1. സി.വി.കുഞ്ഞുരാമൻ സാഹിത്യ പുരസ്കാര ജേതാവ്- പെരുമ്പടവം ശ്രീധരൻ
2. നാവിക സേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേൽക്കുന്നത്- സഞ്ജയ് ജസ്ജിത്
3. സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ജേതാക്കൾ- ഗോപിനാഥ് കോഴിക്കോട്, പി.എസ് വിദ്യാധരൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ
4. 2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി- സാറാ തോമസ്
- ആദ്യ നോവൽ- ജീവിതം എന്ന നദി
- പ്രശസ്ത കൃതി- നാർമണിപ്പുടവ
- 1979- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു
5. കേരളത്തിൽ ആദ്യമായി സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന ജയിൽ- കാക്കനാട് ജയിൽ
- നാപ്കിൻ ബ്രാൻഡ്- ഫ്രീഡം കെയർ
6. 2023- ൽ ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അജയ് സിംഗ്
7. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (2022) നേടിയവർ- ഗോപിനാഥ് കോഴിക്കോട്, പി.എസ്. വിദ്യാധരൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ
8. നിർമ്മിത ബുദ്ധി ഉപയോഗിച്ചുളള 'AI ആർട്ടുകളിൽ യഥാർത്ഥ കലാ സൃഷ്ടികൾ ഉപയോഗിക്കുന്നത് തടയുന്നതിനായി രൂപവത്കരിച്ച സോഫ്റ്റ്വെയർ- ഗ്ലേസ്
9. War and Women എന്ന പുസ്തകം രചിച്ചത്- Dr. M.A. ഹസ്സൻ
10. പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനാകുന്നത്- രാജീവ് ഒ.എൻ.വി.
11. വൈക്കം സത്വഗ്രഹത്തിന്റെ 100-ാം വാർഷികം- 2023 മാർച്ച് 30
- ആരംഭിച്ചത് 1924 മാർച്ച് 30- ന്
- 603 ദിവസം നീണ്ടുനിന്നു
12. വംശനാശ ഭീഷണി നേരിടുന്നതിനെ തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംരക്ഷിക്കാൻ തീരുമാനിച്ച പക്ഷി- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
13. ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലിഫെന്റാ ഗുഹ വരെ നീന്തുന്ന ആദ്യ വ്യക്തി- കൃഷ്ണ പ്രകാശ്
14. International Atomic Energy Agency- യുടെ ഡയറക്ടർ ജനറലായി വീണ്ടും തിരഞ്ഞെടുത്തത്- റാഫേൽ മാറിയാനോ ഗ്രോസി
15. 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയിലെ പ്രമുഖ കടലാമ ഗവേഷകൻ- സതീഷ് ഭാസ്ക്കർ
16. അനാവശ്യ പരസ്യ ഫോൺ കോളുകളും SMS ഉം തടയാനായി നിലവിൽ വരുന്ന AI അധിഷ്ഠിത സംവിധാനം- സ്പാം ഫിൽറ്റർ
- മെയ് ഒന്നിനകം സ്പാം ഫിൽറ്റർ നടപ്പാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
17. മ്യാൻമർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ പിരിച്ചുവിടാനൊരുങ്ങുന്ന ആങ് സാൻ സൂചിയുടെ രാഷ്ട്രീയ പാർട്ടി- നാഷണൽ ലീഗ് ഫോർ ഡെമോക്രസി
18. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മികവും അവതരിപ്പിക്കുന്നതിനുള്ള പ്രദർശന വിപണന മേള- എന്റെ കേരളം
- വേദി- മറൈൻ ഡ്രൈവ് (കൊച്ചി)
19. ഏത് കാർഷിക വിളയുടെ ജനിതകമാറ്റം വരുത്തിയ ഇനമാണ് കെ.ജെ. 66- ഉരുളക്കിഴങ്ങ്
- കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം- ഷിംല
20. വംശനാശ ഭീഷണി നേരിടുന്ന ഏത് പക്ഷിയെ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംരക്ഷിത പ്രജനന കേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങുന്നത്- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
- രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വനംവകുപ്പുമായി സഹകരിച്ചാണ് പ്രജനന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്
