷ്യൻ എന്നയപ്പെട്ടിരുന്ന വ്യക്തി- ദാരിപ്പളളി രാമയ്യ
27. 2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത കഥക് നർത്തകി- കുമുദിനി ലാഖിയ (2025 പത്മവിഭൂഷൺ ജേതാവ്)
28. 2024-2025 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ജേതാക്കൾ- മോഹൻ ബഗാൻ സൂപ്പർ ജയൻ (2nd Title) (ഫൈനലിൽ ബംഗളൂരു FC യെ പരാജയപ്പെടുത്തി)
29. ബില്ലുകളിൽ രാഷ്ട്രപതി എത്ര മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് 2025 ഏപ്രിലിൽ സുപ്രിംകോടതി നിർദ്ദേശിച്ചത്- 3 മാസം
No comments:
Post a Comment