Tuesday, 25 April 2023

Current Affairs- 25-04-2023

1. കേരള യുവജന കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്- എം.ഷാജർ

  • ചിന്ത ജെറോം കാലാവധി (2 Term) പൂർത്തിയാക്കുന്ന ഒഴിവിലാണ് നിയമനം.
  • കേരള യുവജന കമ്മീഷൻ അധ്യക്ഷന്റെ കാലാവധി- 3 വർഷം

2. ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതി- ക്ഷീര സാന്ത്വനം


3. ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമയിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത്- മധുർ മിത്തൽ

  • സിനിമ- 800 (സംവിധാനം- എം.എസ്.ശ്രീപതി)


4. മലയാള ദൃശ്യമാധ്യമ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വാർത്ത അവതരിപ്പിച്ച ചാനൽ- മീഡിയ വൺ (വാർത്താ അവതാരകൻ- ഇവാൻ)


5. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം പ്രവർത്തനക്ഷമമായത്- ഫിൻലാൻഡിൽ (ഒൽകിലോറ്റോ 3)


6. ലോക പൈതൃക ദിനം (ഏപ്രിൽ 18) 2023 Theme- Heritage Changes


7. കേരളത്തിലെ ആദ്യ ജല ബഡ്ജറ്റ് പ്രഖ്യാപിച്ചതാര്- പിണറായി വിജയൻ


8. 2023- ലെ G-7 ഉച്ചകോടിയുടെ വേദി- ഹിരോഷിമ 


9. ഹരിതകേരളം മിഷന്റെ 3-ാം ഘട്ട ക്യാംപെയ്ൻ അറിയപ്പെടുന്നത്- ഇനി ഞാൻ ഒഴുകട്ടെ


10. IPL മത്സരം കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോർഡ് സ്വന്തമാക്കിയത്- സച്ചിൻ തെൻഡുൽക്കറും അർജുൻ തെൻഡുൽക്കറും


11. കേരള സംസ്ഥാന വകുപ്പ് ആരംഭിച്ച് നീന്തൽ പരിശീലന പരിപാടി- സ്പ്ലാഷ് 


12. IPL ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന താരം- കാഗിസോ റബാഡ (64 മത്സരം)


13. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തത്- ജസ്റ്റിസ് എസ്.വി.ഭട്ടി


14. സമൂഹമാധ്യമമായ ട്വിറ്ററിന്റെ മാതൃസ്ഥാപനത്തിന്റെ പുതിയ ഔദ്യോഗിക നാമം- എക്സ് കോർപറേഷൻ


15. മാതൃഭൂമി സാഹിത്യപുരസ്കാരം 2022 ജേതാവ്- സേതു


16. ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ നിധിയുടെ റിപ്പോർട്ട് പ്രകാരം ജനസംഖ്യയിൽ ഒന്നാമതുള്ള രാജ്യം- ഇന്ത്യ (142.86 കോടി)

  • രണ്ടാം സ്ഥാനം- ചൈന


17. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണി തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി


18. കേരള ഹൈക്കോടതി 37-മത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- ജസ്റ്റിസ് എസ് വി ഭട്ടി (സരസ് വെങ്കടനാരായണ ഭട്ടി)


19. 2023 ഏപ്രിലിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ പ്രായം കുറഞ്ഞ കവയിത്രി' എന്ന റെക്കോർഡ് നേടിയ മലയാളി ബാലിക- അഗ്നയാമി (5 വയസ്സ്)


20. കേരള സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള “എന്റെ കേരളം 2023 മേള നടക്കുന്നതെവിടെ- ആലപ്പുഴ


21. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്- ഗ്രെഗ് ബാർക്ലെ 


22. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാതാരമാര്- മനികാ ബത്ര 


23. ഊർജക്ഷാമത്തെത്തുടർന്ന് വൈദ്യുതവാഹനങ്ങൾ നിരോധിച്ച ലോകത്തെ ആദ്യരാജ്യമേത്- സ്വിറ്റ്സർലൻഡ്


24. ഹിമാചൽപ്രദേശിലെ പുതിയ മുഖ്യമന്ത്രിയാര്- സുഖ്വീന്ദർ സിങ് സുഖ


25. 2022- ലെ ദേശീയ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയ ചിത്രമേത്- ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്


26. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് ലോഞ്ച്പാഡ് തുറന്ന സ്ഥാപനമേത്- അഗ്നികുൽ


27. കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി  നിയമിതയായ പ്രശസ്ത നർത്തകിയാര്- മല്ലികാ സാരാഭായ്


28. 2022- ലെ കേരള അന്തർദേശീയ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയതേത്- ഉതമ 


29. കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് കീഴിലെ ആദ്യത്തെ ഡിജിറ്റൽ പാർക്ക് തുറന്നതെവിടെ- തിരുവനന്തപുരം


30. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പുതിയ പ്രസിഡന്റാര്- പി.ടി. ഉഷ

No comments:

Post a Comment