Wednesday 18 November 2020

Current Affairs- 18/11/2020

1. Kids Rights Foundation- ന്റെ  International Children's Peace Prize 2020 ജേതാവ് - സാദത്ത് റഹ്മാൻ


2. 2020 നവംബറിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന ചെരുപ്പ്- ഫ്രീഡം വാക്ക്


3. 2019- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്- ഒല്ലൂർ പോലീസ് സ്റ്റേഷൻ (തൃശ്ശൂർ)


4. 2020 നവംബറിൽ യുവാക്കൾക്ക് സർക്കാർ, സ്വകാര്യമേഖലകളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് മിഷൻ രാജ്ഗാർ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


5. ചൊവ്വയിലെ സാമ്പിളുകൾ പഠനത്തിനായി ഭൂമിയിൽ എത്തിക്കുന്നതിന് നാസയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- Mars Sample Return Campaign 


6. ഇന്ത്യയിൽ ആദ്യമായി Vibration Absorbing Tracks നിലവിൽ വരുന്ന മെട്രോ സർവീസ്- മുംബൈ മെട്രോ 


7. 'മാക്കം എന്ന പെൺതെയ്യം' എന്ന നോവലിന്റെ രചയിതാവ്- അംബികാസുതൻ മാങ്ങാട്


8. ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരം എന്ന നേട്ടത്തിന് അർഹനായ സ്പാനിഷ് ഫുട്ബോൾ താരം- സെർജിയോ റാമോസ്


9. ബീഹാറിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്- നിതീഷ് കുമാർ


10. 2020 നവംബറിൽ റാംസർ ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെടേണ്ട അന്താരാഷ് പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളായി പ്രഖ്യാപിച്ച ഇന്ത്യൻ തണ്ണീർത്തടങ്ങൾ- ലോണാർ തടാകം (മഹാരാഷ്ട്ര), സുർ സരോവർ തടാകം (ഉത്തർപ്രദേശ്)


11. 2020 നവംബറിൽ ജൈന ഗുരുവായ ആചാര്യ ശ്രീ വിജയ് വല്ലഭ് സുരീഷ് വർ ജി മഹാരാജിന്റെ 151 - ാം ജന്മവാർഷികത്തോടനുബന്ധിച്ച് Statue of Peace നിലവിൽ വന്നത്- പാലി (രാജസ്ഥാൻ)


12. 2020 നവംബറിൽ അന്തരിച്ച പ്രശസ്ത ബംഗാളി ചലച്ചിത്രതാരം- സൗമിത്ര ചാറ്റർജി 


13. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന International Book of Records- ന്റെ അംഗീകാരം ലഭിച്ചത്- Abhijitha Gupta (7 വയസ്സ്, ഗാസിയാബാദ്) (പുസ്തകം- Happiness All Around) 


14. 2021- ലെ International Bird Festival- ന് വേദിയാകുന്ന ഇന്ത്യൻ പട്ടണം- ഗോരഖ്പൂർ (ഉത്തർപ്രദേശ്) 


15. കേരള സർക്കാരിന്റെ നേത്യത്വത്തിൽ Student Police Cadet (SPC) പരിശീലനം ലഭിച്ച കേഡറ്റുകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സന്നദ്ധ സംഘടന- State Volunteer Corps


16. ലോകത്തിൽ തെങ്ങിന്റെ ജനിതക ഘടന വികസിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം- ഇന്ത്യ


17. 2020 നവംബറിൽ നടന്ന 15-ാമത് East Asia Summit- ന് അധ്യക്ഷത വഹിച്ചത്- Nguyen Xuan Phuc (വിയറ്റ്നാം പ്രധാനമന്ത്രി)


18. 2020 നവംബറിൽ നടന്ന World Health Expo- യുടെ വേദി- വുഹാൻ (ചൈന)


19. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നതിന് കലൈജ്ഞർ കരുണാനിധി ബ്രേക്ക്ഫാസ്റ്റ് സ്കീം ആരംഭിക്കുന്നത്- പുതുച്ചേരി  


20. 2020 നവംബറിൽ ഫിലിപ്പെൻസിൽ നാശം വിതച്ച ചുഴലിക്കാറ്റുകൾ- വാംകോ, ഗോണി


21. ഫാൽക്കൺ പക്ഷിയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യാക്കാരനും ഏക ഇന്ത്യാക്കാരനുമായ വ്യക്തി- സുബൈർ മേടമ്മൽ 


22. 2020 നവംബറിൽ Consumer Culture Lab ആരംഭിച്ച ഇന്ത്യൻ സ്ഥാപനം- IIM Udaipur (രാജസ്ഥാൻ)


23. 2020 നവംബറിൽ മലയാള ചലച്ചിത്രതാരം ജയന്റെ സ്മരണാർത്ഥം ജയൻ സാംസ്കാരിക വേദി വിതരണം ചെയ്യുന്ന എവർഷൈൻ ഹീറോ ജയൻ പുരസ്കാരത്തിന് അർഹനായത്- നെടുമുടി വേണു

  • ജയൻ രാഗമാലിക പുരസ്കാര ജേതാവ്- പി.വി. ഗംഗാധരൻ

24. 2020 ലെ മാത്യഭൂമി പുരസ്കാരം ലഭിച്ചതാർക്ക്- സച്ചിദാനന്ദൻ


25. പഞ്ചായത്തീരാജ് നിലവിൽ വന്നതിന്റെ എത്രാമത് വർഷമാണ് 2020- ൽ ആചരിക്കുന്നത്- ഇരുപത്തി അഞ്ചാമത് വർഷം


26. 2020- ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രസ് ജേതാവ് ആര്- സാദത്ത് റഹ്മാൻ (ബംഗ്ലാദേശ്)


27. ദേശീയ മാധ്യമ ദിനം എന്ന്-  നവംബർ 16


28. 2020 നവംബറിൽ General of Nepal Army Honorary ബഹുമതിക്ക് അർഹനായ ഇന്ത്യൻ കരസേനാ മേധാവി- മനോജ് മുകുന്ദ് നരവനെ 


29. ഐവറി കോസ്റ്റിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Allassane Quattara 


30. 2020 നവംബറിൽ സംസ്ഥാന അസംബ്ലിയെ ഇ- അസംബ്ലിയാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ 


31. ഇന്ത്യയിലെ ആദ്യ Solar based integrated Multi Village Water Supply Project നിലവിൽ വന്ന സംസ്ഥാനം- അരുണാചൽ പ്രദേശ് 


32. ‘Your Best Day Is Today എന്ന പുസ്തകത്തിന്റെ രചയിതാവ്- Anupam Kher 


33. 2020 നവംബറിൽ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്- ETA


34. കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2020- ലെ ലീഡർഷിപ്പ് പുരസ്കാരം നേടിയ വ്യക്തി- എം. ആർ. കുമാർ (എൽഐസി ഓഫ് ഇന്ത്യ ചെയർമാൻ) 


35. 2020 നവംബറിൽ നിലവിൽ വന്ന Kochi Metropolitan Transport Authority- യുടെ പ്രഥമ CEO ആയി നിയമിതനായത്- Jafar Malik  

No comments:

Post a Comment