Wednesday, 4 November 2020

Current Affairs- 02/11/2020

1. ഗിനിയയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Alpha Conde 


2. 2020 ഒക്ടോബറിൽ ബോളീവിയയുടെ പ്രസിഡന്റ് ആയി തെരഞ്ഞ ടുക്കപ്പെട്ടത്- Luis Arce 


3. 2020 ഒക്ടോബറിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസം- Keen Sword 21 


4. ഐ എസ് ആർ ഓ നവംബർ 7- ന് വിക്ഷേപിക്കാനൊരുങ്ങുന്ന സാറ്റലൈറ്റ് ഏത്- EOS- 1


5. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് നൽകുന്ന ഡോക്ടർ തുളസീദാസ് ജുഗ് അവാർഡ് 2020 നേടിയതാര്- ഡോക്ടർ സതീഷ് മിശ്ര (മലേറിയ പാരസൈറ്റിനെ പറ്റിയുള്ള പഠനത്തിന്)


6. ഇന്ത്യ പോസ്റ്റൽ സർവീസ് ഇലക്ട്രോണിക് എക്സ്ചേഞ്ച് ഓഫ് കസ്റ്റംസ് ഡേറ്റക്ക് ധാരണയായ രാജ്യമേത്- അമേരിക്ക 


7. 19 - മത് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന് ആതിഥ്യം വഹിച്ച രാജ്യമേത്- ഇന്ത്യ

 

8. കശ്മീർ ഇന്ത്യയുടെ ഭാഗമായ ഒക്ടോബർ- 27 കരിദിനം ആയി ആചരിക്കാൻ തീരുമാനിച്ച രാജ്യം- പാകിസ്ഥാൻ


9. ജമ്മു കശ്മീർ ഡെവലപ്പ്മെന്റ് act- ലെ ഏത് വകുപ്പാണ് കേന്ദ്ര ഗവണ്മെന്റ് ഭേദഗതി ചെയ്തത്- 17


10. ജമ്മു കശ്മീർ ഡെവലപ്പ്മെന്റ് act.17 ആം വകുപ്പിലെ ഏത് പ്രയോഗത്തിൽ ആണ് മാറ്റം വരുത്തിയത്- ‘ജമ്മുകശ്മീരിലെ സ്ഥിര താമസക്കാർ'

 

11. File sharing-നായി Google ആരംഭിച്ച പുതിയ Mobile Application- Nearby Share  


12. Youtube ആരംഭിച്ച പുതിയ Short Video application- YouTube Shorts 


13. Covid- 19 വ്യാപനം രൂക്ഷമായ പ്രദേശങ്ങൾ തിരിച്ചറിയുന്നതിനായി Google Maps ആരംഭിച്ച പുതിയ സംവിധാനം- Covid Layer

 

14. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറയിൽ നിലവിൽവന്നു 


15. കൊച്ചിൻ ഷിപ്പിയാർഡ് ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹാർദ്ദ കമ്പനിയെന്ന ബഹുമതി നേടി


16. കേന്ദ്ര മന്ത്രിയായി ഭക്ഷ്യ, പൊതു വിതരണ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രാംവിലാസ് പാസ്വാൻ അന്തരിച്ചു


17. എത്യോപ്യയുടെ ലെറ്റൻ സെൻബെറ്റ് ഗിഡി വനിതാവിഭാഗം 5000 മീറ്റർ ഓട്ടത്തിലും ഉഗാണ്ടയുടെ ജോഷുവ ചെപ്റ്റൊഗി പുരുഷവിഭാഗം 10,000 മീറ്റർ ഓട്ടത്തിലും ലോക റെക്കോർഡ് നേടി


18. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി എം എ ഗണപതി നിയമിതനായി


19. എസ്ബിടിയുടെ പുതിയ ചെയർമാനായി ദിനേശ്കുമാർ ഖാര നിയമിതനായി. 


20. ആലപ്പുഴയിൽ രാജ കേശവദാസ് സ്മാരക ആർട് ഗ്യാലറി നിലവിൽ വന്നു


21. കേരള സർക്കാരിന്റെ  ‘എന്റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രഥമ അക്ഷര കേരളം പുരസ്കാരം വെള്ളറട ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി


22. കേരള ലളിതകലാ അക്കാദമി ഏർപ്പെടുത്തിയ രാജാ രവി വർമ്മ പുരസ്കാരത്തിന് പാരിസ് വിശ്വനാഥൻ (2018) ബി ഡി ദത്തൻ (2019) എന്നിവർ അർഹരായി. 


23. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈലായ ശൗര്യ വിജയകരമായി പരീക്ഷിച്ചു.  


24. കോവിഡ് പ്രതിരോധ പ്രർത്തനത്തിൽ മികവ് തെളിയിച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡെ ഹെൽത്ത് ഗിരി അവാർഡിന് കേരളം അർഹമായി. 


25. തലശ്ശേരി ബ്രണ്ണൻ കോളേജിൽ കേരളത്തിലെ ഏറ്റവും വലിയ കോളേജ് ലൈബ്രറി നിലവിൽ വന്നു. 


26. അലക്സാൻഡർ ഡിക്രു   ബൽജിയത്തിന്റെ പ്രധാനമന്ത്രിയായി നിയമിതനായി


27. കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാല ശ്രീനാരായണ ഗുരുവിന്റെ പേരിൽ കൊല്ലത്ത് സ്ഥാപിതമായി. കേരള, മഹാത്മാഗാന്ധി, കാലിക്കട്ട്, കണ്ണൂർ സർവ്വകലാ ശാലകളിലെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ സർവ്വകലാശാല രൂപീകരിച്ചത്. 


28. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി പി ഡി വഗേല നിയമിതനായി. 


29. തിരുവനന്തപുരം ജില്ലയിൽ കാർഷിക വിഭവങ്ങളുടെ മുല്യ വർദ്ധിത ഉല്പന്നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വരും. 


30. എൽ ആദിമൂലം ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റായി നിയമിതനായി.  


31. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ മുഖ്യമന്ത്രി, ആസമ്മിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾക്കുടമയായ സെയ്ത് അൻവാര റ്റെമർ അന്തരിച്ചു. ആസാമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പ്രസിദ്ധീകരിച്ചപ്പോൾ പ്രൈമറിന്റെ പേര് ഉൾപ്പെടാത്തത്  വാർത്തയായിരുന്നു

 

32. ആഗോളതലത്തിൽ Broadband Internet Connection- ന്റെ വേഗത വർദ്ധിപ്പിക്കുന്നതിനായി Amazon Inc നടപ്പിലാക്കിയ പദ്ധതി- Project Kuiper

 

33. ഇന്ത്യയുടെ പതിനൊന്നാമത് വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്ന വ്യക്തി- യശ് വർധൻ കുമാർ സിൻഹ 


34. 2020- ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ മത്സരത്തിന്റെ വേദി- ഗോവ 


35. കേരളത്തിലെ ഏത് ദേശീയോദ്യാനത്തിന്റെ 9.8 കിലോമീറ്ററാണ് ഇക്കോ സെൻസിറ്റീവ് സോണായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്- സൈലന്റ് വാലി 

No comments:

Post a Comment