- വൃദ്ധഗംഗ- ഗോദാവരി, ദക്ഷിണ ഗംഗ- കാവേരി
- ആകെ ഞാറ്റുവേലകൾ- 27
- ഭരണഘടനാ നിർമാണസഭയുടെ അവസാന സമ്മേളനം-1950 ജനുവരി- 24
- ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം- ജംഷേദ്പുർ (ജാർഖണ്ഡ്)
- സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്നു വിളിച്ചത്- വിൻസന്റ് എ. സ്മിത്ത്
- കേരളത്തിലെ ആദ്യത്തെ പുകയിലരഹിത ജില്ല- കോട്ടയം
- കേരളത്തിലെ ആദ്യത്തെ വിശപ്പുരഹിത ജില്ല- കോട്ടയം
- ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷാ ജില്ല- കൊല്ലം
8. കേരളത്തിലെ ആദ്യത്തെ നോക്കുകൂലിവിമുക്ത നഗരം- തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്ത നോക്കുകൂലിവിമുക്ത ജില്ല- മലപ്പുറം
9. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം- ഇംഗ്ലണ്ട്
- ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ- വെസ്റ്റിൻഡീസ്
10. ലോക്സഭ രൂപവത്കരിച്ച തീയതി- 1952 ഏപ്രിൽ- 17
- രാജ്യസഭ രൂപവത്കരിച്ചത്- 1952 ഏപ്രിൽ- 3
- ഇരുസഭകളും ആദ്യമായി സമ്മേളിച്ചത്- 1952 മേയ്- 13
- രാജ്യസഭയിലേത് ചുവപ്പ്
- രാജ്യസഭാംഗത്തിന്റെ കാലാവധി ആറുവർഷം.
- ലോക്സഭയുടെ കാലാവധി അഞ്ചുവർഷം, രാജ്യസഭ സ്ഥിരം സഭയാണ്.
13. ഏറ്റവും കൂടുതൽ കാലം ലോക്സഭാ സ്പീക്കർ പദവി വഹിച്ചതാര്- ബൽറാം താക്കർ
- ഏറ്റവും കുറച്ചുകാലം വഹിച്ചത്- ബലിറാം ഭഗത്
14. ആംഗ്ലോ ഇന്ത്യക്കാരുടെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം- 336
- ആംഗ്ലോ-ഇന്ത്യക്കാർക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം- 337
15. കേരളത്തിലെ ആദ്യത്തെ ടെമ്പിൾ പോലീസ് സ്റ്റേഷൻ- ഗുരുവായൂർ
- കേരളത്തിൽ ടെലിമെഡിസിൻ സെന്റർ സ്ഥാപിച്ച ആദ്യ ക്ഷേത്രം- ശബരിമല
16. കേരളത്തിലെ ആദ്യത്തെ സെബർ ക്രൈം പോലീസ് സ്റ്റേഷൻ എവിടെയാണ്- തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്ത ക്രൈം മ്യൂസിയം സ്ഥാപിച്ചതും തിരുവനന്തപുരത്താണ്.
- തിരുവനന്തപുരത്തെ ഫോർട്ട് പോലീസ് സ്റ്റേഷനാണ് കേരളത്തിലെ ആദ്യ ശിശു-സൗഹൃദ പോലീസ് സ്റ്റേഷൻ.
- പോർച്ചുഗീസുകാർ ശിരച്ഛേദം ചെയ്തത് കുഞ്ഞാലി നാലാമനെയാണ്.
- രാഷ്ട്രകൂടവംശത്തിന്റെ ചിഹ്നവും ഗരുഡനായിരുന്നു.
- കേരള സംഗീത നാടക അക്കാദമി സ്ഥാപിതമായ വർഷം- 1958
- ഇതിന്റെ സ്ഥാനത്ത് 2006- ൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ നിലവിൽ വന്നു.
- ഐക്യരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വർഷം- 1948 ഡിസംബർ 10
21. അന്തർദേശീയ ബാലികാദിനം- ഒക്ടോബർ 11
- ദേശീയ ബാലികാ ദിനം- ജനുവരി- 24
22. ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിൽ സ്ഥാപിച്ചിരിക്കുന്ന കെടാദീപം- സ്വതന്ത്ര ജ്യാതി
- ഡൽഹിയിലെ ഇന്ത്യാ ഗേറ്റിലാണ് അമർ ജവാൻ ജ്യോതി.
- അമൃത്സറിലെ ജാലിയൻ വാലാബാഗിലാണ് അമർ ജ്യോതി.
- 1776- ലെ പുരന്ധർ സന്ധിയിൽ ഒപ്പുവെച്ചത് പേഷ്വായും ഈസ്റ്റ് ഇന്ത്യാ കമ്പനിയും.
- മറാത്താ ഭരണാധികാരിയായിരുന്നു പേഷ്വാ.
