2. ഡോവർ കടലിടുക്ക് (Strait of Dover) വേർതിരിക്കുന്നത് ഏത് രാജ്യങ്ങളെയാണ്- ബ്രിട്ടൻ, ഫ്രാൻസ്
3. 'ഇന്ത്യൻ റെയിൽവേയുടെ പിതാവ്' എന്നറിയപ്പെടുന്നത്- ഡൽഹൗസി പ്രഭു
4. 'ആലാഹയുടെ പെൺമക്കൾ' എന്ന നോവൽ രചിച്ചത്- സാറാ ജോസഫ്
5. ദേശീയ ഉപഭോക്ത്യദിനം (National Consumer Day) എന്നാണ്- ഡിസംബർ 24
6. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി- എ.ബി. വാജ്പേയ്
7. ഉന്നത വിദ്യാഭ്യാസ പുരോഗതിക്കായി രൂപംകൊണ്ട 'റൂസ' (RUSA) പദ്ധതിയുടെ പൂർണരൂപം- രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (Rashtriya Uchchatar Shiksha Abhiyan)
8. 'കറുത്ത ചെട്ടിച്ചികൾ' എന്ന കാവ്യം രചിച്ചത്- ഇടശ്ശേരി ഗോവിന്ദൻ നായർ
9. '36 കോട്ടകൾ' എന്ന് അർഥം വരുന്ന പേരുള്ള ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ്
10. ഇൻന്റർപോളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന അന്വേഷണ ഏജൻസി- സി.ബി.ഐ.
11. ലോകത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം- ചൈന
12. 'റിക്സ് ഡാഗ്' (Riks dag) ഏത് രാജ്യത്തെ പാർലമെന്റാണ്- സ്വീഡൻ
13. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ സ്ഥാപക ഡയറക്ടറായ മലയാളി- എൻ.ആർ. മാധവമേനോൻ
14. വ്ളാദിമിർ പുതിൻ റഷ്യയിൽ വഹിക്കുന്ന ഔദ്യോഗിക പദവി- പ്രസിഡൻറ്
15. 'കാച്ചാർ ലെവി' (Cachar Levy) എന്നറിയപ്പെട്ടിരുന്ന അർധ സൈനിക വിഭാഗം- അസം റൈഫിൾസ്
16. 'പെന്നി ബ്ലാക്ക്' (Penny Black) എന്താണ്- ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്
17. മഹാത്മാഗാന്ധി ഏത് ദേശീയ നേതാവിനെയാണ് ഗംഗാനദിയോട് ഉപമിച്ചത്- ഗോപാലകൃഷ്ണ ഗോഖലെ
18. 'അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സർവീസ് ഓഫ് രഞ്ജിത് സിങ്' എന്ന നോവൽ രചിച്ചത്- ഹെൻറി ലോറൻസ്
19. 1665- ൽ ഛത്രപതി ശിവജിയും മുഗൾ സേനാനായകനായ ജയ്സിങ് ഒന്നാമനും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി- പുരന്ധർ സന്ധി
20. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ രാഷ്ട്രപതി- ഡോ. സാക്കീർ ഹുസൈൻ
21. സമർഖണ്ഡ് എന്ന തലസ്ഥാന നഗരം ആരുമായി ബന്ധപ്പെട്ടതാണ്- തിമൂർ
22. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മുഗൾ ചക്രവർത്തി- ഔറംഗസീബ്
23. ലോകനാടക ദിനം എന്നാണ്- മാർച്ച് 27
24. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി- അമ്പാട്ട് ശിവരാമ മേനോൻ
25. കേരളത്തിലെ ആദ്യത്തെ മുഖ്യവി വരാവകാശ കമ്മിഷണർ- പാലാട്ട് മോഹൻദാസ്
26. 'കുറ്റവും ശിക്ഷയും' എന്ന നോവൽ രചിച്ചത്- ദസ്തയേവ്സ്കി
27. 'മാപ്പിളലഹള' നടന്ന വർഷം- 1921
28. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ റായ്ബറേലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്- രാജ് നാരായണൻ
29. ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി- ജി. ശങ്കരക്കുറുപ്പ്
30. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം- 1809
31. കെ.ആർ. നാരായണൻ ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയായിരുന്നു- പത്താമത്
32. ഐ.എസ്.ആർ.ഒയുടെ ഇപ്പോഴത്തെ ചെയർമാനായ കെ. ശിവൻ ഏത് സംസ്ഥാനക്കാരനാണ്- തമിഴ്നാട്
