2. IIMA- യുടെ പുതിയ ക്യാമ്പസ് ആരംഭിക്കുന്നത്- ദുബായ്
4. KSMART സംവിധാനം ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ വന്നത്- 2025 ഏപ്രിൽ 10
5. അന്താരാഷ്ട്ര ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ(2025) ഇടംനേടിയ ആദ്യ കന്നഡ കൃതി- Heart Lamp (രചയിതാവ്- Banu Mushtaq)
6. 2025 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ- ഡോക്ക് നായർ
7. Fred Darrington Sand Art Award നേടിയ ആദ്യ ഇന്ത്യക്കാരൻ- സുദർശൻ പട്നായക്
8. ആണവ അന്തർവാഹിനികൾക്കും യുദ്ധക്കപ്പലുകൾക്കുമായി ഇന്ത്യയിൽ പുതിയ സബ്മറൈൻ നേവൽ ബേസ് നിർമ്മിക്കുന്നതെവിടെ- റാംമ്പിളളി (ആന്ധ്രാപ്രദേശ്) (പദ്ധതിയുടെ പേര്- പ്രാജക്ട് വർഷ)
9. FIDE Women's World Chess Championship 2025- Ju Wenjun (China)
10. കേരള സർവ്വകലാശാല ഒ.എൻ.വി. പുരസ്കാരം- എം.കെ. സാനു (2021), എം. മുകുന്ദൻ (2022)
11. 2025- ലെ ഹോൾബെർഗ് പുരസ്കാരത്തിന് അർഹയായത്- ഗായത്രി ചക്രവർത്തി സ്പിവാക്ക്
12. 100 ദിവസത്തിലധികം ഒരു വ്യക്തിയെ അതിജീവിക്കാൻ സഹായിച്ച ടൈറ്റാനിയം കൃത്രിമ ഹൃദയം- BİVACOR
13. 2025 ഇംഗ്ലീഷ് ലീഗ് കപ്പിൽ ജേതാക്കളായത്- ന്യൂകാസിൽ
14. അടുത്തിടെ പിരിച്ചുവിടാൻ തീരുമാനിച്ച അമേരിക്കൻ മാധ്യമ ശൃംഖല- വോയ്സ് ഓഫ് അമേരിക്ക
15. തൊഴിലുറപ്പ് വേതനം വർദ്ധിപ്പിച്ചു.
- ഏറ്റവും കൂടുതൽ ഹരിയാന (400)
- ഏറ്റവും കുറവ് അരുണാചൽപ്രദേശ്, നാഗാലാന്റ് (241)
- കേരളത്തിലെ ഭവതനം 369
16. 2025 മാർച്ച് 28 ന് ഭൂകമ്പം ബാധിച്ച രാജ്യങ്ങൾ- മ്യാൻമർ, തായ്ലന്റ്
17. 2025- ൽ ഭൂകമ്പം ബാധിച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം- ഓപ്പറേഷൻ ബ്രഹ്മ
18. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം സ്ഥാപിതമാകുന്നത്- മുണ്ടയ്ക്കൽ (കൊല്ലം)
19. 2025 ഖേലോ ഇന്ത്യ പാരാഗെയിംസ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്- ഹരിയാന
20. അടുത്തിടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയത്- ഗുരീന്ദർവീർ സിംഗ്
21. 2025 ഏപ്രിലിൽ സ്ലോവാക്കിയ കോൺസ്റ്റന്റിൻ സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പുരസ്കാരം നേടിയത്- ദ്രൗപതി മുർമ്മു
22. അടുത്തിടെ ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച ലോംഗ് റേഞ്ച് ഗ്ലൈഡ് ബോംബ്- ഗൗരവ്
23. അടുത്തിടെ ആന്ത്രാക്സ് ബാധിച്ച് നിരവധി ഹിപ്പോപൊട്ടാമസുകളും മറ്റ് മൃഗങ്ങളും കൊല്ലപ്പെട്ട രാജ്യം- കോംഗോ
24. രാജ്യത്തെ ആദ്യ ഗാലിയം നൈട്രേഡ് അധിഷ്ഠിത സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ് സ്ഥാപിതമാകുന്നത്- ഛത്തീസ്ഗഢ്
25. ഇന്റർനാഷണൽ സോളാർ അലയൻസുമായി കൺട്രി പാർട്ണർഷിപ്പ് ഫ്രെയിംവർക്കിൽ ഒപ്പുവെക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം- മൗറീഷ്യസ്
26. ചെന്നൈയിൽ രണ്ടാമത്തെ വിമാനത്താവളം നിലവിൽ വരുന്നത്- പാരന്തൂർ
27. അടുത്തിടെ ലിസ്ബണിന്റെ സിറ്റി കീ ഓഫ് ഓണർ ലഭിച്ച ഇന്ത്യൻ നേതാവ്- ദ്രൗപതി മുർമു
28. Heart Lamp എന്ന പുസ്തകം രചിച്ചത്- ഭാനു മുഷ്താഖ്
29. വൃത്തി 2025 നാഷണൽ കോൺക്ലേവിന്റെ വേദി- തിരുവനന്തപുരം
30. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ 3 മാസത്തിനകം തീരുമാനമെടുക്കണം എന്ന വിധി പ്രസ്താവിച്ചത്- സുപ്രീം കോടതി
No comments:
Post a Comment