Wednesday, 25 November 2020

Current Affairs- 29/11/2020

1. ഓപ്പൺ സ്കൈ ട്രീറ്റിയിൽ നിന്നും പിൻവാങ്ങിയ രാജ്യമേത്-  അമേരിക്ക


2. 48-ാംമത് എമ്മി അവാർഡ് (ഡ്രാമാ വിഭാഗം)നേടിയ ഇന്ത്യൻ വെബ് സീരീസ് ഏത്- ഡൽഹി ക്രൈം


3. പശുക്കൾക്കായി ആദ്യ ആശുപത്രി തുടങ്ങിയ സംസ്ഥാനമേത്- ആസ്സാം


4. ഏയർ ഇന്ത്യ ഏവിയേഷൻ സുരക്ഷാവാരമായാചരിക്കുന്നതെന്ന്- നവംബർ 23- നവംബർ 27- ന്


5. 2020 നവംബറിൽ AESC (Association of Executive Search and Leadership Consultants) and Life time Achievement Award- ന് അർഹനായത്- Dr. Bish Agrawal


6. 2020- ലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- പോൾ മാനേജർ (Poll Manager)


7. 2020 നവംബറിൽ National Fisheries Development Board- ന്റെ പുരസ്‌കാരം നേടിയ സംസ്ഥാനങ്ങൾ-

  • Best Hilly and North Eastern State in Fisheries- ആസാം 
  • Best Marine State- ഒഡീഷ 
  • Best Inland State- ഉത്തർപ്രദേശ്

8. 2020 നവംബറിൽ ഇന്ത്യൻ നാവികസേനയും Royal Thai Navy- യും തമ്മിൽ നടത്തിയ സംയുക്ത നാവികാഭ്യാസം- Indo Thai Coordinated Patrol (CORPAT)


9. ഇന്ത്യയിലെ വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് Master Card- ഉം United States Agency for International Development (USAID)- ഉം ചേർന്ന് ആരംഭിക്കുന്ന പദ്ധതി- Project Kirana


10. 2020 നവംബറിൽ പ്രതിരോധ ഉപകരണ നിർമ്മാണത്തിന് ഇന്ത്യൻ ആർമിയുമായി ധാരണയിലായ സ്വകാര്യ സ്ഥാപനം- Oshocorp Global


11. 2020 World Toilet Day (നവംബർ 19) നോടനുബന്ധിച്ച് Septic Tank Cleaning- ൽ ഏർപ്പെട്ടിരിക്കുന്നവരുടെ സുരക്ഷയ്ക്കായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ആരംഭിച്ച പദ്ധതി- Safaimitra Suraksha Challenge


12. 2020 നവംബറിൽ EXIM Bank of India- യുടെ BRICS Economic Research Award- ന് അർഹനായ ചൈനീസ് രാഷ്ട്രീയ നിരീക്ഷകൻ- Adam Yao Lin


13. World's Best Cities Ranking 2021- ൽ ഇടം നേടിയ ഇന്ത്യൻ നഗരം- ന്യൂഡൽഹി (62-ാം സ്ഥാനം) (ഒന്നാമത്- ലണ്ടൻ) 


14. 2020 നവംബറിൽ നടക്കുന്ന India - ASEAN സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നവർ- നരേന്ദ്രമോദി, Nguyen Xuan Phuc (വിയറ്റ്നാം പ്രധാനമന്തി)


15. 2020 നവംബറിൽ കമ്മിഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ Scorpene Class അന്തർവാഹിനി- INS Vagir


16. Air India Express ന്റെ CEO ആയി നിയമിതനാകുന്നത്- Aloke singh


17. 2020 നവംബറിൽ Inter Parliamentary Union (IPO) ജനിവയുടെ External Auditor ആയി നിയമിതനായത്- ഗിരീഷ് ചന്ദ്ര മുർമു


18. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030- ൽ ശിശുമരണ നിരക്ക് 1000 ജനനത്തിൽ 10- ൽ താഴെ എത്തിക്കുക എന്ന കേന്ദ്ര സർക്കാർ ലക്ഷ്യം 2020- ൽ നേടിയ സംസ്ഥാനം- കേരളം


