1. 2020 നവംബറിൽ വികലാംഗരുടെ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചാബിൽ ആരംഭിച്ച പദ്ധതി- Divyangjan Sashaktikaran Yojana
2. ഇന്ത്യയിൽ ആദ്യമായി Faecal Sludge and Septage Management (FSSM)- ന് ISO Certification ലഭിച്ച നഗരം- ഭുവനേശ്വർ (ഒഡീഷ)
3. മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നേപ്പാളി ഭാഷയിൽ പുറത്തിറങ്ങിയ Pictorial Anthology- Maile Bujheko Gandhi (Gandhi As I Understood)
4. Boskiyana എന്ന പുസ്തകത്തിന്റെ രചയിതാവ്- Radhakrishna Prakashan
- ഹിന്ദി സാഹിത്യകാരൻ Gulzar- നെക്കുറിച്ചുളള പുസ്തകം)
5. ICC- യുടെ പുതിയ നിയമപ്രകാരം രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാനുളള ഏറ്റവും കുറഞ്ഞ പ്രായം- 15 വയസ്സ്
6. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് പകരം അടുത്തിടെ ഉൾപ്പെടുത്തിയ പുതിയ ബട്ടൺ- എൻഡ് (END)
- ഒരു ബാലറ്റ് യൂണിറ്റിൽ ഉൾപ്പെടുത്താവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം- 15
7. ജനീവയിലെ ഇന്റർ പാർലമെന്ററി യൂണിയന്റെ എക്സ്റ്റേണൽ ഓഡിറ്ററായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- ജി.സി. മുർമു (ഗിരീഷ് ചന്ദ്ര മുർമു)
- ഇന്ത്യയുടെ ഇപ്പോഴത്തെ സി.എ.ജി. ആണിദ്ദേഹം
- 3 വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്
8. 2030 ഓടു കൂടി സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- Padhna Likhina Abhiyan
9. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുഴുവൻ സമയ അംഗമായി അടുത്തിടെ നിയമിതയായ വ്യക്തി- എസ്.എൻ. രാജേശ്വരി
- നിലവിൽ ഓറിയന്റൽ ഇൻഷുറൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്
10. അടുത്തിടെ അന്തരിച്ച മൃദുല സിൻഹ ഏത് സംസ്ഥാനത്തിന്റെ ആദ്യ വനിത ഗവർണറായിരുന്നു- ഗോവ
11. 2020-2021 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ രാജ്യം- ഓസ്ട്രേലിയ
12. 2020- ലെ ബുക്കർ സമ്മാനത്തിനർഹനായ വ്യക്തി- ഡഗ്ലസ് സ്റ്റുവർട്ട്
- യു.എസ്- സ്കോട്ടിഷ് എഴുത്തുകാരനാണിദ്ദേഹം. ആദ്യ നോവലായ 'ഷഗ്ഗി ബെയ്ൻ' ആണ് പുരസ്കാരത്തിന് അർഹനാക്കിയത്.
