3. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രൂപവത്കരിച്ചത് ആരൊക്കെ- സുരേന്ദ്രനാഥ ബാനർജി, ആനന്ദമോഹൻ ബോസ്
4. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്- 1901 കൽക്കട്ട സമ്മേളനം
5. പുണെ ഉടമ്പടിയിൽ (1932) ഗാന്ധിജിയുമായി ഒപ്പുവെച്ച വ്യക്തി ആര്- ബി.ആർ. അംബേദ്കർ
6. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി ആരെയാണ് വിശേഷിപ്പിച്ചത്- യേശുക്രിസ്തു
7. ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത എഴുതിയ വ്യക്തി- വള്ളത്തോൾ
8. ദേവീചന്ദ്ര ഗുപ്തം എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്- വിശാഖദത്തൻ
9. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്- മഹാദേവ് ദേശായി
10. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത് ആര്- മദൻ മോഹൻ മാളവ്യ
11. ഹംപി ഗ്രൂപ്പ് ഓഫ് മോ മോണുമെന്റ്സ് പണികഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ്- വിജയനഗര സാമ്രാജ്യം
12. ഖജുരാഹോ ക്ഷേത്രങ്ങൾ UNESCO പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ വർഷം- 1986
13. ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്- ബംഗാൾ ഉൾക്കടൽ
14. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര്- രവിന്ദ്രനാഥ ടാഗോർ
15. ഖേഡയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം- 1918
16. ജാലിയൻ വാലാബാഗ് സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം- അമൃത്സർ
17. സമ്പൂർണ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്- ജയപ്രകാശ് നാരായണൻ
18. സ്റ്റാമ്പ് ശേഖരണത്തിൻറെ സാങ്കേതിക നാമം- ഫിലാറ്റലി
19. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി ആര്- കഴ്സൺ പ്രഭു (1905)
20. ഡൽഹിയിൽ സുൽത്താൻ ഭരണകാലത്തിന്റെ വംശങ്ങളുടെ ശരിയായ ക്രമം ഏത്- അടിമവംശം, ഖിൽജിവംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോദി വംശം
21. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു- തുളുവ
22. പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പു വെച്ച ചൈനീസ് പ്രധാനമന്ത്രി ആര്- ചൗഎൻലായി
23. 1857- ലെ വിപ്ലവത്തിൻറ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ്- ബഹദൂർഷാ II
24. പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചത് ആര്- ദാദാഭായ് നവറോജി
25. ലോക് നായക് എന്ന പേരിൽ അറിയപ്പെടുന്നതാര്- ജയപ്രകാശ് നാരായൺ
26. ദേശായക് എന്നറിയപ്പെടുന്നത്- നേതാജി സുഭാഷ് ചന്ദ്ര ബോസ്
27. ദേവസമാജം സ്ഥാപിച്ചത് ആര്- ശിവനാരായണൻ അഗ്നിഹോത്രി
28. വേദസമാജം സ്ഥാപിച്ചത് ആര്- ശ്രീധരലു നായിഡു
29. വന്ദേമാതരം രചിച്ചത് ആര്- ബങ്കിം ചന്ദ്ര ചാറ്റർജി
30. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ആര്- അരവിന്ദഘോഷ്
31. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്- സുബ്രഹ്മണ്യ ഭാരതി
32. ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധം- ബക്സാർ യുദ്ധം (1764)
33. ബാബുജി എന്നറിയപ്പെട്ടത്- ജഗ്ജീവൻ റാം
34. ഇന്ത്യയിലെ വിപ്ലവചിന്തകളുടെ പിതാവ്- ബിപിൻചന്ദ്ര പാൽ
35. സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടന സ്ഥാപിച്ചത് ആര്- ഗോപാലകൃഷ്ണ ഗോഖലെ
36. സെർവൻറ്സ് ഓഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ചത് ആര്- ഖാൻ അബ്ദുൾ ഗഫാർ ഖാൻ
37. വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്- ആൽബർട്ട് ഐൻസ്റ്റൈൻ
38. ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം- 1911
