Sunday, 5 July 2020

Current Affairs- 06/07/2020

1. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പെർമനന്റ് മിഷൻ കൗൺസിലറായി ചുമതലയേറ്റത്- ആർ. മധുസൂദൻ


2. അടുത്തിടെ അന്തരിച്ച തുരുത്തിശ്ശേരി കോച്ചേരി ചെങ്ങമനാട് അപ്പു നായർ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കൊമ്പുവാദ്യം

3. സംസ്ഥാനത്തെ പോലീസ് ക്യാന്റീനുകളിൽ തിരക്ക് നിയന്ത്രിക്കാനായി ഏർപ്പെടുത്തിയ മൊബൈൽ ആപ്- shopsapp

4. രാജ്യത്ത് ആദ്യമായി ഒരു ജല വൈദ്യത നിലയത്തിൽ നിന്നും 1 ലക്ഷം മില്യൺ യുണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചത്- മൂലമറ്റം ജല വൈദ്യത നിലയത്തിൽ
  • മൂലമറ്റം ജല വൈദ്യത നിലയം ഉദ്ഘാടനം ചെയ്തത്- ഇന്ദിരാഗാന്ധി, 1976 ഫെബ്രുവരി 12
5. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച 'സൂപ്പർ ഡാൻ ' എന്ന് വിളിപ്പേരുള്ള ബാഡ്മിന്റൺ ഇതിഹാസം- ലിൻ ഡാൻ


6. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- ജയ്പ്പൂർ


7. കേരളത്തിലെ 18 -ാ മത് വന്യജീവി സങ്കേതമായ കരിമ്പുഴ ഉത്ഘാടനം ചെയ്ത കേരള വനം വകുപ്പ് മന്ത്രി- കെ.രാജു 


8. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- ജീൻ കാസ്റ്റക്സ്
  • പ്രധാനമന്ത്രി - എമ്മാനുവൽ മക്രോൺ
9. ഇന്ത്യയിലെ ആദ്യ Maritime Cluster നിലവിൽ വരുന്ന സംസ്ഥാനം- ഗോവ 


10. ശശാങ്ക് മനോഹറിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഇടക്കാല ചെയർമാനായി നിയമിക്കപ്പെട്ട വ്യക്തി- ഇമാൻ ഖ്വാജ 


11. ജനീവയിലെ യു.എൻലേക്കും മറ്റ് സംഘടനകളിലേക്കുമുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി അടുത്തിടെ നിയമിതനായ വ്യക്തി- ഇന്ദ്ര മണി പാണ്ഡെ 


12. അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം- മരിയോ ഗോമസ്  


13. Future of Higher Education : Nine Mega Trends എന്ന പുസ്തകത്തിന്റെ രചയിതാവ്-  വി.പട്ടാഭി രാം 


14. സെൻട്രൽ ബോർഡ് ഓഫ് ഫിലിംസ് സർട്ടിഫിക്കേഷന്റെ CEO ആയി അടുത്തിടെ നിയമിതനായ വ്യക്തി- രവീന്ദ്രൻ ഭക്കർ 


15. ക്രിമിനൽ നിയമത്തിലെ പരിഷ്കാരങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം അടുത്തിടെ രൂപീകരിച്ച കേന്ദ്ര കമ്മിറ്റിയുടെ തലവൻ- രൺബീർ സിംഗ് 


16. യു.എസ്.എ.യുടെ സ്വാതന്ത്ര്യദിനം- ജൂലൈ- 4 
  • 1776 ജൂലൈ 4- നാണ് യു.എസ്.എ. ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടിയത്. 
  • Fourth of July അല്ലെങ്കിൽ The Fourth എന്നറിയപ്പെടുന്നു.
17. രാജ്യത്ത് പ്രചാരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരളത്തിന്റെ ടെലിമെഡിസിൻ സംവിധാനം- ഇ-സഞ്ജീവനി.
  • ആന്ധ്രാപ്രദേശിന്റെ ടെലിമെഡിസിൻ സംവിധാനമാണ് ഒന്നാമത്
18. ഗ്ലോബൽ ലീഡർഷിപ്പ് സമ്മിറ്റിൽ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യാ ഗവണ്മെന്റിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം- MyGov Corona


19. അന്തരിച്ച പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായിക ആരാണ്- സരോജ് ഖാൻ 
  • മൂന്നു തവണ നൃത്ത സംവിധായികക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
20. ഇന്ത്യയുടെ പ്രശസ്ത നവോത്ഥാന നായകനായിരുന്ന ഏത് യോഗിവര്യന്റെ സമാധിദിനമാണ് ജൂലൈ 4- സ്വാമി വിവേകാനന്ദൻ


21. അന്താരാഷ്ട്ര സഹകരണ ദിനമെന്ന്- ജൂലൈ 4


22. ഇന്ത്യയിൽ പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വില്പന നിരോധിച്ച സംസ്ഥാനമേത്- നാഗാലാന്റ്  
  • മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷന്റെ പ്രവർത്തനഫലമായാണ് നിരോധനം.
23. World Sports Journalists Day- ജൂലൈ- 2 


24. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- കർണം ശേഖർ 


25. Future of Higher Education- Nine Mega Trends എന്ന പുസ്തകം രചിച്ചത്- സി.എ.വി.പട്ടാഭിരാമൻ


26. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായത്- രവീന്ദർ ബാകർ 


27. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ ചെയർമാനായി നിയമിതനായത്- ശ്രീകാന്ത് മാധവ് വൈദ്യ 


28. Times Higher Education, Asia University Ranking 2020- ൽ ഇന്ത്യയിൽ നിന്നും ഒന്നാമത് എത്തിയ സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു) 


29. Times Higher Education- ന്റെ Young University Ranking 2020- ൽ ഇന്ത്യയിൽ നിന്നും ഒന്നാമത് എത്തിയ സ്ഥാപനം- ഐ.ഐ.റ്റി.റോപാർ

30. രാജ്യം ഏത് മുൻ പ്രധാനമന്ത്രിയുടെ 100-ാം ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്- പി.വി.നരസിംഹറാവു

No comments:

Post a Comment