Tuesday, 14 July 2020

Current Affairs- 15/07/2020

1. 2020 ജൂലൈയിൽ സാഹിതി ഏർപ്പെടുത്തിയ ഗബ്രിയേൽ മാർകേസ് പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ


2. കോഴിക്കോട് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ഡോ. എം. കെ. ജയരാജ്


3. A Song of India: The Years I Went Away എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്


4. ലോകത്തിലാദ്യമായി Triple Viral Shield ടെക്നോളജി ഉപയോഗിച്ച് Reusable Personal Protective Equipment (PPE) വികസിപ്പിച്ച കമ്പനി- Loyal Textile Mills, Chennai 
  • Reliance Industries India Ltd, സ്വിറ്റ്സർലൻഡ് ആസ്ഥാനമായ HeiQ കമ്പനി എന്നിവയുടെ പങ്കാളിത്തത്തോടെ
5. ലോക ബാങ്കും Sexual Violence Research Initiative (SVRI)- ഉം ചേർന്ന് ഏർപ്പെടുത്തിയ Development Marketplace Award 2020 നേടിയ ഇന്ത്യൻ സ്ഥാപനം- Institute for Human Development (IHD)


6. 2020 ജൂലൈയിൽ USA ആസ്ഥാനമായി പ്രവർത്തിക്കുന്ന Rotary Foundation- ന്റെ Paul Harris Fellow recognition- ന് അർഹനായത്- എടപ്പാടി കെ പളനിസ്വാമി (തമിഴ്നാട് മുഖ്യമന്ത്രി)


7. ഇന്ത്യയ്ക്ക് 75000 കോടിയുടെ Digitisation Fund അനുവദിക്കുന്ന കമ്പനി- ഗുഗിൾ


8. International Academy of Astronautics (IAA)- ന്റെ Von Karman Award 2020- ന് അർഹനായത്- കെ ശിവൻ (ISRO ചെയർമാൻ)


9. പോളണ്ടിന്റെ പ്രസിഡന്റായി നിയമിതനാകുന്നത്- Andrzej Duda


10. മുഖാവരണം ധരിക്കാത്തവരെ ബോധവൽക്കരിക്കുന്നതിനായി Roko-Toko Campaign ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


11. Covid- 19 ഇൻഷുറൻസ് മേഖലയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നതിനായി IRDAI രൂപീകരിച്ച Pandemic Risk Pool- ന്റെ തലവൻ- സുരേഷ് മാത്തുർ


12. തുർക്മെനിസ്ഥാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ മലയാളിയാര്- ഡോ.വിധു.പി.നായർ
  • കോട്ടയം സ്വദേശിയാണ്.
13. 90- മത് വർഷമാഘോഷിക്കുന്ന ലോക കായിക മത്സരം ഏത്- ലോകകപ്പ് ഫുട്ബോൾ
  • 1930 ജൂലൈ 13- ന് ഉറുഗ്വേയിലാണ് ആദ്യമത്സരം നടന്നത്.
14. ഇന്ത്യയിൽ ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതി ഏത്- ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് 
  • ഗുഗിൾ സി ഇ ഒ- സുന്ദർ പിച്ചെ
15. കേരളത്തിലെ ഏതു ക്ഷേത്രത്തിലെ രാജകുടുംബത്തിന്റെ അവകാശമാണ് സുപ്രീം കോടതി ശരിവച്ചത്- ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം


16. സിംഗപ്പൂരിൽ വീണ്ടും അധികാരത്തിലെത്തിയ പാർട്ടി ഏത്- പീപ്പിൾസ് ആക്ഷൻ പാർട്ടി

17. അടുത്തിടെ ഇന്ത്യയുടെ ഒന്നാം ഇ ലോക് അദാലത്ത് സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഡ്


18. അടുത്തിടെ ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യയുടെ സി. ഇ. ഒ സ്ഥാനത്തുനിന്ന് രാജിവെച്ച വ്യക്തി- രാഹുൽ ജോഹ്രി   


19. സിംഗപ്പൂരിന്റെ പ്രധാന മന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Lee Hsien Loong  


20. അടുത്തിടെ 'APSTAR-60' എന്ന പേരിൽ ടെലി കമ്മ്യൂണിക്കേഷൻ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച രാജ്യം- ചൈന 


21. 'എ സോങ് ഓഫ് ഇന്ത്യ 'എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട് 


22. Google + നു പകരമായി അടുത്തിടെ ഗുഗിൾ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ- Google Currents 


23. 2020- ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡിന് അർഹമായ Kezang. D. Thongdok- ന്റെ ഡോക്യുമെന്ററി- Chi Lupo  


24. Investor Education and Protection Fund Authority (IEPFA)- യുടെ പുതിയ ചെയർമാൻ- രാജേഷ് വർമ്മ

25. അമേരിക്കയിലെ National Institute of Food and Agriculture (NIFA)- ന്റെ ആക്റ്റിംഗ് ഡയറക്ടറായി നിയമിതനായ ഇന്ത്യൻ-അമേരിക്കൻ- Parag R. Chitnis


26. കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി- ഒറ്റയ്ക്കല്ല ഒപ്പമുണ്ട്


27. 2019-20 കാലയളവിൽ UK- യിൽ ഏറ്റവും കുടുതൽ Foreign Direct Investment (FDI) നടത്തിയ രണ്ടാമത്തെ രാജ്യം- ഇന്ത്യ 
  • ഒന്നാമത്- USA
28. ഇന്ത്യയിലെ ആദ്യ State-Level 'E-Lok Adalat' നടത്തിയ ഹൈക്കോടതി- ഛത്തീസ്ഗഡ് ഹൈക്കോടതി


29. Acute Respiratory Distress Syndrome (ARDS) ഉള്ള COVID-19 രോഗികളെ ചികിത്സിക്കുന്നതിനായി Drugs Controller General of India (DCGI)- യുടെ അനുമതി ലഭിച്ച Injection- Itolizumab (ALZUMAb)


30. 2020 ജൂലൈയിൽ ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്- Nadaun Police Station (ഹിമാചൽ പ്രദേശ്)


31. UAE- യുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന്റെ പേര്- HOPE
  • ചൊവ്വാ പര്യവേഷണം നടത്തുന്ന ആദ്യ അറബ് രാജ്യം- UAE
32. 2020-2025 കാലയളവിൽ 6 മുതൽ 8 വരെ ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കുന്ന രാജ്യം- ചൈന


33. 2020 ജൂലൈയിൽ അന്തരിച്ച Ivory Coast- ന്റെ പ്രധാനമന്ത്രി- Amadou Gon Coulibaly


34. Investor Education and Protection Fund Authority (IEPFA)- യുടെ പുതിയ ചെയർമാൻ- രാജേഷ് വർമ്മ

No comments:

Post a Comment