33. പോളിയോ വാക്സിൻ കണ്ടത്തിയത്- ജോനാസ് സാൽക്ക്
34. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിരോധമന്ത്രി- രാജ്നാഥ് സിങ്
35. ‘കേരളപ്പഴമ' എന്ന കൃതി രചിച്ചത്- ഹെർമൻ ഗുണ്ടർട്ട്
36. കേരള സർക്കാർ നൽകിവരുന്ന ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം- എഴുത്തച്ഛൻ പുരസ്കാരം
37. വാട്ടർലൂ യുദ്ധത്തിൽ പരാജിതനായ പ്രസിദ്ധ യോദ്ധാവ്- നെപ്പോളിയൻ
38. ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ കർണന്റെ കഥ പറയുന്ന മലയാള നോവൽ- ഇനി ഞാൻ ഉറങ്ങട്ടെ
39. ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- അക്കിത്തം അച്യുതൻ നമ്പൂതിരി
40. അബിസീനിയ ഏത് രാജ്യത്തിന്റെ പഴയ പേരാണ്- എത്യോപ്യ
41. ദേശീയ അവാർഡ് നേടിയ ആദ്യ മലയാള സിനിമ- നീലക്കുയിൽ
42. 'യോഗസൂത്രം' രചിച്ചത്- പതഞ്ജലി
43. കല്ലായിയെ ലോകപ്രശസ്ത മാക്കിയ വ്യവസായം- തടി
44. ആധുനിക മ്യാൻമാറിന്റെ ശില്പി ആരാണ്- ആങ്സാൻ
45. ലോക്സഭയുടെ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്- സ്പീക്കർ
46. ഫിഫ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്- ഫുട്ബാൾ
47. 'No full stops in India' എന്ന കൃതി രചിച്ചത്- മാർക്ക് ടുളി (Mark Tully)
48. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി- റോ (RAW)
49. 'ദേവസ്പന്ദനം' എന്ന കൃതിയുടെ രചയിതാവ്- എം.വി. ദേവൻ
50. 'രണ്ടാം അശോകൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- കനിഷ്ഠൻ
51. സമയം നിർണയിക്കാൻ ഉപയോഗിക്കുന്ന രേഖ- രേഖാംശരേഖ
52. രാജസ്ഥാനിലെ പുഷ്ക്കർ മേളയുടെ സവിശേഷത എന്താണ്- ഒട്ടക വിൽപന
53. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി- രാകേശ് ശർമ
54. ഇന്ത്യയിൽ താമസിക്കുന്ന ടിബറ്റൻ ജനതയുടെ ആത്മീയ നേതാവ്- ദലൈലാമ
55. എക്സിമോകൾ നിർമിക്കുന്ന മഞ്ഞു വീടുകളുടെ പേര്- ഇഗ്ലൂ (Igloo)
56. സപ്താംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്- കൗടില്യൻ
57. കമ്പരാമായണം രചിക്കപ്പെട്ട ഭാഷ- തമിഴ്
58. പടയണി എന്ന കലാരൂപവുമായി ബന്ധപ്പെട്ട ജില്ല- പത്തനംതിട്ട
59. 'ബുദ്ധൻ ചിരിക്കുന്നു' എന്നത് എന്തുമായി ബന്ധപ്പെട്ടതാണ്- ആണവ പരീക്ഷണം
60. 'പാർലമെന്റുകളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത് രാജ്യത്തെ പാർലമെന്ററിനെയാണ്- ബ്രിട്ടൻ
61. 'കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' എന്ന വരികൾ ആരുടെതാണ്- ചങ്ങമ്പുഴ കൃഷ്ണപിള്ള
62. 'ഒലിവർ ട്വിസ്റ്റ്' എന്ന നോവൽ രചിച്ചത്- ചാൾസ് ഡിക്കൻസ്
63. 'മഹർ പ്രസ്ഥാനം' ആരംഭിച്ചത്- ഡോ. അംബേദ്കർ
64. അക്ബർ ചക്രവർത്തിക്കെതിരേ ഡക്കാനിൽ പ്രതിരോധം തീർത്ത് പ്രസിദ്ധി നേടിയ സുൽത്താന- ചാന്ദ് ബിബി
65. സ്വീകരണപ്പന്തൽ തകർന്നുവീണ് മരണപ്പെട്ട ഡൽഹി സുൽത്താൻ- ഗിയാസുദ്ദിൻ തുഗ്ലക്
66. പേർഷ്യൻ ചരിത്രരേഖകളിൽ റായ് പിത്തോറ' (Rai Pithora) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- പൃഥ്വിരാജ് ചൗഹാൻ
67. മാലിക് കഫൂർ ആരുടെ സേനാനായകനായിരുന്നു- അലാവുദ്ദീൻ ഖിൽജി
68. 'മഹേഷ് ദാസ്' ഏതുപേരിലാണ് ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത്- ബീർബൽ
No comments:
Post a Comment