24. കേരള ത്തിലെ ആദ്യത്തെ കോസ്റ്റൽ പോലീസ് സ്റ്റേഷൻ- നീണ്ടകര
- കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ- മട്ടാഞ്ചേരി
- കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ - കോഴിക്കോട്
- നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ജീവകം- വൈറ്റമിൻ സി
- വൈറ്റമിൻ സി- യുടെ രാസനാമം- അസ്കോർബിക് ആസിഡ്
26. സാമൂതിരിയുടെ ആസ്ഥാനമായിരുന്നത്- കോഴിക്കോട്
- കോലത്തിരിയുടെ ആസ്ഥാനമായിരുന്നത് കണ്ണൂർ
27. ശകവർഷം ആരംഭിച്ചതെന്ന്- എ.ഡി. 78
- കൊല്ലവർഷം ആരംഭിച്ചത്- എ.ഡി. 825
28. ഗാന്ധിജി ജനിച്ച സ്ഥലം- പോർബന്ദർ
- സ്വാതന്ത്ര്യാനന്തരം 1948- ൽ പോർബന്ദറിനെ കത്തിയവാറിനോട് ചേർത്തു.
29. പദ്യവും ഗദ്യവും ചേർന്ന സാഹിത്യരൂപം- ചമ്പു
- മലയാളവും സംസ്കൃതവും ചേർന്ന മിശ്രഭാഷ- മണിപ്രവാളം
30. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്- എഴുത്തച്ഛൻ
- തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്- കുഞ്ചൻ നമ്പ്യാർ, വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റേത്- രാമപുരത്ത് വാര്യർ
- പരിചമുട്ടുകളി ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആൻഡ് ഫോക് ആർട്സ്- മണ്ണടി (പത്തനംതിട്ട ജില്ല)
- മലബാറിൽ നിന്നുള്ള ആദ്യത്തെ വനിതാ മന്ത്രി- എം. കമലം
- ശിപായി ലഹള അവസാനിച്ച വർഷം- 1858
- ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ചത്- വാറൻ ഹേസ്റ്റിങ്സ്
- ചെമ്പിന്റെ ലാറ്റിൻ പേരാണ് കുപ്രം.
- ബർദോളി സത്യാഗ്രഹം (1928) നടന്ന സ്ഥലം ഗുജറാത്തിലാണ്.
- ഈസ്റ്റർ കലാപം നടന്ന രാജ്യം- അയർലൻഡ്
- അമേരിക്ക ക്രിസ്മസ് ബോംബിങ് നടത്തിയ രാജ്യം- വിയറ്റ്നാം
39. ലോക വനിതാദിനം- മാർച്ച് 8
- ദേശീയ വനിതാദിനം- ഫെബ്രുവരി 13
- സരോജിനി നായിഡുവിന്റെ (1879 -1949) ജന്മദിനമാണ് ദേശീയ വനിതാദിനമായി ആചരിക്കുന്നത്.
- കേരളത്തിലെ ആദ്യത്തെ വ്യവസായമന്ത്രി- കെ.പി. ഗോപാലൻ
- യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്- പരുത്തി
- ഗാന്ധിജിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പുസ്തകം- ഹിന്ദുസ്വരാജ് (1909)
- ഗാന്ധിജിയുടെ സാമ്പത്തികാശയം ഉൾക്കൊള്ളുന്ന പുസ്തകം- ഹിന്ദുസ്വരാജ്
- ഗാന്ധിജി പിന്തുണച്ച സാമ്പത്തികാശയം- ട്രസ്റ്റീഷിപ്പ്
42. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം- സിങ്ക്
- വൈറ്റമിൻ ബി-12 ൽ അടങ്ങിയിരിക്കുന്ന ലോഹം- കൊബാൾട്ട്
43. ദേശീയ പ്രസ് ദിനം- നവംബർ 16
- പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (1966) സ്ഥാപിതമായതിന്റെ വാർഷികത്തിൽ ആചരിക്കുന്നു.
- ലോക പത്രസ്വാതന്ത്ര്യദിനം- മേയ് 3
- ഇന്ത്യൻ പത്രദിനം- ജനുവരി 29
- സിൽവികൾച്ചർ- വനപരിപാലനം
- ഒലേറി കൾച്ചർ- പച്ചക്കറി കൃഷി
- ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നതും പ്ലാറ്റിനമാണ്.
- ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത് മെർക്കുറി.
46. ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർക്കുവേണ്ടിയാവണം എന്ന നിലപാട് കൈക്കൊണ്ട് ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ- വില്യം ബെൻറിക് പ്രഭു
- ഇന്ത്യ ഇന്ത്യക്കാർക്കുവേണ്ടി എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച സാമൂഹിക പരിഷ്കർത്താവ് ദയാനന്ദ് സരസ്വതിയാണ്.
47. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത- എൻ.എച്ച്. 44 (പഴയ പേര്- എൻ.എച്ച്. 7)
- ശ്രീനഗറിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്നു.
- ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത- 966 ബി കുണ്ടന്നൂർ മുതൽ വെല്ലിങ്ടൺ ദ്വീപുവരെ (8 കി.മീ.)
- എൻ.എച്ച്. 966 എ ബന്ധിപ്പിക്കുന്നത് കളമശ്ശേരിയെയും വല്ലാർപാടത്തെയും (15 കി.മീ.)
48. മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമ്പോൾ (1920) വൈസ്രോയി ആരായിരുന്നു- ചെംസ്ഫോർഡ് പ്രഭു
- നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കുമ്പോൾ (1922) വൈസ്രോയി- റീഡിങ് പ്രഭു
No comments:
Post a Comment