19. 2020 നവംബറിൽ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ച പ്രശസ്ത വാനനിരീക്ഷണ കേന്ദ്രം- അറെസിബൊ (പൂട്ടോറിക്ക)


20. 2020 നവംബറിൽ മഹാരാഷ്ട്രയിലെ Rural Development Department 100 ദിവസത്തിനുള്ളിൽ 8.82 ലക്ഷം വീടുകൾ നിർമ്മിക്കുന്നതിന് ആരംഭിച്ച പദ്ധതി- മഹാ ആശ്വാസ് യോജന


21. 2020 നവംബറിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാർബൺ നാനോ ടാബ് കണ്ടെത്തിയ സ്ഥലം- കീലാടി (തമിഴ്നാട്)


22. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ കോവിഡ് മുക്തരായവരുടെ ആരോഗ്യനില പരിശോധിക്കാനായി ആരംഭിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ- റിവൈവ്


23. സുയോർക്ക് ടൈംസ് തിരഞ്ഞെടുത്ത 2020- ലെ 100 ശ്രദ്ധേയ കൃതികളിൽ ഇടം നേടിയ Djinn Patrol on the Purple line എന്ന നോവലിന്റെ രചയിതാവായ മലയാളി- ദീപാ ആനപ്പാറ


24. 2020- ൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച List of best models in human resource development- ൽ ഇടം നേടിയ കേരളത്തിലെ സ്ഥാപനം- KITE


25. 2020 നവംബറിൽ 18-ാം നൂറ്റാണ്ടിലെ അന്നപൂർണദേവി വിഗ്രഹം ഇന്ത്യക്ക് തിരികെ നൽകുന്ന രാജ്യം- കാനഡ


26. 2020 നവംബറിൽ അമേരിക്കൻ പ്രസിഡന്റായ Joe Biden- ന്റെ ഭാര്യ Jill Biden- ന്റെ Policy Director ആയി നിയമിതയായ ഇന്ത്യൻ അമേരിക്കൻ- Mala Adiga

 27. 2020 ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജരുടെ കൃതികൾ- 

  • Djinn Patrol on the Purple Line, Deepa Anappara 
  • A Burning, Megha Majumdar
  • A Dominant Character, Samanth Subramanian 

28. യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ 'അരെസിബോ' സ്ഥിതി ചെയ്യുന്നത്- പോർട്ടറീക്കോ, അമേരിക്ക 


29. 2020 ൽ യു.എസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ തീരുമാനിച്ച വാന നിരീക്ഷണകേന്ദ്രമേത്- അറെസിബോ


30. 2020 ജി 20 ഉച്ചകോടിയുടെ പ്രമേയം- ‘21 ആം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലവർക്കുമായി തിരിച്ചറിയുക'


31. ദി ന്യൂയോർക്ക് ടൈംസ് തിരെഞ്ഞെടുത്ത ഈ വർഷത്തെ 100 ശ്രദ്ധേയമായ കൃതികളിൽ ഉൾപ്പെട്ട ‘ജിൻ പട്രോൾ ഓൺ ദി പർപ്പിൾ ലെൻ' എന്ന നോവൽ എഴുതിയ മലയാളി- ദീപ ആനപ്പാറ


32. ഈയിടെ അന്തരിച്ച അസം മുൻ മുഖ്യമന്ത്രി- തരുൺ ഗൊഗോയ്


33. കേരളത്തിൽ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി വകുപ്പ് ആണ് പിൻവലിക്കാൻ തീരുമാനിച്ചത്- 118 A

34. കേരളത്തിൽ ഡി.ജി.പി. പദവിയിലെത്തിയ ആദ്യ വനിത- ആർ. ശ്രീലേഖ 

35. ഒന്നു മുതൽ 12- വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിവരുന്ന ഓൺലൈൻ അധ്യയനത്തിന് നൽകിയിട്ടുള്ള പേര്- ഫസ്റ്റ് ബെൽ 

No comments:

Post a Comment