3. ഇന്ത്യൻ പിൽഗ്രിം എന്ന അപൂർണ ആത്മകഥ ആരുടെതാണ്- സുഭാഷ് ചന്ദ്രബോസ്
4. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യപ്രമേയം അവതരിപ്പിച്ചതാര്- ജി. സുബ്രഹ്മണ്യ അയ്യർ
5. ഗോപാലകൃഷ്ണ ഗോഖലെയ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചതാര്- ബാലഗംഗാധരതിലകൻ
6. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്- സി. രാജഗോപാലാചാരി
7. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയതാര്- ദാദാബായ് നവറോജി
8. ആരെ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാവുന്നത്- പട്ടാഭി സീതാരാമയ്യ
9. കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായ ആദ്യ മലയാളിയാര്- ഡോ. ജോൺ മത്തായി
10. 'പ്രിസൺ ഡയറി' ആരുടെ ആത്മകഥയാണ്- ജയപ്രകാശ് നാരായൺ
11. ഭാരതരത്നയും പാകിസ്താന്റെ ഉന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ആദ്യ ഇന്ത്യക്കാരൻ- മൊറാർജി ദേശായ്
12. കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച വനിത- സോണിയാഗാന്ധി
13. ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കമിട്ടതാര്- കെ.എം. മുൻഷി (1950- ൽ)
14. സ്വാതന്ത്ര്യ സമരസേനാനിയായ ഏത് മുഖ്യമന്ത്രിയുടെ ജന്മദിനമാണ് ദേശീയ ഡോക്ടർ ദിനമയി (July- 01) ആചരിക്കുന്നത്- ഡോ. ബി.സി. റോയ് (ബംഗാൾ)
15. ഇന്ത്യൻ പാർലമെന്റിൽ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതാര്- ആചാര്യ ജെ.ബി. കൃപലാനി
16. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്- കെ.എസ്. രഞ്ജിത് സിങ്
17. ഇന്ത്യയുടെ ആദ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- ബ്രിജേഷ് മിശ്ര
18. കരസേനയിലെ ഏറ്റവും ഉയർന്ന പദവിയായ ഫീൽഡ് മാർഷൽ പദവി ലഭിച്ച 2 സൈനിക മേധാവികൾ- മനേക് ഷാ (1978-ൽ), കെ.എം. കരിയപ്പ (1986- ൽ)
19. ഫീൽഡ് മാർഷലിന് തുല്യമായ വ്യാമസേന പദവിയായ മാർഷൽ ഓഫ് ദി എയർഫോഴ്സസ് പദവി ലഭിച്ച ഏക വ്യക്തി- അർജുൻസിങ് (2002- ൽ)
20. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- വി.പി. സിങ്
21. ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ- ഗുരുദത്ത് സോന്ധി
22. പദ്മശ്രീ പുരസ്കാരം നേടിയ ആദ്യ കായികതാരം- ബൽബീർസിങ് സീനിയർ (ഹോക്കി)
23. ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയ ഒരു താരം പിന്നീട് കേന്ദ്രമന്ത്രിയായി. ആര്- രാജ്യവർധൻസിങ് റാത്തോഡ്
24. ശാസ്ത്രീയമായി ഇന്ത്യയുടെ ദേശീയവരുമാനം നിർണയിക്കുന്നതിന് നേതൃത്വം നൽകിയതാര്- പ്രൊഫ. വി.കെ.ആർ.വി. റാവു
25. വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയത് ഏത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലത്താണ്- ടി.എൻ. ശേഷൻ
26. കേരള ഗവർണറായും ഇന്ത്യയുടെ രാഷ്ട്രപതിയായും പ്രവർത്തിച്ച ആദ്യ വ്യക്തി- വി.വി. ഗിരി
27. ഐ.എ.എസ്.കാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി- അജിത് ജോഗി (ഛത്തിസ്ഗഢ്)
28. ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ നടൻ- അമിതാഭ് ബച്ചൻ
29. ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ നടി- ശബാന ആസ്മി
30. അർജുന അവാർഡ് ആദ്യമായി നേടിയ ഫുട്ബോൾ താരം- പി.കെ. ബാനർജി
31. I Too had a dream, Unfinished dream എന്നിവ ആരുടെ ഗ്രന്ഥങ്ങളാണ്- വർഗീസ് കുര്യൻ (ധവളവിപ്ലവത്തിന്റെ പിതാവ്)
32. ഇന്ത്യയിൽ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നതാര്- കാർട്ടൂണിസ്റ്റ് ശങ്കർ
33. ലോകാരോഗ്യസംഘടനയുടെ അധ്യക്ഷപദവിയിലെത്തിയ പ്രഥമ ഇന്ത്യക്കാരി- രാജകുമാരി അമൃത്കൗർ
34. രാജാറാം മോഹൻ റോയിയെ ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിച്ചതാര്- രവീന്ദ്രനാഥ ടാഗോർ
35. ലോക്സഭ സ്പീക്കർ ആയ ആദ്യ വനിത- മീരാ കുമാർ
36. ഇന്ത്യയിൽ ആഭ്യന്തരവകുപ്പിൽ ക്യാബിനറ്റ് മന്ത്രിയായ ആദ്യ കമ്യൂണിസ്റ്റ് നേതാവ്- ഇന്ദ്രജിത്ത് ഗുപ്ത
37. ഇന്ത്യയിൽ സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി- വി.പി. മേനോൻ (ഒഡിഷയിൽ)
38. വിനായക് നരഹരി ഭാവെ ഏത് പേരിലാണ് പ്രശസ്തനായത്- വിനോബഭാവെ (ഭൂദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ)
39. ഭാരതരത്നം ലഭിച്ച ആദ്യ സിനിമാതാരം- എം.ജി. രാമചന്ദ്രൻ (മുൻ തമിഴ് നാട് മുഖ്യമന്ത്രി)
40. ഭാരതരത്നം ലഭിച്ച ആദ്യ കായികതാരം- സച്ചിൻ തെണ്ടുൽക്കർ
41. ഒക്ടോബർ രണ്ട് ജന്മദിനമായുള്ള ഇന്ത്യൻ പ്രധാനമന്ത്രി- ലാൽ ബഹാദൂർ ശാസ്ത്രി
42. രത്നാകരം സത്യനാരായണ രാജു എന്നത് ഏത് ആത്മീയനേതാവിന്റെ യഥാർഥനാമമാണ്- സത്യസായിബാബ
43. ആൾക്കുട്ടത്തിൻറെ നേതാവ് എന്നറിയപ്പെട്ടതാര്- കെ. കാമരാജ്
44. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത- സയ്ദ അൻവാര തൈമൂർ (Assam)
45. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നേതാവ്- പവൻകുമാർ ചാംലിങ് (Sikkim)
46. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായ അച്ഛനും മകനും ആരെല്ലാം- ഹരിലാൽ ജെ. കനിയ, എം.എച്ച്. കനിയ
47. ഭാരതരത്നം നേടിയ ആദ്യ വനിത- ഇന്ദിരാഗാന്ധി
48. ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ രാജീവ്ഗാന്ധി ഖേൽരത്ന ആദ്യം ലഭിച്ചതാർക്ക്- വിശ്വനാഥൻ ആനന്ദ്
49. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ഏക ഇന്ത്യൻ താരം- അഭിനവ് ബിന്ദ്ര (Shooting)
50. ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരി- അരുന്ധതി റോയ്
No comments:
Post a Comment