13. ആദ്യമായി സംയുക്ത വ്യോമപരിശീലനം ആരംഭിച്ച ആഫ്രിക്കൻ രാജ്യങ്ങൾ- ഈജിപ്ത്, സുഡാൻ
- നൈൽ ഈഗിൾസ്- 1 എന്നാണ് പേര്
14. ഇന്ത്യയുടെ ആദ്യത്തെ 100 മെഗാവാട്ട് കൺവെർജെൻസ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ട സംസ്ഥാനം- ഗോവ
15. ഛത്തീസ്ഗഢിലെ റായ്ഗഡിൽ നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി- പുഗലൂർ-മാടക്കത്തറ പദ്ധതി
- ആകെ എത്തുന്ന വൈദ്യുതി- 2000 മെഗാ വാട്ട്
16. Reporting India : My Seventy Year Journey as a Journalist എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രേം പ്രകാശ്
17. ഏഷ്യയിലെ ആദ്യത്തെ ‘Solar Power-enabled Textile Mill' അടുത്തിടെ നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര (Jai Bhavani Women's Co-operative Textile Mill)
18. അഴിമതി കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 77
19. സ്വകാര്യ വാർത്താ ചാനലുകളുടെ ദേശീയ കൂട്ടായ്മ ആയ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റായി നിയമിതനായതാര്- രജത് ശർമ
20. സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ നിർമ്മിത കമ്പ്യൂട്ടർ ഏത്- പരം സിദ്ധി (63-ാം സ്ഥാനം
21. ലോക ശൗചാലയ ദിനമെന്ന്- നവംബർ 19
- വേൾഡ് ടോയ്ലറ്റ് ഓർഗനൈസേഷൻ ഹെഡ്ക്വാർട്ടേഴ്സ്- സിംഗപ്പൂർ
22. 17-ാംമത് ആസിയാൻ സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- നരേന്ദ്ര മോദി
23. ലോക ടെലിവിഷൻ ദിനം എന്ന്- നവംബർ 21
24. ഇന്ത്യ ഏതു വർഷത്തോടെ ക്ഷയരോഗത്തെ പൂർണമായും നിർമാർജനം ചെയ്യുന്നതിന് ലക്ഷ്യമിടുന്നത്- 2025
- കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ
25. കർണാടകത്തിൽ രൂപം കൊണ്ട് പുതിയ ജില്ല ഏത്- വിജയനഗര (31ാംമത് ജില്ല)
26. അന്താരാഷ്ട്ര ശിശുദിനം എന്ന്- നവംബർ 20
27. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ നിയമമനുസരിച്ച് Universal Children's Day അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ ഉള്ള ഏറ്റവും കുറഞ്ഞ പ്രായം- 15 വയസ്സ്
28. 2020 നവംബറിൽ റംസാർ പട്ടികയിൽ ഇടം നേടിയ തടാകങ്ങൾ- ലൂണാർ തടാകം, മഹാരാഷ്ട്ര, സർ സരോവർ തടാകം, ഉത്തർപ്രദേശ്
29. സ്പേസ് എക്സമായി ചേർന്ന് 4 ബഹിരാകാശ യാത്രക്കാരുമായി ഡ്രാഗൺ പേടകം ബഹിരാകാശത്ത് എത്തിച്ച ഏജൻസി- നാസ
30. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും വലിയ Marine Protection Zone- Tristan da cunha
31. ഏറ്റവുമധികം രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ കളിക്കുന്ന യൂറോപ്യൻ പുരുഷ താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കിയ ഫുട്ബോൾ താരം- സെർജിയോ റാമോസ്
32. ശബരിമലയിൽ പരിസരവും വ്യത്തിയായി സൂക്ഷിക്കാൻ നടപ്പിലാക്കുന്ന് പദ്ധതി- പുണ്യ പൂങ്കാവനം
33. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രകാശനം ചെയ്ത് കൈപുസ്തകം- ഹരിത ചട്ടലംഘനം
34. ധനകാര്യ മേഖലയിൽ സാമ്പത്തിക വിദ്യകളിൽ അധിഷ്ഠിതമായ പുത്തൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത് ലക്ഷ്യമിട്ട് റിസർവ് ബാങ്ക് രൂപീകരിച്ച ഇന്നോവേഷൻ ഹബിന്റെ ആദ്യ ചെയർമാനായി നിയമിതനായ മലയാളി- ക്രിസ് ഗോപാലകൃഷ്ണൻ
35. വിവാഹ ലക്ഷ്യം മാത്രം മുൻ നിർത്തിയുള്ള മതപരിവർത്തനത്തിന് (ലൗജിഹാദ്) അഞ്ച് വർഷം കഠിന തടവ് ലഭ്യമാക്കാനുള്ള നിയമം അനുശാസിക്കാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്
No comments:
Post a Comment