Thursday, 16 July 2020

Current Affairs- 17/07/2020

1. 2020 ജൂലൈയിൽ അബുദാബി സസ്റ്റെയിനബിലിറ്റി ലീഡർ പുരസ്കാരത്തിന് അർഹനായ മലയാളി വ്യവസായി- എം എ യുസഫലി


2. IIT-Delhi വികസിപ്പിച്ച ലോകത്തിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന Covid- 19 RT-PCR based diagnostic kit- Corosure (399 രൂപ)


3. ഇന്ത്യയിലെ ആദ്യ Trans-shipment Hub നിലവിൽ വരുന്ന തുറമുഖം- കൊച്ചി


4. Asian Development Bank (ADB)- ന്റെ പുതിയ വൈസ് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ- അശോക് ലവാസ


5. 2020- ലെ World Youth Skills Day (ജൂലൈ- 15)- യുടെ പ്രമേയം- Skills for a Resilient Youth


6. ഓൺലൈൻ വിദ്യാഭ്യാസത്തിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച പുതിയ മാനദണ്ഡങ്ങൾ- PRAGYATA 
  • (Plan, Review, Arrange, Guide, Yak(talk), Assign, Track, and Appreciate)
7. 2021- ലെ ഏഷ്യ കപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം- ശ്രീലങ്ക


8. SportsAdda website- ന്റെ പുതിയ ബ്രാന്റ് അംബാസിഡറായി നിയമിതനായ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- ബ്രെറ്റ്ലീ 


9. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ Contactless Car Parking ആരംഭിച്ച വിമാനത്താവളം- Hyderabad International Airport


10. US-India Business Council (USIBC) and Global Leadership Award 2020- ന് അർഹരായവർ- N Chandrasekharan (Tata), Jim Taiclet (Lockheed Martin)


11. International Year of Fruits and Vegetables ആയി ആചരിക്കാൻ UN General Assembly തീരുമാനിച്ച വർഷം- 2021


12. ഇന്ത്യൻ റയിൽവേയുടെ ആദ്യ Cable-stayed rail bridge- Anji Khad Bridge 
  • ജമ്മുകാശ്മീരിലെ Katra, Reasi എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു 
13. BCCI- യുടെ ഇന്റീരിയം CEO ആയി അടുത്തിടെ നിയമിതനായ വ്യക്തി- Hemang Amin 


14. കൊൽക്കത്തെ ആസ്ഥാനമായുള്ള ഫുട്ബോൾ ക്ലബ്ബായ Mohun Athletic Club ഏർപ്പെടുത്തിയ Lifetime achievement അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി- അശോക് കുമാർ 


15. ചുറ്റുപാടുകൾ കൊറോണ വൈറസ് മുക്തമാക്കുന്നതിനായി അടുത്തിടെ ഐ.ഐ.ടി. കാൺപൂർ വികസിപ്പിച്ചെടുത്ത അൾട്രാവയലറ്റ് സാനിറ്റൈസിംഗ് ഉൽപ്പന്നം- SHUDH 


16. 2021 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ച രാജ്യം- ശ്രീലങ്ക 


17. റബാരി, ഭാർവാദ്, ചരൺ എന്നീ സമുദായങ്ങൾക്ക് ഗോത്ര പദവി നൽകുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ കമ്മീഷൻ രൂപീകരിച്ച സംസ്ഥാനം- ഗുജറാത്ത്  


18. കോഴിക്കോട് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ഡോ.എം.കെ.ജയരാജ് 


19. 2020 ജൂലൈയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓസ്ട്രേലിയൻ ഫുട്ബോൾ താരം- മൈൽ ജെഡിനാക്


20. ലോകത്തെ ആദ്യ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ നിർമ്മിക്കുന്ന കേരളം ആസ്ഥാനമായ പൊതുമേഖല കപ്പൽ നിർമ്മാണ ശാല ഏത്- കൊച്ചിൻ ഷിപ്പ് യാർഡ്


21. കേരള മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശകനായി നിയമിതനായതാര്- രാജീവ് സദാനന്ദൻ


22. രാജിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്- അശോക് ലവാസ


23. ബി. സി. സി.ഐയുടെ ഇടക്കാല സി. ഇ. ഒ ആയി നിയമിതനായതാര്- ഹേമംഗ് അമിൻ


24. ലോക സർപ്പദിന (snake Day)യെന്ന്- ജൂലൈ 15


25. ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായി ആയിരം കോടി രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന പുതിയ ഭൂഗർഭ നിലയം നിലവിൽ വരുന്നത് എവിടെ- ഇടുക്കി 


26. ഇന്ത്യയിൽ 2020- ൽ നടക്കുന്ന മലബാർ നാവിക അഭ്യാസത്തിൽ ക്ഷണിക്കപെട്ടിട്ടുള്ള രാജ്യങ്ങൾ ഏതൊക്കെ- യു എസ് എ , ജപ്പാൻ , ഓസ്ട്രേലിയ


27. ഗംഗ പുനരുജ്ജീവനത്തിനായി ഇന്ത്യയ്ക്ക് 400 ദശലക്ഷം ഡോളർ സഹായം നൽകുന്ന ധനകാര്യ സ്ഥാപനം ഏത്- ലോകബാങ്ക്


28. 2024- ൽ ചന്ദ്രനിലേക്ക് വനിതയെ ഇറക്കാൻ ലക്ഷ്യമിടുന്ന അമേരിക്കൻ ദൗത്യം ഏത്- ആർട്ടിമിസ് ദൗത്യം


29. കേരളം യുണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നോവേഷൻ & ടെക്നോളജിയുടെ ആദ്യ വൈസ്ചാൻസലർ ആരാണ്- Dr. സജി ഗോപിനാഥ്


30. ലോകത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച ദേശാടന പക്ഷി- ഒനോൺ

No comments:

Post a Comment