1. മ്യാന്മറിനെ (ബർമ) ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തിയ നിയമം- 1935 -ലെ ഗവ.ഓഫ് ഇന്ത്യാ നിയമം
2. രബീന്ദ്രനാഥ ടാഗോർ, പ്രഭുസ്ഥാനം ഉപേക്ഷിച്ചതിന് കാരണം- ജാലിയൻ വാലാബാഗ് കൂട്ടക്കൊല
3. ഡൽഹിയിലെ ഇന്ത്യാഗേറ്റ് രൂപത്കല്പന ചെയ്തത്- എഡ്വിൻ ലുട്യൻസ്
4. ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്ത പിംഗലി വെങ്കയ്യ ഏത് സംസ്ഥാനക്കാരനായിരുന്നു- ആന്ധ്രാപ്രദേശ്
5. ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക നിയോജകമണ്ഡല സംവിധാനം നടപ്പിൽ വരുത്തിയ നിയമ പരിഷ്കാരം- ഇന്ത്യൻ കൗൺസിൽ നിയമം- 1909
6. ഭാരതീയ വിദ്യാഭവൻ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്- കെ.എം. മുൻഷി
7. ക്ലമൻറ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി- 1947 ഫെബ്രുവരി 20
8. 1920- ൽ ചേർന്ന എ.ഐ.ടി.യു. സിയുടെ ഒന്നാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്- ലാലാലജ്പത് റായി
9. ബഹിഷ്കൃത ഭാരത് എന്ന ദൈവാരിക ആരംഭിച്ചത്- ബി.ആർ. അംബദ്കർ
10. 1946 ജൂണിൽ പീപ്പിൾ എജുക്കേഷണൽ സൊസൈറ്റിക്ക് രൂപം നൽകിയത്- ബി.ആർ. അംബേദ്കർ
11. 1946- ലെ നാവിക കലാപം എത് തുറമുഖത്താണ് ആരംഭിച്ചത്- മുംബൈ
12. അൺഹാപ്പി ഇന്ത്യ എന്ന പുസ്തകം രചിച്ചത്- ലാലാ ലജ്പത് റായി
13. മുസ്ലിം ലീഗ് സ്ഥാപിതമായ വർഷം- 1906
14. ആധുനിക മെസുരിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്- എം. വിശ്വശ്വരയ്യ
15. ഇന്ത്യൻ സാമൂഹികവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- രാജാറാം മോഹൻ റായ്
16. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പഴയ പേര്- മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ്
17. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം- മുംബൈ
18. ഇന്ത്യയിൽ 1946 സെപ്റ്റംബർ രണ്ടിന് രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രി സഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചത്- ജവാഹർലാൽ നെഹ്റു
19. ഇന്ത്യയ്ക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത്- എം.എൻ. റോയ്
20. ഇന്ത്യയും ചൈനയ്ക്കുമിടയ്ക്കുള്ള അതിർത്തിരേഖ നിശ്ചയിച്ചത്- സർ. ഹെൻറി മഹോൻ
21. വട്ടമേശസമ്മേളനകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി- റംസ മക്ഡൊണാൾഡ്
22. 'ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക്' എന്ന് വിശേഷിപ്പിക്കുന്നതാരെ- ഝാൻസി റാണി
23. ഇന്ത്യാ ഡിവൈഡഡ് എന്ന പുസ്തകം രചിച്ചത്- ഡോ. രാജേന്ദ്രപ്രസാദ്
24. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന് നേതൃത്വം നൽകിയത്- റാഷ് ബിഹാരി ബോസ്
25. കാബുൾ ആസ്ഥാനമാക്കി സ്ഥാപിച്ച സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യ വകുപ്പുമന്ത്രിയായി സേവന മനുഷ്ഠിച്ച തിരുവനന്തപുരത്തുകാരൻ- ചെമ്പകരാമൻ പിള്ള
26. 'വേഷപ്രച്ഛന്നനായ രാജ്യദ്രോഹി' എന്ന് ബ്രിട്ടീഷു കാർ വിശേഷിപ്പിച്ചതാരെ- ഗോപാലകൃഷ്ണ ഗോഖലെ
27. ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൻറ സ്ഥാപകനായ ഗാന്ധിയൻ- ജി. രാമചന്ദ്രൻ
28. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്- വി.ഒ. ചിദംബരം പിള്ള
29. ഏത് രാജ്യത്തെ ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങളുമായി സഹകരിച്ചതിനാലാണ് സി.എഫ്. ആൻഡൂസിന് ദീനബന്ധു എന്ന പേര് ലഭിച്ചത്- ഫിജി
30. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്- ദാദാഭായ് നവറോജി
31. ഏത് പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്ന് കടന്നത്- മൗലവി സിയാവുദ്ദീൻ
32. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന പ്രക്ഷോഭമേത്- ക്വിറ്റിന്ത്യാ സമരം
33. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടനിൽ അധികാരത്തിലിരുന്നത്- ലേബർ പാർട്ടി
34. ഇന്ത്യയിലാദ്യമായി ടെലിഫോൺ നിലവിൽവന്ന നഗരം- കൊൽക്കത്ത
35. ക്യാബിനറ്റ് മിഷൻ നയിച്ചത്- പെത്തിക് ലോറൻസ്
36. സാൻഫ്രാൻസിസ്കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത്- ലാലാ ഹർദയാൽ
37. ഗാന്ധിജിയുടെ അധ്യക്ഷതയിൽ ആൾ ഇന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന സ്ഥലം- ഡൽഹി
38. ജാലിയൻ വാലാബാഗ് കൂട്ട ക്കൊല നടന്ന തീയതി- 1919 ഏപ്രിൽ 13
No comments:
Post a Comment