1. 2025- ലെ ആബേൽ പുരസ്കാര ജേതാവ്- Luis Caffarelli
2. Statue of Knowledge നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര
3. 2023 മാർച്ചിൽ അന്തരിച്ച മലയാള ഹാസ്യനടനും മുൻ എം. പിയുമായ വ്യക്തി- ഇന്നസെന്റ്
4. ലോക ബാഡ്മിന്റൺ ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്.) അംഗീകൃത 'പാനലിൽ ഇടം പിടിച്ച ആദ്യ ഇന്തക്കാരി- ജയശ്രീ നായർ (കോട്ടയം സ്വദേശിനി)
5. അന്താരാഷ്ട്ര ഇന്റർനെറ്റ് സേവന ദാതാക്കളായ ‘വൺ വെബ്ബി'ന്റെ 36 ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ലോഞ്ച് വെഹിക്കിൾ- മാർക്ക് ത്രീ (എൽ.വി.എം.-3) റോക്കറ്റ്
6. ലോകത്തെ ഏറ്റവും ഉയരമുളള റെയിൽവേ പാലം- ചെനാബ് റെയിൽവേ പാലം
- ജമ്മുകാശ്മീരിലെ റിയസി ജില്ലയിൽ അജി നദിക്കു കുറുകെ.
- കേബിളുകൾ താങ്ങി നിർത്തുന്ന രാജ്യത്തെ ആദ്യ പാലം.
7. 2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത നാടക പ്രവർത്തകൻ- വിക്രമൻ നായർ
8. പൊതുഗതാഗതത്തിൽ റോപ് വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം- വാരാണാസി
9. G20 ഇൻഫ്രാസ്ട്രക്ചർ വർക്കിംഗ് ഗ്രൂപ്പ് ഉച്ചകോടി നടക്കുന്നത്- വിശാഖപട്ടണം
10. ആരവല്ലി നിരകളെ പുനർജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വനവൽക്കരണ പദ്ധതി- ആരവല്ലി ഗ്രീൻ വാൾ പ്രൊജക്റ്റ്
11. ദേശീയ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് പ്രകാരം 2022- ൽ ഏറ്റവും കൂടുതൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്തത്- ഡൽഹി
12. ലോക ബാഡ്മിന്റൺ ഫെഡറേഷൻ (BWF) ടൂർണമെന്റ് റഫറി ആവുന്ന ആദ്യ ഇന്ത്യക്കാരി- ജയശ്രീ നായർ
13. 71- മത് അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റിൽ സംസ്ഥാന പോലീസ് വിഭാഗത്തിൽ കിരീടം നേടിയത്- കേരള പോലീസ്
14. നാട്ടുമാവുകൾ വെച്ച് പിടിപ്പിക്കുന്ന 'നാട്ടുമാമ്പാത' പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്- കോഴിക്കോട്
15. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം 2021-22 ലഭിച്ച ജില്ലാ പഞ്ചായത്ത്- കോഴിക്കോട്
16. ആരുടെ പുസ്തകമാണ് 'ക്വാൻസർ വാർഡിലെ ചിരി’- ഇന്നസെൻറ്
17. പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ രാജ്യത്തെ ആദ്യ ബില്ലെന്ന പ്രത്യേകതയ്ക്ക് അർഹമായ നിയമസഭ- കേരളം
18. ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് സർക്കാർ വകുപ്പുകൾക്കടക്കം കുഴിയെടുക്കണമെങ്കിൽ ഇനി ഏത് ആപ്പ് വഴി മുൻകൂർ നോട്ടിസ് നൽകണം- കോൾ ബിഫോർ യു ഡിഗ്
19. രാജ്യത്തെ ഏറ്റവും നിശ്ശബ്ദമായ കപ്പൽ" എന്ന് അവകാശപ്പെടുന്ന കപ്പൽ- INS ആൻഡ്രോത്ത്
20. 2023 മാർച്ചിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള ബില്ല് പാസാക്കിയ സംസ്ഥാനം- ഛത്തീസ്ഗഡ്
21. സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും വെല്ലുവിളി ആയതിനാൽ അടുത്തിടെ ടിക് ടോക് നിരോധനം ഏർപ്പെടുത്തിയത്- ഫ്രാൻസ്
22. ന്യൂ ഡെവലപ്മെൻറ് ബാങ്കിന്റെ പ്രസിഡന്റായി നിയമിതയായ ദിൽമ റുസേഫ് ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ആണ്- ബ്രസീൽ
23. മേരികോമിനു ശേഷം ബോക്സിങ്ങിൽ തുടർച്ചയായി ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായത്- നിഖാത് സരിൻ
24. 2023 മാർച്ചിൽ വിരമിച്ച ജർമൻ ദേശീയ ഫുട്ബോൾ താരം- മേസുട് ഓസിൽ
25. പ്രഥമ വനിത പ്രീമിയർ ലീഗിൽ കിരീടം നേടിയത്- മുംബൈ ഇന്ത്യൻസ്
26. കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ആശയങ്ങൽ ഉൽപ്പന്നങ്ങളായി മാറ്റുന്ന ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ സ്ഥാപിതമാകുന്നത്- മണ്ണുത്തി വെറ്റിനറി കോളേജ് ക്യാമ്പസ്
27. ഇന്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഒ.വി. വിജയൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ
28. ബ്രിട്ടീഷ് കമ്പനിയായ വൺ വെബിനു വേണ്ടിയുള്ള ഐ.എസ്.ആർ.ഒ യുടെ രണ്ടാമത് വാണിജ്യ ദൗത്യം- വൺ വെബ് ഇന്ത്യ- 2
- വിക്ഷേപണ തീയതി- 2023 മാർച്ച് 26 (ശ്രീഹരിക്കോട്ട)
- ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി മാർക്ക് തീ റോക്കറ്റിന്റെ പരിഷ്കൃത രൂപമാണ് എൽ.വി.എം- 3 യിലാണ് വിക്ഷേപണം നടത്തുന്നത്.
- വൺ വെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുന്നത്.
- 2022 ഒക്ടോബർ 23- ന് നടന്ന ആദ്യ വിക്ഷേപണത്തിൽ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐ.എസ്.ആർ.ഒ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചേർത്തു.
29. യു.എ.ഇ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി- ഡിജിറ്റൽ ദിർഹം
30. ബ്രിക്സ് രാജ്യങ്ങളുടെ ബാങ്കായ ന്യൂ ഡെവ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായി നിയമിതയായത്- ദിൽമ റൂസേഫ്
- ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്
- 2014- ലാണ് ഷാങ്ഹായ് ആസ്ഥാനമായി ന്യൂ ഡെവലപ്മെന്റ് ബാങ്ക് നിലവിൽ വന്നത്
- ഇന്ത്യയുടെ കെ.വി. കമ്മത്തായിരുന്നു ബാങ്കിന്റെ പ്രഥമ അധ്യക്ഷൻ
ലോക ബോക്സിങ് ചാംപ്യൻഷിപ്പ്
- 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- നിഖാത് സരീൻ
- 75 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ലവ് ലീന ബോർഗോ ഹെയ്ൻ
പ്രഥമ ഇന്ത്യൻ വനിത പ്രീമിയർ ലീഗ് 2023
- ജേതാക്കൾ- മുംബൈ ഇന്ത്യൻസ് (റണ്ണറപ്പ്- ഡൽഹി ക്യാപിറ്റൻസ്)
- ഫൈനലിലെ താരം- Natalie Sciver
- ടൂർണമെന്റിലെ താരം- Hayley Matthews
ആർദ്രകേരളം പുരസ്കാരം 2021-22
- ജില്ലാപഞ്ചായത്ത്- കോഴിക്കോട്
- കോർപ്പറേഷൻ- തിരുവനന്തപുരം
- മുനിസിപ്പാലിറ്റി- പിറവം
- ബ്ലോക്ക് പഞ്ചായത്ത്- മുളന്തുരുത്തി
- ഗ്രാമപഞ്ചായത്ത്- ചെന്നീർക്കര ( പത്തനംതിട്ട)
No comments:
Post a Comment