21. സ്വർണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും വിൽപ്പന സുതാര്യമാക്കാനും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സംവിധാനം- ഹാൾമാർക്ക് യൂണിറ്റ് ഐഡന്റിഫിക്കേഷൻ (UID)
- ആറക്കമുള്ള ആൽഫ ന്യൂമറിക് കോഡാണ് HUID
22. പൂനെയിൽ വെച്ച് നടന്ന ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- കേരളം
23. ധാക്കയിൽ വെച്ച് നടന്ന സാഫ് കപ്പ് അണ്ടർ- 17 വനിതാ ഫുട്ബോൾ ടൂർണമെന്റിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ മലയാളി- ഷിജി ഷാജി
- 4 മത്സരങ്ങളിൽ നിന്ന് 8 ഗോൾ നേടിയാണ് താരം നേട്ടം കൈവവരിച്ചത്
- ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
24. 2023 IPL സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയികളായത്- ഗുജറാത്ത് ടൈറ്റൻസ്
25. പേറ്റി എം പോലുള്ള ഡിജിറ്റൽ വാലറ്റുകൾ വഴിയുള്ള 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തുന്ന ഇന്റർചേഞ്ച് ഫീസ്- 1.1%
- വ്യാപാരികളിൽ നിന്നാണ് ഇന്റർചേഞ്ച് ഫീസ് ഈടാക്കുക
- യു.പി.ഐ. വഴി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്നതിന് ഇന്റർചേഞ്ച് ഫീസില്ല
26. ലീഗൽ മെട്രോളജി നിയമവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ- മാപ്റ്റോൾ ഗ്രീവൻസ്
27. 2023 മാർച്ചിൽ ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം നിയന്ത്രിക്കുന്നതിനായി നിയമം പാസാക്കിയ രാജ്യം- പാക്കിസ്ഥാൻ
28. സൂര്യന്റെ ഉപരിതലത്തിൽ ഭൂമിയെക്കാൾ 20 ഇരട്ടി വലിപ്പമുള്ള 'കൊറോണൽ ഹോൾ' കണ്ടെത്തിയ ബഹിരാകാശ ഏജൻസി- നാസ
- സൂര്യനെപ്പറ്റി പഠിക്കുന്ന നാസയുടെ "സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി'യാണ് കണ്ടെത്തിയത്
29. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനായി വോട്ട് ഫ്രം ഹോം' നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനം- കർണാടക
- അംഗപരിമിതർക്കും 80 വയസ്സ് കഴിഞ്ഞവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനാകും
- 'സാക്ഷം' എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇതിനായി ആരംഭിച്ചിട്ടുണ്ട്
30. 2023 മാർച്ചിൽ അന്തരിച്ച മുൻ ഫുട്ബോൾ താരവും ടാറ്റാ സ്പോർട്സ് ക്ലബിന്റെ ആദ്യ മലയാളി നായകനുമായിരുന്ന വ്യക്തി- എം.പി. ചന്ദ്രശേഖർ (ബർമ ചന്ദ്രൻ)
കേരള സംസ്ഥാന യൂത്ത് കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡ് 2022 2023
- ആസിഫ് അലി ( കല/സംസ്കാരം)
- പി.ആർ. ശ്രീജേഷ് (കായികം)
- സുജിത്ത് എസ്.പി (കൃഷി)
- ആതിര ഫിറോസ് (പരിസ്ഥിതി സൗഹൃദ സംരംഭകത്വം)
- അമൽ രാജ് (സാമൂഹിക സേവനം)
- ഷബിത എം.കെ (സാഹിത്യം)
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്കുളള ആർദ്ര കേരളം പുരസ്കാരം
ജില്ലാ പഞ്ചായത്ത്:
- 1-ാം സ്ഥാനം : കോഴിക്കോട്
- 2-ാം സ്ഥാനം : പാലക്കാട്
- 3-ാം സ്ഥാനം : കോട്ടയം
കോർപ്പറേഷൻ:
- 1-ാം സ്ഥാനം : തിരുവനന്തപുരം
- 2-ാം സ്ഥാനം : കൊല്ലം
മുൻസിപ്പാലിറ്റി:
- 1-ാം സ്ഥാനം : പിറവം
- 2-ാം സ്ഥാനം : കരുനാഗപ്പള്ളി
- 3-ാം സ്ഥാനം : വൈക്കം
ബ്ലോക്ക് പഞ്ചായത്ത്:
- 1-ാം സ്ഥാനം : മുളന്തുരുത്തി
- 2-ാം സ്ഥാനം : നെടുങ്കണ്ടം
- 3-ാം സ്ഥാനം : ശാസ്താംകോട്ട
ഗ്രാമപഞ്ചായത്ത്:
- 1-ാം സ്ഥാനം: ചെന്നീർക്കർ (പത്തനംതിട്ട)
- 2-ാം സ്ഥാനം : പോത്തൻകോട് (തിരുവനന്തപുരം)
- 3-ാം സ്ഥാനം : കിനാന്നൂർ കരിന്തളം (കാസർഗോഡ്)
No comments:
Post a Comment