39. 'സാരേ ജഹാംസെ അച്ഛാ' എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ്- ഉറുദു
40. 'അഷ്ടപ്രധാൻ' എന്ന ഭരണസമിതി ആരുടെ കാലത്താണ്- ശിവജി
41. വിധവകളുടെ വിദ്യാഭ്യാസത്തിനായി ശാരദാ സദൻ സ്ഥാപിച്ചത് ആര്- പണ്ഡിത രമാബായി
42. ഇന്ത്യയിൽ ആദ്യമായി കമ്പോളപരിഷ്കരണം നടപ്പിലാക്കിയ ഭരണാധികാരി- അലാവുദ്ദീൻ ഖിൽജി
43. 1857- ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ലഖ്നൗവിൽ കലാപം നയിച്ചത് ആര്- ബിഗം ഹസ്രത്ത് മഹൽ
44. കേരളത്തിന്റെ ചരിത്രരേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം- ഇംഗ്ലണ്ട്
45. ദത്താവകാശനിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം ഏത്- സത്താറ (1848)
46. 1924- ലെ ബെൽഗാം സമ്മേളന അധ്യക്ഷൻ ആര്- ഗാന്ധിജി
47. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്തെ കോൺഗ്രസ് സമ്മേളനം- 1929- ലെ ലാഹോർ സമ്മേളനം
48. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്- നിസ്സഹകരണ സമരം (1920)
49. ഗാന്ധിജി നിസ്സഹകരണസമരം നിർത്തിവയ്ക്കാൻ കാരണമെന്ത്- ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5)
50. ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ആര്- ജൊനാഥൻ ഡങ്കൻ
51. സത്യശോധക് സമാജ് സ്ഥാപിച്ചത് ആര്- ജ്യോതി റാവു ഫുലെ
52. മതേതര വിദ്യാഭ്യാസം ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും എന്ന കാഴ്ചപ്പാടോടെ അലിഗഢിൽ രൂപം കൊണ്ട് വിദ്യാഭ്യാസ കേന്ദ്രം ഏത്- ജാമിയ മില്ലിയ ഇസ്ലാമിയ (1920)
53. സേവാസദൻ ആരുടെ കൃതി- പ്രേംചന്ദ്
54. സംബാദ് കൗമുദി എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര്- രാജാ റാം മോഹൻറോയി
55. ദേശീയ സമരകാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകനായി കണക്കാക്കിയിരുന്ന വ്യക്തി ആര്- ചാൾസ് മെറ്റ്കാഫ്
56. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്ന മലയാളി ആര്- ചേറ്റൂർ ശങ്കരൻ നായർ
57. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ വെച്ചാണ്- 1929 ലാഹോർ
58. സിന്ധുനദീതട സംസ്കാര കേന്ദ്രമായ കാലിബംഗാൻ നഗരം ഏത് നദീതീരത്തായിരുന്നു- ഘഗ്ഗർ
59. പാരമ്പര്യകലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ്- കേരള കലാമണ്ഡലം
60. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ ദിവസം- 1931 മാർച്ച് 23 (ലാഹോർ ജയിൽ)
61. വാർധ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത്- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
62. സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരെല്ലാം- മോത്തിലാൽ നെഹ്റു, സി.ആർ.ദാസ്
63. ഗാന്ധിയും അരാജകത്വവും എന്ന കൃതി ആരുടെതാണ്- ചേറ്റൂർ ശങ്കരൻ നായർ
64. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ- മീററ്റ്
65. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടി ചേർക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മലയാളി ആര്- വി.പി. മേനോൻ
66. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്ത ബഹുജന മുന്നേറ്റം ഏത്- ക്വിറ്റ് ഇന്ത്യാ സമരം (1942)
67. 1942- ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത് ആര്- യൂസഫ് മെഹ്റലി
68. 'പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി'- ഗാന്ധിജി
69. 'ഗീതയിലേക്ക് മടങ്ങുക'- സ്വാമി വിവേകാനന്ദൻ
70. 'വേദങ്ങളിലേക്ക് മടങ്ങുക'- സ്വാമി ദയാനന്ദ സരസ്വതി
71. 'രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്'- ജെറെമി ബെന്താം
No comments:
Post a Comment