Thursday, 23 July 2020

Current Affairs- 26/07/2020

1. കേരള സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലെത്തിയതെന്ന്- ജൂലൈ 22 
  • കേരളത്തിൽ ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്- ജനുവരി- 30.
2. ആനകൾക്കായി പ്രകൃതി സൗഹൃദ ഗ്രാമം ഒരുങ്ങുന്നതെവിടെ- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിന് സമീപമുള്ള കാപ്പ് കാട്ടിലാണ്


3. സിങ്കപ്പൂരിൽ നഴ്സുമാർക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരത്തിനർഹയായ ഇന്ത്യൻ വംശജ ആര്- കല നാരായണ സ്വാമി 
  • പ്രസിഡന്റ്- ഹലിമയാക്കോബ്.
4. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ആൾ എന്ന  വിശേഷണമുള്ള അന്തരിച്ച വ്യക്തി ആര്- കേശവൻ നായർ (119 വയസായിരുന്നു)


5. വർണവിവേചനത്തിനെതിരെ നെൽസൺ മണ്ടേലയ്ക്കൊപ്പം പോരാടിയ അന്തരിച്ച ദക്ഷിണാഫ്രിക്കൻ നേതാവാര്- ആൻഡ്രൂ മിലാഗെനി

6. ന്യൂമോണിയയ്ക്കു കാരണമാകുന്ന ബാക്ടീരിയകളിൽ ഏറ്റവും അപകടകാരിയായ ന്യൂമോകോക്കസിനെതിരെ ഇന്ത്യയിൽ ആദ്യമായി തദ്ദേശീയ വാക്സിൻ വികസിപ്പിച്ചത്- സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ


7. 2020 ജൂലൈയിൽ സൈബർ സുരക്ഷാരംഗത്ത് സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യയുമായി കരാർ ഒപ്പുവച്ച രാജ്യം- ഇസ്രായേൽ 


8. 2019- ലെ Jagjivan Ram Innovative Farmer Award നേടിയത്- T. Purushothaman 


9. Al Bayt Stadium സ്ഥിതി ചെയ്യുന്ന രാജ്യം- ഖത്തർ 


10. സ്കൂൾ അധ്യാപന രംഗത്തെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പരിപാടി- NISHTHA 


11. കേരള കൃഷി വകുപ്പിന്റെ കേര കേരളം പദ്ധതിയുടെ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പാലക്കാട് ജില്ലാ ജയിലിൽ തുടക്കം കുറിച്ച പദ്ധതി- കേരോദ്യാനം 


12. 2020 ജൂലൈയിൽ Renewable Energy Export Policy പ്രഖ്യാപിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 


13. ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശകുന്തള ദേവിയുടെ കഥ പറയുന്ന ചിത്രത്തിൽ ശകുന്തള ദേവിയായി അഭിനയിക്കുന്നത്- വിദ്യാബാലൻ 


14. 2020 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ- സി. എസ്. ശേഷാദ്രി


15. Gabon- ന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്- Rose Christiane Ossouka Raponda 


16. 45-ാമത് Toronto International Film Festival 2020 ൽ Tribute Actor Award നേടിയ മുൻ ഓസ്കാർ അവാർഡ് ജേതാവ്- Kate Winslet  


17. Federal Bank- ന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- Shyam Srinivasan 


18. Cushman & Wake field- ന്റെ 2020 Global Manufacturing Risk Index- ൽ ഇന്ത്യയുടെ റാങ്ക്- 3 ഒന്നാംസ്ഥാനം- ചൈന


19. പ്രമുഖ ഐ.ടി കമ്പനിയായ എച്ച് സി.എൽ ടെക്നോളജീസിന്റെ ചെയർപേഴ്സൺ ആയി നിയമിതനായത്- റോഷ്നി നാടാർ മൽഹോത്ര 


20. നോർവീജിയൻ കമ്പനിയായ Asko Maritime As- നുവേണ്ടി Autonomous Electric Ferry നിർമിച്ചു നൽകാൻ കരാർ ലഭിച്ച ഇന്ത്യയിലെ കപ്പൽ നിർമാണശാല- കൊച്ചിൻ ഷിപ്ലോർഡ് ലിമിറ്റഡ് 


21. 2020- ലെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം നേടിയ മലയാളി- എം. എ. യൂസഫലി 


22. Uber India & South Asia- യുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായത്- Prabhjeet Singh


23. തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിന്റെ പുതിയ പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ വംശജൻ- Chan Santokhi 


24. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ അതിക്രമം തടയുന്നതിന്റെ ഭാഗമായി തെലുങ്കാന പോലീസ് ആരംഭിച്ച Virtual Awareness Campaign- CybHER 


25. ഇന്റർ നാഷണൽ ഇയർ ഓഫ് ഫൂട്ട്സ് & വെജിറ്റബിൾസ് ആയി ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ച വർഷം- 2021 


26. ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ Guidelines- PRAGYATA

27. 2020 ജൂലൈയിൽ പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് Billionaires Index- ൽ ലോകത്തിലെ ഏറ്റവും ധനികനായ 6-ാമത്തെ വ്യക്തി- മുകേഷ് അംബാനി 
  • ഒന്നാമത്- Jeff Bezos
28. 2021 ലെ Asia Cup Cricket Tournament- ന് വേദിയാകുന്ന രാജ്യം- ശ്രീലങ്ക 


29. അസമിലെ ഗൊഹ്പുർ നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ തുരങ്കം നിർമിക്കുന്നത് ഏത് നദിക്കടിയിലൂടെയാണ്- ബ്രഹ്മപുത്ര


30. ഇന്ത്യൻ റെയിൽവെയുടെ ആദ്യ Cable-stayed Rail Bridge- Anji Khad Bridge (ജമ്മു & കാശ്മീർ) 


31. US- India Business Council- ന്റെ 2020- ലെ Global Leadership Award- ന് അർഹരായവർ- 
  • N. Chandrasekaran (Tata group chairman)
  • Jim Taiclet (Lockheed Martin)  
32. 2020 ജൂലൈയിൽ Jio Platforms Limited- ൽ ഏഴു ശതമാനം ഓഹരി പങ്കാളിത്തം നേടിയ കമ്പനി- ഗൂഗിൾ 


33. ഇന്ത്യയിലെ ആദ്യ സമ്പൂർണ സമ്പർക്ക രഹിത കാർ പാർക്കിങ് സംവിധാനം നിലവിൽ വന്ന വിമാനത്താവളം- രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ് 


34. 2019 - 2020 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയായ രാജ്യം- അമേരിക്ക

No comments:

Post a Comment