Thursday, 23 July 2020

Current Affairs- 25/07/2020

1. 2020 ജൂലൈയിൽ Gulbenkian Prize for Humanity- യ്ക്ക് അർഹയായ കാലാവസ്ഥ പ്രവർത്തക- Greta Thunberg (Sweden)


2. ദക്ഷിണകൊറിയയുടെ ആദ്യ Military Communication Satellite- ANASIS-II 
  • Army/Navy/Air Force Satellite Information System 2 
  • വിക്ഷേപണ വാഹനം- Falcon 9
3. 2020 ജൂലൈയിൽ Android ആപ്ലിക്കേഷനുകളെ ബാധിച്ച മാൽവെയർ- BlackRock


4. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ, ആയുർവ്വേദ ഡോക്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്തിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പദ്ധതി- മുന്നോട്ട്


5. International Union of Railways Security Platform- ന്റെ വൈസ് ചെയർമാനായി നിയമിതനാകുന്ന ഇന്ത്യൻ- അരുൺ കുമാർ (DG, RPF)


6. 2020 ജൂലൈയിൽ കുടിയേറ്റക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി 'Pravasi Rojgar' എന്ന സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ച ബോളിവുഡ് താരം- സോനു സുദ്


7. 2020 ജൂലൈയിൽ കൽക്കരി, ലിഗ്നൈറ്റ് ഖനനം നടത്തുന്ന സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര കൽക്കരി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന Plantation Drive- Vriksharopan Abhiyan


8. 2020 ജൂലൈയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച anti-tank guided missile- ധ്രുവാസ്ത്ര 
  • Helicopter- launched Nag Missile (Helina)- ന്റെ പുതിയ പതിപ്പ്)
9. 2020 ജൂലൈയിൽ Emergency Medical Services സ്ഥാപിക്കുന്നതിന് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- മാലിദ്വീപ്

  • UN International Year of Plant Health (IYPH)- 2020
  • UN International Year for the Elimination of Child Labour- 2021
  • UN International Year of Creative Economy for Sustainable Development- 2021
10. വൺ സ്റ്റോപ്പ് ഷോപ്പ് പദ്ധതി അടുത്തിടെ അംഗീകരിച്ച സംസ്ഥാന ക്യാബിനറ്റ്- രാജസ്ഥാൻ 


11. ദക്ഷിണ കൊറിയ അടുത്തിടെ വിക്ഷേപിച്ച തങ്ങളുടെ ആദ്യത്തെ സൈനിക ആശയ വിനിമയ ഉപഗ്രഹം- ANASIS- 2 


12. ICC പുരുഷ ഏകദിന ലോകകപ്പ് 2023- ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ 


13. അടുത്തിടെ അന്തരിച്ച മധ്യപ്രദേശ് ഗവർണർ- ലാൽജീ ടണ്ടൻ 


14. karur Vysya Bank- ന്റെ പുതിയ MD & CEO ആയി നിയമിതനായ വ്യക്തി- Ramesh Babu Boddu  


15. ഇന്ത്യയിൽ Consumer Protection Act 2019 നിലവിൽ വന്നത് എന്ന് മുതൽ- 2020 July 20 


16. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പ്ലാസ നിലവിൽ വന്നത്- ന്യൂഡൽഹി 


17. 'യുവ ഇന്ത്യ' എന്ന പേരിൽ ഒരു സഖ്യം അടുത്തിടെ ആരംഭിച്ച അന്താരാഷ്ട്ര സംഘടന- UNICEF  


18. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 എഡിഷന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- UAE 


19. The Endgame എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ് ഹുസൈൻ സെയ്ദി 


20. എല്ലാ വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതി- കെ-ഫോൺ


21. കെ-ഫോൺ പദ്ധതിക്കുവേണ്ടി 1061 കോടി രൂപ വായ്പ അനുവദിച്ച ബാങ്ക്- NABARD 


22. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത്- ഭാരത്

23. SBI Cards & Payment Services- ന്റെ പുതിയ എം. ഡി & സി. ഇ. ഒ ആയി നിയമിതനാകുന്ന വ്യക്തി- അശ്വിനികുമാർ തിവാരി 


24. കേരളത്തിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത ശുചിത്വ മുൻസിപ്പാലിറ്റി- വടകര (കോഴിക്കോട്) 


25. വൈദ്യുതലൈനുകളും ട്രാൻസ്മിഷൻ ടവറുകളും നിരീക്ഷിക്കുന്നതിനായി ഡ്രോണുകളെ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര 


26. ബംഗ്ലാദേശിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- വിക്രം ദൊരൈസ്വാമി  


27. പ്രഥമ വേൾഡ് ചെസ് ഡേ (2020 ജൂലൈ- 20)- യുടെ മുദ്രാവാക്യം- Teach Someone how to play chess 


28. Suraj Kade Marda Nahi (Sun Never Dies) എന്ന പുസ്തകത്തിന്റെ രചയിതാവ്- Baldev Singh Sadaknama 


29. കോവിഡ്- 19 രോഗികൾക്കായി കേരളത്തിലെ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് നിലവിൽ വന്ന സ്ഥലം- വയനാട് ഗവ. ജില്ലാ ആശുപത്രി (മാനന്തവാടി)
  • ആദ്യത്തത്- മഞ്ചേരി മെഡിക്കൽ കോളേജ്
30. ചബഹാർ റെയിൽ പ്രാജക്ടിന്റെ നിർമാണത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ രാജ്യം- ഇറാൻ

  • ലോക ചെസ് ദിനം- ജൂലൈ 20 
31. ഐക്യരാഷ്ട്രസഭയുടെ 2020- ലെ നെൽസൺ മണ്ടേല പുരസ്കാരത്തിന് അർഹരായവർ- 
  • Marianna Vardinoyannis
  • Morissanda Kouyate 
32. 2020- ലെ Formula One - Hungarian Grand Prix കിരീട 
ജേതാവ്- ലുയിസ് ഹാമിൽട്ടൺ 


33. കോവിഡ്- 19 പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന എൻ.എസ്.എസ്. വോളണ്ടിയർമാർ 10 വീതം പച്ചക്കറിതൈകൾ അവരവരുടെ വീടുകളിൽ വച്ചു പിടിപ്പിക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച പദ്ധതി- ഹരിതകാന്തി 


34. റെയിൽവെയുടെ സ്വകാര്യ ട്രെയിനുകൾ ഓടിത്തുടങ്ങുന്ന വർഷം- 2023 


35. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച് ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ച സംസ്ഥാനം- ബംഗാൾ 

No comments:

Post a Comment