2. കിഫ്ബി (Kerala Infrastructure Investment Fund) സഹായത്തോടെ കെ.എസ്. ആർ. ടി. സി ആരംഭിക്കുന്ന സബ്സിഡറി കമ്പനി- കെ. എസ്. ആർ. ടി. സി സിഫ്റ്റ്
3. 2020 ഒക്ടോബറിൽ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പുറത്തിറക്കിയ ഓൺലൈൻ ഭക്ഷ്യവിതരണ ആപ്ലിക്കേഷൻ- രസോയ്
4. കേരളത്തിൽ നഗര ഉപജീവന ബിസിനസ് കേന്ദ്രം നിലവിൽ വരുന്നത്- പറവൂർ നഗരസഭ (എറണാകുളം)
5. 2020 ഒക്ടോബറിൽ ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡയറക്ടറായി നിയമിതനായ മലയാളി- ടി. സി. സുശീൽ കുമാർ
6. 2020- ലെ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നോവൽ- മീശ (രചന- എസ്. ഹരീഷ്)
7. 2020 ഒക്ടോബറിൽ സമ്പൂർണ്ണ ഹരിത കമ്പ്യൂട്ടിംഗ് ലാബ് സംവിധാനം നിലവിൽ വന്ന സർവകലാശാല- കണ്ണൂർ സർവകലാശാല
8. 2020 ലെ ഇടുക്കി പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ- ഡോണ
9. ഇന്ത്യൻ ആർമി വികസിപ്പിച്ച Simple Messaging Application- Secure Application for Internet (SAI)
10. 2020 ഒക്ടോബറിൽ Global Finance- ൻ Safest Bank in Asia അംഗീകാരം ലഭിച്ച ബാങ്ക്- DBS Bank (ആസ്ഥാനം- സിങ്കപ്പൂർ)
11. 2020- ലെ India International Film Festival of Boston- ൽ Lifetime Achievement Award- ന് അർഹനായത്- ഓം പുരി (മരണാനന്തരം)
12. 2020 ഒക്ടോബറിൽ അന്തരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി- കേശുഭായ് പട്ടേൽ
13. T-20 ക്രിക്കറ്റിൽ 1000 സിക്സറുകൾ നേടുന്ന ആദ്യ താരം- ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
14. 2020 ഒക്ടോബറിൽ വിയറ്റ്നാമിൽ നാശം വിതച്ച ചുഴലിക്കാറ്റ്- മൊലാവ് (Molave)
15. കേരളത്തിൽ ആദ്യമായി കണ്ണുകളിലെ ക്യാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം നിലവിൽ വന്ന ആശുപത്രി- മലബാർ ക്യാൻസർ സെന്റർ, തലശ്ശേരി
16. 2020 ഒക്ടോബറിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖത്തിന് തുറമുഖ വകുപ്പ് അനുവദിച്ച 'ടഗ്ഗ് ബോട്ട്’- മിത്ര
17. 2020 ഒക്ടോബറിൽ Anti Ship Missile (AShM) വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ- INS Kora
18. ലോകത്തിലെ ആദ്യ Scientoon പുസ്തകമായ Bye Bye Corona യുടെ രചിതാവ്- Dr. Pradeep Kumar Srivastava
19. 2020 ഒക്ടോബറിൽ UNESCO- യുടെ World Network of Biosphere Reserves- ൽ ഇടം നേടിയ ഇന്ത്യൻ Biosphere Reserve- പന്ന (മധ്യപ്രദേശ്)
20. 2020 ഒക്ടോബറിൽ Ramsar Convention പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ തണ്ണീർതടം- Kabartal Wetland (ബീഹാർ)
21. സിവിൽ സപ്ലെസ് കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ആദ്യ റേഷൻ കട നിലവിൽ വരുന്നത്- പുളിമൂട് (തിരുവനന്തപുരം)
22. 2020 ഒക്ടോബറിൽ കേരള സർക്കാർ വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്- നിലമ്പുർ (മലപ്പുറം)
23. 2020 നവംബറിൽ കിൻഫ്രയുടെ നേത്യത്വത്തിൽ കേരളത്തിൽ രണ്ടാമത്ത സംയോജിത റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്നത്- ചെങ്ങന്നുർ (ആലപ്പുഴ)
24. 2020 ഒക്ടോബറിൽ കേരള ഭാഗ്യക്കുറി വകുപ്പ് അഞ്ചുപേർക്ക് ഒരു കോടി രൂപാ വീതം ഒന്നാം സമ്മാനം നൽകുന്നതിനായി ആരംഭിച്ച ഭാഗ്യക്കുറി- ഭാഗ്യമിത്ര
25. കേരളത്തിലാദ്യമായി ആരംഭിക്കുന്ന ഓൺലൈൻ കലാകായിക പ്രവ്യത്തി പരിചയ പരിപോഷണ പരിപാടി- വിദ്യാരവം
26. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കായി ക്ഷേമനിധി ബോർഡ് നിലവിൽ വരുന്ന സംസ്ഥാനം- കേരളം
27. ഇന്ത്യയിലെ ആദ്യ Elevated Rail track നിലവിൽ വരുന്നത്- Rohtak (ഹരിയാന)
28. 2020 ഒക്ടോബറിൽ ഇന്ത്യയിൽ Arogya Van നിലവിൽ വന്നത്- Kevadiya (ഗുജറാത്ത്)
29. 2020 ഒക്ടോബറിൽ Sardar Patel Zoological Park നിലവിൽ വന്നത്- Kevadiya (ഗുജറാത്ത്)
30. 2021- ലെ ഓസ്കാറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കനേഡിയൻ സിനിമയായ Funny Boy- യുടെ സംവിധായിക- ദീപാ മേത്ത
31. ലോകത്തിലാദ്യമായി കാലാവസ്ഥ അടിയന്തരാ വസ്ഥ (Climate Emergency) പ്രഖ്യാപിച്ച രാജ്യം- ബ്രിട്ടൻ
- നിലവിലെ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്- 2 ആണ്
- ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതി ബൈക്കിംഗാം കൊട്ടാരം
32. 2019 ഒക്ടോബർ 13- ന് കേരളത്തിൽനിന്ന് ആരെയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്- സിസ്റ്റർ മറിയം ത്രേസ്യ
- വത്തിക്കാൻ സിറ്റിയിൽ നടന്ന ചടങ്ങിൽ വെച്ച് ഫ്രാൻസിസ് മാർപ്പാപ്പയാണ് വിശുദ്ധ പദവി നൽകി ആദരിച്ചത്
33. ഇന്ത്യ ചിനൂക്ക് ഹെലികോപ്റ്ററുകൾ ഏത് രാജ്യത്തു നിന്നാണ് വാങ്ങുന്നത്- അമേരിക്ക
- അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽ നിന്നാണ് ചിനൂക്ക് വാങ്ങുന്നത്
34. വനനശീകരണം നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണ്- നോർവേ
- മാനവ വികസന സൂചിക-2019-ലെ ആദ്യ രാജ്യം നോർവേയാണ്
- നോർവേയുടെ തലസ്ഥാനം ഒാസ്ലോ ആണ്.
35. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് ട്രെയിൻ നിർമിച്ച ലോകത്തെ ആദ്യ രാജ്യം- ജർമനി
- കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനം ഹൈഡ്രജൻ ആണ്
- ഹൈഡ്രജന്റെ ഐസോടോപ്പുകൾ പൊട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
- ട്രിഷിയം റേഡിയോ ആക്ടീവ് ആണ്
No comments:
Post a Comment