3. 180 ഡിഗ്രി രേഖാംശരേഖയാണ് _______- അന്താരാഷ്ട്ര ദിനാങ്കരേഖ
4. 1983- ൽ അപ്പികോ പ്രസ്ഥാനം ആരംഭിച്ച പരിസ്ഥിതി പ്രവർത്തകൻ ആര്- പാണ്ഡുരംഗ് ഹെഗ്ഡെ
5. അപ്പികോ പ്രസ്ഥാനം ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ്- കർണാടക
6. ചിപ് കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്- സുന്ദർലാൽ ബഹുഗുണ
7. നർമദ ബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന് നേതൃത്വം നല്ലിയതാര്- മേധ പട്കർ
8. ബിഗ്ബെൻ ക്ലോക്ക് ഏത് നഗരത്തിലാണ്- ലണ്ടൻ
9. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം- മഹോദയപുരം
10. അൽമാട്ടി ഡാം ഏത് നദിക്ക് കുറുകെയാണ്- കൃഷ്ണ
11. ഘാന പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്- രാജസ്ഥാൻ
12. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്- തെങ്ങ്
13. കോസി ജലവൈദ്യുതപദ്ധതി ഏത് സംസ്ഥാനത്താണ്- ബിഹാർ
14. സിലിക്കൺ വാലി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം- ബെംഗളുരു
15. ഇന്ത്യയിൽനിന്ന് കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം ഏത്- മർമഗോവ
16. സിൽവർ വിപ്ലവം എന്തിൻറ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു- മുട്ട
17. കുളു താഴ്വര ഏത് സംസ്ഥാനത്താണ്- ഹിമാചൽ പ്രദേശ്
18. ജർമനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല- റൂർക്കല
19. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിൻറ പേരെന്ത്- ലൂ
20. സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്- നാഥുല ചുരം
21. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്- മഹാനദി
22. പരുത്തിക്കുഷിക്ക് അനുയോജ്യമായ മണ്ണ് ഏതാണ്- കറുത്തമണ്ണ്
23. കാറ്റിന്റെ വേഗം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്- അനിമോമീറ്റർ
24. ആകാശത്തിൽ ഉയർന്നുനിൽക്കുന്ന ചാര നിറത്തിലുള്ള കൂനുകൾപോലുള്ള മേഘങ്ങൾ ഏത് പേരിലറിയപ്പെടുന്നു- ക്യൂമുലസ്
25. മേഘങ്ങൾ റേഡിയോ പരിപാടികളുടെ ദീർഘ ദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത്- അയണോസ്ഫിയർ
26. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവതനിര ഏത്- ഹിമാദ്രി
27. യുണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന വിളവിനം ഏത്- പരുത്തി
28. ദീൻദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ്- കണ്ട്ല
29. റോറിങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ്- പശ്ചിമവാതങ്ങൾ
30. ബ്രഹ്മപുത്ര നദി ടിബറ്റിൽ ഏത് പേരിലറിയപ്പെടുന്നു- സാങ്പോ
31. മേഘ രൂപവത്കരണം, മഴ , മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷമേഖല ഏത്- ട്രോപ്പോസ്ഫിയർ
32. ഇന്ത്യയിലെ ഉപദ്വീപിയൻ നദികളിൽ ഏറ്റവും വലുത് ഏത്- ഗോദാവരി
33. കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര്- ഹരിതവിപ്ലവം
34. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ്- കവരത്തി
35. സിംല, ഡാർജിലിങ് തുടങ്ങിയ പ്രധാന സുഖവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഉത്തരപർവത മേഖലയിലെ ഏത് മലനിരയിലാണ്- ഹിമാചൽ
36. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്- ജാറിയ (ജാർഖണ്ഡ്)
37. കേരളത്തിൽ കൊല്ലംമുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീരകനാൽ ഏത് ജലപാതയുടെ ഭാഗമാണ്- ദേശീയ ജലപാത 3
38. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ് ഏത്- ചിനൂക്ക്
39. സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന നഗരം- ജംഷേദ്പുർ
40. 1964- ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായശാല- ബൊക്കാറൊ
41. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. ഏകദേശം 10 മീറ്റർ ഉയരത്തിന് എത്ര തോതിലാണ് മർദം കുറയുന്നത്- 1 മില്ലീബാർ
42. ലാറ്ററേറ്റ് മണ്ണ് രൂപംകൊള്ളുന്ന പ്രദേശം ഏത്- മൺസൂൺ മഴയും ഇടവിട്ട് ഉഷ്ണവും അനുഭവപ്പെടുന്ന പ്രദേശം
43. ഭീമ ഏത് നദിയുടെ പോഷകനദിയാണ്- കൃഷ്ണ
44. ജനസംഖ്യാദിനമായി ആചരിക്കുന്നത്- ജൂലായ് 11
45. 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോകറെക്കോഡ് നേടിയ ഇന്ത്യയിലെ ആണവ നിലയം ഏത്- കൽപ്പാക്കം
46. ഇന്ത്യൻ നദികളിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്നത്- ടിസ്റ്റ
47. പ്രാഥമികശില എന്നറിയപ്പെടുന്നത്- ആഗ്നേയശിലകൾ
48. ഹണിമൂൺ ദ്വീപ്, ബ്രേക്ഫാസ്റ്റ് ദ്വീപ് എന്നിവ സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ്- ചിൽക്ക
49. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനം- പെഡോളജി
50. നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണിന്റെ പേര്- ഖാദർ
51. നദീതടങ്ങളിൽ രൂപംകൊള്ളുന്ന പഴയ എക്കൽമണ്ണിന്റെ പേര്- ഭംഗർ
52. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ധാന്യവിള ഏത്- നെല്ല്
53. ഏഷ്യയിലെ ഏറ്റവും വലിയ നദീ ദ്വീപ്- മാജുലി
54. ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപസമൂഹം- ആൻഡമാൻ അൻഡ് നിക്കോബാർ
55. ഭൂകമ്പത്തെപ്പറ്റിയുള്ള പഠനത്തിന്റെ പേര്- സീസ്മോളജി
56. ഏറ്റവും വേഗം കൂടിയ ഭൂകമ്പ തരംഗങ്ങൾ ഏത്- പ്രാഥമിക തരംഗങ്ങൾ
57. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി- ഡെക്കാൻ പീഠഭൂമി
58. ത്രികോണാകൃതിയിലുള്ള സമുദ്രം ഏത്- പസിഫിക് സമുദ്രം
59. ചെങ്കടലിനെ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്ന കനാൽ- സൂയസ് കനാൽ
60. പൗർണമി, അമാവാസി ദിവസങ്ങളിലെ ശക്തമായ വേലിയേറ്റം അറിയപ്പെടുന്നത്- വാവുവേലി
61. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം ഏത്- കാണ്ട്ല
62. ബംഗാൾ ഉൾക്കടലിന്റെ പ്രാചീന പേര്- ചോളതടാകം
63. ഡൂൺ എന്നറിയപ്പെടുന്ന വിസ്തൃത താഴ്വര കാണപ്പെടുന്നത് എവിടെ- സിവാലിക് (ഔട്ടർ ഹിമാലയത്തിൽ)
64. ഇന്ത്യയുടെ ധാതുസംസ്ഥാനം- ജാർഖണ്ഡ്
65. കേരളീയർ പശ്ചിമഘട്ടത്തെ വിളിക്കുന്ന പേര്- സഹ്യപർവതം
66. മുംബൈയോട് ചേർന്ന് അറബിക്കടലിലുള്ള ദ്വീപുകളാണ്- എലിഫെന്റാ ദ്വീപുകൾ
67. ഇന്ത്യയിലെ പ്രധാന വജ്രഖനി ഏത്- പന്ന (മധ്യപ്രദേശ്)
68. ജൈവമണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്- ട്രോപ്പോസ്ഫിയർ
69. അന്തരീക്ഷത്തിലെ ഏത് മണ്ഡലത്തിലാണ് ഓസോൺപാളി കാണപ്പെടുന്നത്- സ്ട്രാറ്റോസ്ഫിയർ
70. ഓസോൺ ശോഷണത്തിന് കാരണമായ ഉത്പന്നങ്ങളെ ഘട്ടംഘട്ടമായി നിരോധിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി ഏതാണ്- മോൺട്രിയൽ ഉടമ്പടി
71. ഏത് ഉടമ്പടിയുടെ ഓർമയ്ക്കാണ് സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നത്- മോൺട്രിയൽ ഉടമ്പടി
72. ഒരു പ്രദേശത്തെ ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയ്ക്ക് പറയുന്ന പേര്- ദിനാന്തരിക്ഷ സ്ഥിതി
73. അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്- ബാരോ മീറ്റർ
No comments:
Post a Comment