1. ജർമനിയുടെ ആധികാരം കൈയടക്കാൻ 1023- ൽ ഹിറ്റ്ലർ നടത്തിയ ആട്ടിമറിശ്രമത്തിന്റെ പേര്- ബീർഹാൾ പുച്ച് (Beer Hall Putsch)
- Beer Hall Putsch അട്ടിമറി ശ്രമം പരാജയപ്പെടുകയും ഹിറ്റ്ലർ ജയിൽ ശിക്ഷയ്ക്ക് വിധിക്കുപ്പെടുകയും ചെയ്തു. ഈ ജയിൽവാസ കാലത്ത് ഹിറ്റ്ലർ (രചിച്ച ആത്മകഥയാണ് മെയിൻകാഫ് (Mein Kampf)
- അഞ്ചു വർഷം തടവിന് വിധിക്കപ്പെട്ടെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ മോചിതനായി (1924)
3. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ ബ്രിട്ടിഷ് പ്രധാനമന്ത്രി ആരായിരുന്നു- ഹെർബർട്ട് ഹെൻറി അസ്ക്വിത്ത് (1908-16)
4. 1985- ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ (Rainbow Warrior) എന്ന കപ്പലിനെ തകർത്ത രാജ്യം- ഫ്രാൻസ്
5. 1986- ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം (Chernobyl Nuclear Disaster)- യുക്രൈൻ
6. സൂയസ് കനാൽ ദേശ സാത്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ്- അബ്ദുൽ നാസർ (1956) (Abdel Nasser)
7. സ്വതന്ത്ര വിയറ്റ്നാമിൻറ ശില്പി. എന്നറിയപ്പെടുന്ന വ്യതി- ഹോചിമിൻ (Ho Chi Minh)
8. അഫ്ഗാനിസ്താൻ രൂപവത്കരണത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി- അഹമ്മദ്ഷാ ദുരാനി (1747)
9. ബ്രിട്ടനിൽ നിന്നും അഫ്ഗാനിസ്താൻ സ്വാതന്ത്ര്യം നേടിയതെന്ന്- 1919 ഒാഗസ്റ്റ് 19
10. ആധുനിക ശഫ്ഗാനിസ്താന്റെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്നത് ആരാണ്- മുഹമ്മദ് സഹീർഷാ (ഭരണ കാലഘട്ടം 1933-73)
11. ഏത് വർഷമാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തത്- 1996
12. അഫ്ഗാസിസ്താനിലെ താലിബാൻ ഭരണം തകർക്കാൻ അമേരിക്ക നടത്തിയ സൈനിക നടപടി- Operation Enduring Freedom
13. ബാമിയൻ ബുദ്ധപ്രതിമകൾ എത് രാജ്യത്തായിരുന്നു- അഫ്ഗാനിസ്താൻ
- ഇത് താലിബാൻ ഭരണകാലത്ത് തകർക്കപ്പെട്ടു (2001)
15. അഫ്ഗാൻ -ഇന്ത്യ ഫ്രണ്ട് ഷിപ്പ് ഡാം എന്നത് ഏത് ഡാമിന്റെ പുതിയ പേരാണ്- Salma Dam
16. അഫ്ഗാൻ- ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഡാം സ്ഥിതിചെയ്യുന്നത് എത് നദിയിലാണ്- ഹാരി നദി (Ilari River)
17. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സംഘടന- മുക്തി ബാഹിനി
18. ബംഗ്ലാദേശ് രൂപവത്കരണത്തിന് പിന്തുണ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി
19. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ്- ഷേക് മുജീബുർ റഹ്മാൻ
20. ബംഗബന്ധു (Bangalbandhu means friend of Bengal) എന്നറിയപ്പെടുന്ന വ്യക്തി- ഷേക് മുജിബുർ റഹ്മാൻ
21. ബംഗബന്ധു നാഷണൽ സ്റ്റേഡിയം (Bangabandu National Stadium) സ്ഥിതിചെയ്യുന്നത് എവിടെ- ധാക്ക
22. ധാക്ക സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്ത്- ബുരിഗംഗ (Buriganga)
23. ചിറ്റഗോങ് എന്ന പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്- കർണാഫുലി (Karnaphuli)
24. ആദ്യമായി പാർലമെന്റ് നിലവിൽ വന്ന ഗൾഫ് രാഷ്ട്രം- കുവൈത്ത്
25. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ ഏത് രാജ്യത്തെ നിയമ നിർമാണസഭയാണ്- ക്യൂബ
26. ചർച്ചിൽനദി (Churchill River) ഏത് രാജ്യത്താണ്- കാനഡ
27. Celtic Tiger എന്ന് അറിയപ്പെട്ടിരുന്ന രാജ്യം- Republic of Ireland
28. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം , ബുദ്ധമതക്കാർക്ക് പുണ്യസ്ഥലമായ ശ്രീലങ്കയിലെ കൊടുമുടി- ആദംസ് പിക് (Sri Pada/ Adam's Peak)
29. സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏത് വൻകരയുടെ ഭാഗമാണ്- യൂറോപ്
30. ഏത് നഗരത്തിന്റെ പഴയ പേരാണ് എഡോ (Edo)- ടോക്കിയോ
31. Communism Peak ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്- താജിക്കിസ്താൻ
32. ഏത് അമേരിക്കൻ പ്രസിഡന്റിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് വാറൻ കമ്മിഷനെ (Warren Commission) നിയമിച്ചത്- ജോൺ എഫ്. കെന്നഡി
33. ന്യൂയോർക് നഗരം ഏത് നദിയുടെ തീരത്താണ്- ഹഡ്സൺ
34. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി- വോൾഗ
35. ബാബിലോണിലെ തൂക്കുപൂന്തോട്ടം നിർമിച്ച രാജാവ്- King Nebuchadnezzar II
36. പിയാത്ത (Pieta) എന്ന ശില്പം നിർമിച്ചതാരാണ്- മൈക്കലാഞ്ജലോ
37. അമേരിക്കയിലെ പിറ്റ്സ്ബർഗ് ഏത് വ്യവസായത്തിന് പ്രസിദ്ധമാണ്- സ്റ്റീൽ
38. റോയിറ്റർ ഏത് രാജ്യത്തെ ന്യൂസ് ഏജൻസിയാണ്- ബ്രിട്ടൺ
39. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി- ലോയിർ (Loire)
40. ഇംഗ്ലീഷ് അക്ഷരമാലയിൽ എസ് (s) ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം- അറ്റ്ലാന്റിക് സമുദ്രം
41. ഐക്യരാഷ്ട്രസംഘടന എന്ന പേര് നിർദേശിച്ചത് ആരാണ്- ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്
42. കോപ്പർ നിക്കസ് ഏത് രാജ്യക്കാരനായിരുന്നു- പോളണ്ട്
43. ഏത് സമുദ്രത്തിലാണ് ഗാലപ്പ ഗോസ് ദ്വീപുകൾ (Galapagos Islands)- പസിഫിക് സമുദ്രം
44. യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം- ജനീവ
45. യൂറോപ്പിന്റെ മദർ ഇൻ ലോ എന്നറിയപ്പെടുന്ന രാജ്യം- ഡെന്മാർക്
46. പാനമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്- എസ്.എസ്. അങ്കൺ (SS Ancon)
47. ബിഗ് ബോഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക് എക്സ്ചേഞ്ച്- ന്യൂയോർക്
48. യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടർഡാം (Port of Rotterdam) ഏത് രാജ്യത്താണ്- നെതർലൻഡ്സ്
49. മാഗ്യാർ (Magyar) എന്ന പേര് പോസ്റ്റൽ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം- ഹംഗറി
50. Letters from Burma എന്ന പുസ്തകം രചിച്ചത് ആരാണ്- ആങ് സാൻ സൂചി (Aung San Suukyi)
51. മ്യാൻമാറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി- ഐരാവതി
52. ബുദ്ധന്റെതെന്ന് കരുതപ്പെടുന്ന പല്ല് സൂക്ഷിച്ചിരിക്കുന്ന ശ്രീലങ്കയിലെ ക്ഷേത്രം- Temple of Tooth
53. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി- യാങ്സി (ചൈന)
54. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിച്ചിരിക്കുന്നത് യാങ്സി നദിയിലാണ്. ഏതാണ് ഈ അണക്കെട്ട്- ത്രീ ഗോർജസ്
55. ഏറ്റവും വലിയ ലാറ്റിൻ അമേരിക്കൻ രാജ്യം- ബ്രസീൽ
56. ബുദ്ധമതക്കാരുടെ ഏറ്റവും വലിയ ആരാധനാലയമായ ബോറോബുദൂർ ക്ഷേത്രം (Borobudur Temple) ഏത് രാജ്യത്താണ്- ഇൻഡൊനീഷ്യ
57. നേപ്പാൾ രാജാവിന്റെ ഔദ്യോഗിക വസതി- നാരായൺ ഹിതി കൊട്ടാരം
58. 1997- ൽ ബ്രിട്ടൺ ചൈനയ്ക്ക് കൈമാറിയ പ്രദേശം- ഹോങ്കോങ്
59. 1999- ൽ പോർച്ചുഗൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം- മക്കാവു
No comments:
Post a Comment