2. എക്സിമ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്- ത്വക്ക്
3. 'തൊണ്ടമുള്ള്' എന്നും അറിയപ്പെടുന്ന ബാക്ടീരിയ രോഗമായ ഡിഫ്തീരിയയെ നിർണയിക്കാൻ നടത്തുന്ന ടെസ്റ്റേത്- ഷിക്ക് ടെസ്റ്റ്
4. ജിൻജിവൈറ്റിസ് എന്നറിയപ്പെടുന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്- മോണ
5. 'ഇൻഫന്റൽ പാരാലിസിസ്'എന്ന് അറിയപ്പെടുന്ന വൈറസ് ബാധ ഏത്- പോളിയോ രോഗം
6. പോളിയോ രോഗം ശരീരത്തിന്റെ ഏതു സംവിധാനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്- നാഡീവ്യവസ്ഥയെ
7. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമേത്- എയ്ഡ്സ്
8. എലിസ, വെസ്റ്റേൺ ബ്ലോട്ട് പരിശോധനകൾ ഏത് രോഗത്തിന്റെ സ്ഥിരീകരണവുമായി ബന്ധപ്പെട്ടവയാണ്- എയ്ഡ്സ്
9. ത്വക്ക്, തലമുടി എന്നിവയ്ക്ക് നിറമില്ലാതെ വരുന്ന
ജനിതക രോഗാവസ്ഥ ഏത്- ആൽബിനിസം
10. മസ്തിഷ്ക്കത്തെ ബാധിക്കുന്ന ഏത് രോഗാവസ്ഥയാണ് 'സ്മൃതിനാശകരോഗം' എന്ന് അറിയപ്പെടുന്നത്- അൾഷിമേഴ്സ്
11. 'നിശ്ശബ്ദനായ കൊലയാളി' എന്ന് വിളിക്കപ്പെടുന്നത് ഏതു രോഗാവസ്ഥയാണ്- അമിത രക്തസമ്മർദം
12. കാൻസർ രോഗം ബാധിക്കാത്ത ശരീരത്തിലെ ഏക അവയവം ഏത്- ഹൃദയം
13. 'വിഷസൂചിക'എന്ന് അറിയപ്പെടുന്ന കോളറ രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്- ആമാശയം/ചെറുകുടൽ
14. ലോകത്തിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന ഏത് രോഗമാണ് ശാസ്ത്രീയമായി നാസോഫാരി ൈഞ്ച റ്റിസ് എന്നറിയപ്പെടുന്നത്- ജലദോഷം
15. ഏതു രോഗമാണ് ‘ബ്രേക്ക് ബോൺ ഡിസീസ്’ എന്ന് അറിയപ്പെടുന്നത്- ഡെങ്കിപ്പനി
16. ഡെങ്കിപ്പനി രോഗം പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏത്- പ്ലീഹ
17. വൈറസ് രോഗമായ ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്- കരൾ
18. ‘ഹൈഡ്രോഫോബിയ അഥവാ ജലഭയരോഗം'എന്ന് അറിയപ്പെടുന്ന വൈറസ് രോഗമേത്- റാബിസ് അഥവാ പേവിഷബാധ
19. എച്ച്-5 എൻ-1 വൈറസുകൾ മൂലമുണ്ടാകുന്ന രോഗമേത്- പക്ഷിപ്പനി
20. ഏതു രോഗമാണ് എച്ച്-1 എൻ-1 വൈറസ് മൂലം ഉണ്ടാവുന്നത്- പന്നിപ്പനി
21. പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ പകർച്ചാ സാധ്യതയുള്ള രോഗമായി വിലയിരുത്തപ്പെടുന്നത് ഏത്- കുഷ്ഠരോഗം
22. ‘ഹാൻസൺസ് രോഗം' എന്ന് വിളിക്കപ്പെടുന്ന പ്രാചീനരോഗം ഏത്- കുഷ്ഠരോഗം
23. ഹിസ്റ്റാമിൻ, ലെപാമിൻ ടെസ്റ്റുകൾ ഏത് രോഗത്തിന്റെ നിർണയവുമായി ബന്ധപ്പെട്ടവയാണ്- കുഷ്ഠരോഗം
24. ‘വീൽസ് ഡിസീസ്, ബ്ലാക്ക് ജോണ്ടിസ്’ എന്നിങ്ങനെ അറിയപ്പെടുന്ന രോഗമേത്- എലിപ്പനി
25. ‘രോഗങ്ങളുടെ രാജാവ്, വൈറ്റ് പ്ലേഗ്, കോക്ക് ഡിസീസ്’എന്നിങ്ങനെ അറിയപ്പെടുന്ന രോഗമേത്- ക്ഷയം
26. ഇന്ത്യയുടെ കരയതിർത്തിയുടെ നീളം എത്ര- 15,200 കിലോമീറ്റർ
27. ഇന്ത്യയുടെ സമുദ്ര തീരത്തിന്റെ നീളം എത്ര- 7516.6 കിലോമീറ്റർ
28. ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രതീരം ഇല്ലാത്ത ഏക ദിക്ക് ഏത്- വടക്ക് ദിക്ക്
29. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് അന്താരാഷ്ട്ര അതിർത്തിയുള്ളത്- 16 സംസ്ഥാനങ്ങൾക്ക്
30. അന്താരാഷ്ട്ര അതിർത്തിയും, കടൽത്തീരവുമുള്ള
ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ ഏതെല്ലാം- ഗുജറാത്ത്, പശ്ചിമബംഗാൾ
31. ഹിമാലയം, സമുദ്രം എന്നിവയുമായി അതിരു പങ്കിടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്- പശ്ചിമബംഗാൾ
32. ഇന്ത്യയിൽ കടൽത്തീരമുള്ള ആകെ സംസ്ഥാനങ്ങളുടെ എണ്ണമെത്ര- ഒൻപത്
33. എത്ര രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കിടുന്നു- ഏഴ്
34. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കരയതിർത്തി പങ്കിടുന്ന രാജ്യമേത്- ബംഗ്ലാദേശ്
35. ഇന്ത്യയ്ക്ക് ഏറ്റവും കുറച്ച് കരയതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്- അഫ്ഗാനിസ്താൻ
36. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏവ- നേപ്പാൾ, ബംഗ്ലാദേശ്
37. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമേത്- പശ്ചിമബംഗാൾ
38. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യമേത്- ചൈന
39. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യമേത്- ഭൂട്ടാൻ
40. ഏതെങ്കിലും ഒരു രാജ്യവുമായി ഏറ്റവുമധികം അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമേത്- പശ്ചിമബംഗാൾ (ബംഗ്ലാദേശുമായി)
41. അന്താരാഷ്ട്ര അതിർത്തിയുടെ നീളത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമേത്- അരുണാചൽപ്രദേശ്
42. ഇന്ത്യയെ ഏത് അയൽ രാജ്യത്തു നിന്നും വേർതിരിക്കുന്നതാണ് മഹാഭാരത് മലനിരകൾ- നേപ്പാളിൽ നിന്നും
43. ഇന്ത്യയ്ക്കും മ്യാൻമറിനും ഇടയിലുള്ള മലനിര ഏത്- പട്കായ് മലനിരകൾ
44. ഇന്ത്യ, ചൈന എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖ ഏത്- മക്മഹോൻ രേഖ
45. ഇന്ത്യ, പാകിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖ ഏത്- റാഡ്ക്ലിഫ് രേഖ
46. ഇന്ത്യയുടെ ഏതൊക്കെ അയൽരാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നതാണ് ഡ്യൂറന്റ് രേഖ- പാകിസ്താൻ- അഫ്ഗാനിസ്താൻ
47. പാക്ക് കടലിടുക്ക് ഇന്ത്യയെ ഏത് രാജ്യത്തു നിന്നും വേർതിരിക്കുന്നു- ശ്രീലങ്ക
48. അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യയിലെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ ഏവ- ജമ്മു-കശ്മീർ, ലഡാക്ക്
49. അന്യരാജ്യങ്ങളുമായി അതിർത്തിയില്ലാത്തതും, കടൽത്തീരം ഇല്ലാത്തതുമായ ഇന്ത്യയിലെ സംസ്ഥാനങ്ങൾ എത്ര- അഞ്ച്
50. മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനമേത്- ത്രിപുര
No comments:
Post a Comment