1. 2020 നവംബറിൽ പ്രസിദ്ധീകരിച്ച 7-ാമത് Hurun India Philanthropy List- ൽ ഒന്നാമതെത്തിയ വ്യക്തി- അസിം പ്രേംജി
2. 2020 നവംബറിൽ കേന്ദ്ര സർക്കാരിന്റെ UDAN പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച ബീഹാറിലെ എയർപോർട്ട്- Dharbhanga Airport
3. Collins dictionary 2020- ലെ World of the Year ആയി തിരഞ്ഞെടുത്തത്- Lockdown
4. 2020 നവംബറിൽ മുംബൈ ആസ്ഥാനമായുള്ള ഇന്ത്യ ഇമിഗ്രഷഷൻ നൗ പ്രസിദ്ധീകരിച്ച Interstate Migrant Policy Index (IMPEX)- ൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- കേരളം
5. ഇന്ത്യയിലെ Tier II cities- ൽ (പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള പട്ടണങ്ങൾ) കേന്ദ്ര സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മെട്രോ റെയിൽ പദ്ധതി- Metro Neo
6. 2020 നവംബറിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 10 Mine detection Dogs, 20 trained military horses എന്നിവ കൈമാറിയത്- ബംഗ്ലാദേശ്
7. 2020 ലെ ടോക്കിയോ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്ത ഏക ഇന്ത്യൻ സിനിമ- Karkhanisanchi Waari (സംവിധായകൻ- Mangesh Joshi)
8. Jacinda Arden : Leading with Empathy എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Supriya Vani, Carl A Harte
9. TATA Literature LIVE Lifetime Achievement Award 2020- ന് അർഹനായത്- Ruskin Bond
10. 2020 നവംബറിൽ നടക്കുന്ന Shanghai Cooperation Organisation (SCO) സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത്- വ്ളാദിമിർ പുടിൻ (റഷ്യൻ പ്രസിഡന്റ്)
11. 2020 നവംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- Satyajith Ghosh
12. ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏഴാം ലോക കിരീടം അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- ലുയി ഹാമിൽട്ടൻ
- ഇതോടുകൂടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പം ഹാമിൽട്ടൻ എത്തി)
13. കുട്ടികൾക്കുവേണ്ടി അടുത്തിടെ പ്രഫസർ പോയിന്റർ എന്ന പേരിൽ സൈബർ ഗ്രാഫിക് നോവൽ പുറത്തിറക്കിയത്- കേരള പോലീസ്
14. ബീഹാർ മുഖ്യമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- നിതീഷ് കുമാർ
15. തെങ്ങിന്റെ ജനിതകഘടന വികസിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം എന്ന ബഹുമതി അടുത്തിടെ നേടിയത്- ഇന്ത്യ
- ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്
16. 'മാക്കം എന്ന പെൺ തെയ്യം' എന്ന നോവൽ എഴുതിയ വ്യക്തി- അംബികാസുതൻ മങ്ങാട്
17. 'എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകം രചിച്ചത്- ബരാക് ഒബാമ
18. ചൊവ്വയിലെ സാമ്പിളുകൾ ഭൂമിയിലെത്തിച്ച് പഠനം നടത്തുന്നതിനായി നാസ നടപ്പിലാക്കുന്ന പദ്ധതി- മാർസ് സാമ്പിൾ റിട്ടേൺ
19. അടുത്തിടെ നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കൂട്ടായ്മ- RECP (Regional Comprehensive Economic Partnership)
- 10 ആസിയാൻ രാജ്യങ്ങൾ അടക്കം 15 അംഗരാജ്യങ്ങളാണ് കൂട്ടായ്മയിൽ ഉള്ളത്.
- ചൈനയുടെ നേത്യത്വത്തിലാണ് കരാർ.
20. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദി നടൻ- സൗമിത്ര ചാറ്റർജി
21. ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജ്യൻ - ഓഫ് ഓണർ നേടിയ ആദ്യ ഇന്ത്യൻ നടൻ ആര്- സൗമിത്ര ചാറ്റർജി (ബംഗാളി അഭിനേതാവ്)
- ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്
- 2020 നവംബർ 16- ന് അന്തരിച്ചു.
22. റംസാർ സൈറ്റിൽ ഇന്ത്യ പുതിയതായി ഉൾപ്പെടുത്തിയ തടാകങ്ങളേവ- ലോണാർ തടാകം (മഹാരാഷ്ട്ര), സുർ സരോവർ (ആഗ്ര)
23. സഹ്യപർവ്വതത്തിലെ തെക്കേയറ്റത്തുള്ള നെയ്യാർ വനമേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ഏത്- കോളിയസ് അന്തോണി (പനിക്കൂർക്ക വിഭാഗത്തിൽപെടുന്ന സസ്യം)
24. ധനമന്ത്രാലയം പ്രഖ്യാപിച്ചത് എത്രാമത് സഹായ പാക്കേജാണ്- ആത്മ നിർഭർ ഭാരത് പാക്കേജ് 3.0 (ധനമന്ത്രി- നിർമല സീതാരാമൻ)
25. ഇന്ത്യ അടുത്തിടെ നീറ്റിലിറക്കിയ ‘വാഗിർ’ എന്ന മുങ്ങികപ്പലിന്റെ നിർമ്മാണം നടന്നത് ഏത് രാജ്യത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്- ഫ്രാൻസ്
26. ആഗോള മാധ്യമ സംഘടനയായ വാൻ ഇഫ്രയുടെ രാജ്യാന്തര പുരസ്കാരം ലഭിച്ച മലയാള മാധ്യമം- മലയാള മനോരമ
27. കോവിഡ് കാലത്ത് മാതൃകാ പ്രവർത്തനങ്ങൾക്കു വേൾഡ് ട്രാവൽ മാർട്ട് ലണ്ടന്റെ ഹെലികമന്റഡ് അവാർഡ് ലഭിച്ച കേരളത്തിലെ നോഡൽ ഏജൻസി- സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ
28. ഇൻഫോഗ്രാഫിക്സിനുള്ള ഓൾ ചൈന ജേണലിസ്സ് അസോസിയേഷന്റെ ചൈന ജേണലിസം പുരസ്കാരം ലഭിച്ച മലയാളി- മുകേഷ് മോഹനൻ
29. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന ഹെലികോപ്റ്റർ- കാമോവ് KA 226T
30. S400 പ്രതിരോധ മിസൈൽ ഇന്ത്യയ്ക്ക് കൈമാറുന്ന രാജ്യം- റഷ്യ
31. പ്രകൃതി വാതകത്തിൽ (CNG) പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ബസ് അടുത്തിടെ ആരംഭിച്ചത്- കൊച്ചി
32. 2020- ലെ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം- ആയുർവേദ ഫോർ കോവിഡ്-19 (ദേശീയ ആയുർവേദ ദിനം- നവംബർ 13)
33. 2021- ലെ അന്താരാഷ്ട്ര T20 ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്- ഇന്ത്യ
34. ഇന്ത്യയിലെ ആദ്യത്തെ ചന്ദനമരം മ്യൂസിയം സ്ഥാപിക്കുന്നത്- മൈസുരു (കർണാടക)
35. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്'- ൽ പ്രസിദ്ധീകരിച്ച ബി.എം.ഐ (ബോഡി മാസ് ഇൻഡെക്സ്) റാങ്കിംഗ് 2019- ൽ ഇന്ത്യയുടെ സ്ഥാനം- 196 (ഒന്നാം സ്ഥാനം- നെതർലാൻഡ്)
No comments:
Post a Comment