1. കേരളത്തിൽ സമ്പൂർണ ശ്രവണ സൗഹൃദ ജില്ലയായത്- തിരുവനന്തപുരം
2. 2020 നവംബറിൽ എല്ലാ ഫോർമാറ്റുകളിലും നിന്ന് വിരമിച്ച മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം- ഷെയ്ൻ വാട്സൺ
3. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ പോലീസ് സേനയിലുള്ളവർക്ക് മാത്രമായി കോവിഡ് ചികിത്സാകേന്ദ്രം നിലവിൽ വന്നത്- കൊച്ചി
4. 2020 നവംബറിൽ അമേരിക്കയും ബംഗ്ലാദേശും തമ്മിൽ നടന്ന നാവികാഭ്യാസം- CARAT Bangladesh 2020
5. 2020 നവംബറിൽ ആൻഡമാൻ കമാൻഡിലെ കര, നാവിക, വ്യോമ സേനാ വിഭാഗങ്ങൾ സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസം- Exercise BULL STRIKE
6. 2020 നവംബറിൽ International Diary Federation (IDF)- ന്റെ ബോർഡ് അംഗമായി തിരഞ്ഞെടുത്തത്- Dilip Rath
7. ഇന്ത്യയിലെ ആദ്യ Moss Garden നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് (നൈനിറ്റാൽ)
8. ഇന്ത്യയിൽ ആദ്യമായി Urban Plan with Gender Specific Focus നിലവിൽ വരുന്ന നഗരം- മുംബൈ
9. 2020 നവംബറിൽ ഇന്ത്യയും സിങ്കപ്പൂരും തമ്മിൽ നടന്ന നാവികാഭ്യാസം- SIMBEX
10. 2020 നവംബറിൽ ഇന്ത്യയും സിങ്കപ്പൂരും തായ്ലാന്റും തമ്മിൽ നടന്ന നാവികാഭ്യാസം- SITMEX
11. 2020 നവംബറിൽ ഏജന്റുമാർക്കായി LIC ആരംഭിച്ച പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം- ANANDA (Atma Nirbhar Agents New Business Digital Application)
12. 2020 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- നിവർ
- പേര് നൽകിയ രാജ്യം- ഇറാൻ)
13. 2020 നവംബറിൽ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ഗതി
- പേര് നൽകിയ രാജ്യം- ഇന്ത്യ
14. 2020 നവംബറിൽ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിന് ചൈന വിക്ഷേപിച്ച ചാന്ദ്ര ദൗത്യം- Chang'e- 5
15. 2020 നവംബറിൽ ഗർഭിണികളായ സ്ത്രീകൾക്ക് പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ Indira Gandhi Maternity Nutrition Scheme ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ
16. 2020 നവംബറിൽ അന്തരിച്ച പ്രശസ്ത തെലുങ്ക് കവി- Sheikh Khaja Hussain
17. 2020 നവംബറിൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച മുൻ അസം മുഖ്യമന്ത്രി- തരുൺ ഗൊഗോയ്
18. 2020 നവംബറിൽ അന്തരിച്ച പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ ഗോവ ഗവർണറുമായ വ്യക്തി- Mridula sinha
19. 2020 നവംബറിൽ അന്തരിച്ച ഹരിയാനയിലെ ആദ്യ വനിത എം.പിയും മുൻ പുതുച്ചേരി ഗവർണറുമായ വ്യക്തി- ചന്ദ്രാവതി
20. അടുത്തിടെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻടി ലഭിച്ച മലയാള ചിത്രം- ജെല്ലിക്കെട്ട് (ലിജോ ജോസ് പെല്ലിശ്ശേരി)
- 93-ാമത് ഓസ്കാറിന്റെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് സിനിമ തെരഞ്ഞെടുത്തത്.
- മലയാളത്തിൽ നിന്നുള്ള മൂന്നാമത്തെ ഓസ്കാർ എൻട്രിയാണിത് (1- ഗുരു, 2- ആദാമിന്റെ മകൻ അബു)
21. Icc (International Cricket Council)- ന്റെ പുതിയ ചെയർമാനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഗ്രെഗ് ബാർക്ലെ
22. അടുത്തിടെ ഹീൽസ് വെൽനെസ്റ്റ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- സഞ്ജു സാംസൺ
23. യാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി അഭയം എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ്
24. മറഡോണയുടെ പേരിൽ നാമകരണം ചെയ്യുന്ന ഇറ്റലിയിലെ സ്റ്റേഡിയം- സാൻപോളോ
25. ലോട്രസ്റ്റിന്റെ വി ആർ കൃഷ്ണയ്യർ പുരസ്കാരം 2020 ലഭിച്ചത് ആർക്ക്- ജസ്റ്റിസ് കുര്യൻ ജോസഫ്
26. ചന്ദ്രനിൽ നിന്നും പാറകൾ ശേഖരിക്കുന്നതിന് ബഹിരാകാശ വാഹനം വിക്ഷേപിച്ച രാജ്യമേത്- ചൈന
27. ഇന്ത്യയിൽ പായൽ ഉദ്യാനം നിലവിൽ വരുന്ന സംസ്ഥാനമേത്- ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ
28. 2020 എപക് (APEC) സമ്മിറ്റ് വേദിയെവിടെ- മലേഷ്യ
29. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള പോലീസ് ആക്ട് ഭേദഗതി വരുത്തിയത് റദ്ദാക്കിയ ഓർഡിനൻസ് ഏത്- 118 A
30. ഓപ്പൺ സ്കൈ ട്രീറ്റിയിൽ നിന്നും പിൻവാങ്ങിയ രാജ്യമേത്- അമേരിക്ക
31. 48-ാംമത് എമ്മി അവാർഡ് (ഡ്രാമാ വിഭാഗം) നേടിയ ഇന്ത്യൻ വെബ് സീരീസ് ഏത്- ഡൽഹി ക്രൈം
32. ഏയർ ഇന്ത്യ ഏവിയേഷൻ സുരക്ഷാ വാരമായാചരിക്കുന്ന തെന്ന്- നവംബർ- 23- നവംബർ 27- ന്
33. ഭരണഘടനാ സംരക്ഷണ ദിനമെന്ന്- നവംബർ 26
- ദേശീയ നിയമദിനമായും ആചരിക്കുന്നു
34. നിർബന്ധിത മതം മാറ്റത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാനമേത്- ഉത്തർപ്രദേശ്
35. ദേശീയ പാൽ ദിനം (Milk day) എന്ന്- നവംബർ 26
- ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യന്റെ ജൻമദിനം- 2014 മുതൽ ആചരിക്കുന്നു
No comments:
Post a Comment