3. COVID- 19 സേവനത്തിനായി പത്തനംതിട്ട ഇരവിപേരൂർ കോട്ടയ്ക്കാട് ആശുപത്രിയിൽ ആരംഭിച്ച റോബോട്ട്- ആശ സാഫി
4. MSME മേഖലയിലുള്ളവർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ രജിസ്ട്രേഷൻ പോർട്ടൽ- Udyam Registration
5. Research internships, workshops, capacity building programs തുടങ്ങിയവ ചെയ്യുന്നതിനായി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Science and Engineering Research Board (SERB) ആരംഭിച്ച Single Platform- Accelerate Vigyan
6. ഇന്ത്യയിലെ ആദ്യ Maritime Cluster നിലവിൽ വരുന്ന സംസ്ഥാനം- ഗോവ
7. July 3- International Plastic Bag Free Day
8. വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളയുടെ പ്രധാന കേന്ദ്രമായ കേരളത്തിലെ 18-ാമത് വന്യജീവി സങ്കേതം- കരിമ്പുഴ (മലപ്പുറം)
- പന്നിമൂക്കൻ തവളയുടെ ശാസ്ത്രീയ നാമം- നാസികാ ബ്രടക്കസ് സഹ്യാജൻസിസ്
- മാവേലിത്തവള എന്ന് അറിയപ്പെടുന്നു
- സ്റ്റാർസ് നടപ്പാക്കുന്ന സംസ്ഥാനങ്ങൾ- കേരളം, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ •
11. കർഷകർക്കുവേണ്ടി അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- e - Kisaan Dhan
12. ഇന്ത്യയും ജപ്പാനും ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ നടപ്പിലാക്കിയ നേവൽ അഭ്യാസം- Passex
13. കേന്ദ്ര ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിന്റെ ആദ്യ എഡിഷൻ അറിയപ്പെടുന്നത്- Matsya Sampada
14. ജൂലൈ 1- മുതൽ കേന്ദ്ര സർക്കാർ ഏത് ആക്ടിനാണ് ഭേദഗതി നിലവിൽ കൊണ്ടു വന്നത്- ഇന്ത്യൻ സ്റ്റാമ്പ് ആക്ട് 1899
15. 2020 ജൂലൈ മുതൽ ആദർശ് പോലീസ് സ്റ്റേഷൻ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ചത്തീസ്ഗഡ്
16. സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവി സങ്കേതമായ കരിമ്പുഴ നാടിനു സമർപ്പിക്കുന്നതെന്ന്- ജൂലൈ 3, 2020
17. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന് 2036- വരെ അധികാരത്തിൽ തുടരുന്നതിനായി ഭരണഘടനാ ഭേദഗതി നിലവിൽ വരുത്തിയത് ഏത് പ്രത്യക്ഷ ജനാധിപത്യ മാർഗത്തിന്റെ പിൻബലത്തോടെയാണ്- ഹിതപരിശോധന (REFERENDUM)
- പ്രത്യക്ഷ ജനാധിപത്യ മാർഗങ്ങൾ- ഹിതപരിശോധന, ജനഹിതപരിശോധന (plebiscite), തിരിച്ചുവിളിക്കൽ (recall), അഭിക്രമം (initiative)
- പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം- സ്വിറ്റ്സർലാന്റ്
19. മണിപ്പൂരിന്റെ ഗവർണറായി നിയമിതനായ വ്യക്തി- പത്മനാഭ ബാലകൃഷ്ണ് ആചാര്യ
20. കരീബിയൻ സ്പോർട്സിന്റെ സ്ഥാപക പിതാവ് എന്നറിയപ്പെട്ട വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ അന്തരിച്ച ഇതിഹാസ താരം ആര്- എവർട്ടൺ വീക്സ്
21. കേന്ദ്ര സായുധ പോലീസ് സേനകളിലെ അസിസ്റ്റൻറ് കമാൻഡന്റ് പദവിയിൽ ഉൾപ്പെടുത്തുന്നതേത് വിഭാഗക്കാരെയാണ്- ട്രാൻസ് ജണ്ടർ വിഭാഗം
22. അത്യാധുനിക ആയുധങ്ങൾക്കായി പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതെത്ര കോടി രൂപയ്ക്കാണ്- 38,900 കോടി
23. 2020 ജൂണിൽ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത്- തൃശൂർ
24. കേരള ലക്ഷദ്വീപ് എൻ.സി.സി മേധാവിയായി നിയമിതനായത്- മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ
25. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിരമായ സൈനിക താവളം സ്ഥാപിക്കാൻ പദ്ധതിയിടുന്ന രാജ്യം- ഇറാൻ
26. OTTഎന്നതിന്റെ പൂർണ്ണരൂപം- Over The Top
27. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മോസ്കോയിൽ നടന്ന വിജയദിന പരേഡിലെ അതിഥി- രാജ്നാഥ് സിംഗ് (ഇന്ത്യൻ പ്രതിരോധ മന്ത്രി)
28. പാവപ്പെട്ട ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര രസോയി യോജന ആരംഭിക്കുന്ന സംസ്ഥാനം- രാജസ്ഥാൻ
29. ഇന്ത്യയിൽ കാർബൺ നിർഗ്ഗമനം കുറഞ്ഞ ഗതാഗതം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യാന്തര ഗതാഗത ഫോറത്തിന്റെ സഹകരണത്തോടെ നീതി ആയോഗ് നടപ്പിലാക്കുന്ന പദ്ധതി- ഡീ കാർബണെസിംഗ് ട്രാൻസ്പോർട്ട് ഇൻ ഇന്ത്യ
31. ജൂൺ 29- ജൂലൈ 31- വരെയുള്ള ലോക്ക് ഡൗൺ ഇളവുകൾ എന്ത് പേരിലറിയപ്പെടുന്നു- അൺലോക്ക് 2.0 ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായതാര്- കെ.വേണുഗോപാൽ
32. ഇന്ത്യയിലെ കർഷകർക്കായി e-Kisaan Dhan mobile application ആരംഭിച്ച ബാങ്ക്- HDFC
30. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) എലൈറ്റ് പാനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയർ- നിതിൻ മേനോൻ
31. ജൂൺ 29- ജൂലൈ 31- വരെയുള്ള ലോക്ക് ഡൗൺ ഇളവുകൾ എന്ത് പേരിലറിയപ്പെടുന്നു- അൺലോക്ക് 2.0 ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായതാര്- കെ.വേണുഗോപാൽ
32. ഇന്ത്യയിലെ കർഷകർക്കായി e-Kisaan Dhan mobile application ആരംഭിച്ച ബാങ്ക്- HDFC
No comments:
Post a Comment