Wednesday, 18 November 2020

Current Affairs- 19/11/2020

1. 2020 നവംബറിൽ അമേരിക്കയിലെ ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായ ക്രിസ് മില്ലറിന്റെ Chief of Staff ആയി നിയമിതനായ ഇന്ത്യൻ അമേരിക്കൻ- Kash Patel 

2. 2020 നവംബറിൽ മിലിട്ടറി മേഖലയിൽ സഹകരണം ലക്ഷ്യമിട്ട് Basic Exchange and cooperation Agreement (BECA)- ൽ ഏർപ്പെട്ട രാജ്യങ്ങൾ- ഇന്ത്യ, അമേരിക്ക


3. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന നവഭാരത് ഉദ്യാൻ നിലവിൽ വരുന്നത്- ഡൽഹി


4. 2020 നവംബറിൽ ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പ പുരസ്കാരത്തിന് അർഹനായ സംഗീതജ്ഞൻ- മണ്ണൂർ രാജകുമാരനുണ്ണി 


5. 2020 നവംബറിൽ കേരളത്തിൽ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ച നഗരം- കൊച്ചി 


6. പ്രഥമ ഡോ കമറുദീൻ പരിസ്ഥിതി പുരസ്കാരത്തിന് അർഹനായത്- വി.എസ്. അച്യുതാനന്ദൻ 


7. 2020 നവംബറിൽ ഇന്ത്യൻ ഫിലിം പ്രൊജക്ട് (ഐ.എഫ്.പി) ചലച്ചിത്ര മേളയിൽ പ്ലാറ്റിനം പുരസ്കാരം ലഭിച്ച മലയാള ചലച്ചിത്രം- ഡോ. പശുപാൽ (സംവിധാനം- ജിതിൻ മോഹൻ) 


8. ഇന്ത്യയിൽ Global Centre for Traditional Medicine ആരംഭിക്കുന്ന സംഘടന- WHO (World Health Organisation)  


9. അന്യ സംസ്ഥാന തൊഴിലാളികൾക്ക് മിതമായ നിരക്കിൽ വാടകയ്ക്ക് ഭവനം നൽകുന്ന പദ്ധതി ആരംഭിക്കുന്ന ഇന്ത്യൻ നഗരം- സൂറത്ത് (ഗുജറാത്ത്) 


10. 2021- ലെ ICC Men's T-20 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി- ഇന്ത്യ 


11. ഇന്ത്യയിൽ നിലവിൽ വന്ന ഏറ്റവും വലിയ Cardiac Hospital- UN Mehta Institute of Cardiology & Research Center (അഹമ്മദാബാദ്, ഗുജറാത്ത്)


12. 2020 നവംബറിൽ വായു മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് Project Aircare ആരംഭിച്ച സംസ്ഥാനം- ഹരിയാന 


13. 2020 നവംബറിൽ കോവിഡ് രോഗികൾക്കായി ഡൽഹി സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ജീവൻ സേവ  


14. 2020 നവംബറിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ- Asif Basra 


15. 2020 നവംബറിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രൂപം നൽകിയ 13 അംഗ കോവിഡ്- 19 ടാസ്ക്ഫോഴ്സിന്റെ സഹ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ- വിവേക് മൂർത്തി 


16. 2020- ലെ International Children's Peace Prize ജേതാവ്- സാദത്ത് റഹ്മാൻ (ബംഗ്ലാദേശ്) 


17. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണിന് (2020- 21) വേദിയാകുന്ന സംസ്ഥാനം- ഗോവ 


18. 2020 നവംബറിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത സർവകലാശാല- Jawaharlal Nehru University (Newdelhi) 


19. 2020 നവംബറിൽ അന്തരിച്ച വിഖ്യാത ബംഗാളി നടൻ- സൗമിത്ര ചാറ്റർജി 


20. TATA Literature Live Lifetime Achievement Award 2020- ന് അർഹനായത്- Ruskin Bond 


21. 2020 ലെ ടോക്കിയോ ചലചിത്ര മേളയിലേക്ക് തെരഞ്ഞെടുത്ത ഏക ഇന്ത്യൻ സിനിമ- Karkhanisanchi Waari (മറാത്തി) 


22. 2020 നവംബറിൽ സംസ്ഥാന റബ്ബർ മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന സിയാൽ മോഡൽ കമ്പനി- കേരള റബ്ബർ ലിമിറ്റഡ് 


23. ഇന്ത്യയിലെ ആദ്യ പെന്റഗൺ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത്- വലിയഴീക്കൽ (ആലപ്പുഴ)


24. 2021- ലെ ഐസിസി T-20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി-ഇന്ത്യ 


25. 2020 നവംബറിൽ ശിശുദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളം ആരംഭിക്കുന്ന ഓൺലൈൻ പരിപാടി- ജാലകങ്ങൾക്കപ്പുറം  


26. 2020 നവംബറിൽ മിലിട്ടറി മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവച്ച കരാർ- BECA (Basic Exchange and Co operations Agreement) 


27. തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവർത്തനം സുഗമവും കാര്യക്ഷമവുമാക്കുന്ന സോഫ്റ്റ്‌വെയര്‍- ഇ- ഡ്രോപ്പ് 


28. വായു മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഹരിയാനയിൽ ആരംഭിച്ച പദ്ധതി- Project Air Care 


29. നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് അടുത്തിടെ ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെട്ട നാസയുടെ ആദ്യ സ്വകാര്യ ബഹിരാകാശ പേടകം- സ്പേസ് എക്സ് ക്രൂഡ്രാഗൺ  


30. അടുത്തിടെ വാർത്തകളിൽ കണ്ട 'ഇന്റേണൽ മാർക്കറ്റ് ബിൽ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- UK 


31. ഐ.ടി.ടി.എഫ് വനിതാ ലോകകപ്പ് കിരീടം നേടിയ കായിക താരം- ചെൻമെംഗ് (ടേബിൾ ടെന്നീസ് താരം) 


32. അവിവാഹിതരായ ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുവദിക്കുന്നതിനായി പല ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ ഇളവ് വരുത്തിയ രാജ്യം- യു.എ.ഇ  


33. അടുത്തിടെ നിർമ്മാണം പൂർത്തിയായ കൊച്ചി-മംഗളൂരു ഗൈൽ വാതക പൈപ്പ് ലൈനിന്റെ നീളം- 444 കി.മീ. 

  • കേരളത്തിലെ 8 ജില്ലകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

34. 12-ാമത് ബ്രിക്സ് 2020 (Virtual) ഉച്ചകോടിയുടെ വേദി- റഷ്യ (2021-ലെ വേദി- ഇന്ത്യ) 


35. 2020 നവംബറിൽ 'റാംസാർ സെറ്റിൽ' ഇടം നേടിയ ഇന്ത്യയിലെ തടാകങ്ങൾ- ലോണാർ (മഹാരാഷ്ട്ര), സുർസരോവർ/കീതം (ഉത്തർപ്രദേശ്) 

No comments:

Post a Comment