1. 2020 ജൂലൈയിൽ ഐക്യരാഷ്ട്ര സഭയുടെ Youth Advisory Group on Climate Change- ൽ അംഗമായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക- Archana Soreng
3. ഇന്ത്യയിലെ COVID- 19 പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 3 'high throughput' Covid- 19 testing facilities നിലവിൽവന്ന നഗരങ്ങൾ- കൊൽക്കത്ത, മുംബൈ, നോയിഡ
4. NTPC- യുടെ നേതൃത്വത്തിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് Solar Power Plants നിർമിച്ച് നൽകുന്നത്- ശ്രീലങ്ക
5. 2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 10 broad-gauge diesel locomotives കൈമാറിയത്- ബംഗ്ലാദേശ്
6. കർഷകർക്കായി Bharti AXA General Insurance ആരംഭിച്ച crop insurance campaign- Bohot Zaroori Hai
7. 2020 ജൂലൈയിൽ ഇന്ത്യ-ഇന്തോനേഷ്യ Defence Ministers Dialogue- ന് വേദിയായത്- ന്യൂഡൽഹി
8. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി IIM-Kozhikode- ന്റെ start-up ആയ Qual5 India Pvt Ltd വികസിപ്പിച്ച wearable gadget- Veli Band
9. മധ്യപ്രദേശിന്റെ പുതിയ ഗവർണർ- ആനന്ദിബെൻ പട്ടേൽ (അധികച്ചുമതല)
10. Tata AIA Life Insurance- ന്റെ പുതിയ MD and CEO- Naveen Tahilyani
11. 2020- ലെ Indian Premier League (IPL)- ന് വേദിയാകുന്ന രാജ്യം- UAE
12. 2020 ജൂലൈയിൽ നടന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജേതാക്കൾ- ഇംഗ്ലണ്ട് (2-1)
13. സൊമാലിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Mahdi Mohammed Gulaid
14. ടുണീഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വെക്തി- Hichem Mechichi
15. അടുത്തിടെ ചൈന വിക്ഷേപിച്ച High resolution Mapping Satellite- Ziyuan 3-03
16. 'The India Way: Strategies for an Uncertain World' എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. S. Jaishankar (External Affairs Minister)
17. 'Quest for Restoring Financial Stability in India' എന്ന കൃതി രചിച്ചത്- Viral. V. Acharya (RBI യുടെ മുൻ ഡെപ്യൂട്ടി ഗവർണ്ണർ)
18. ക്രൊയേഷ്യയുടെ പുതിയ പ്രധാനമന്ത്രി- Andrej Plenkovic
19. 'കം സെപ്റ്റംബർ 'എന്ന ലേഖനം എഴുതിയ വ്യക്തി- അരുന്ധതി റോയ്
20. തൊഴിൽ രഹിതർക്കായി അടുത്തിടെ 'Rozgaar Bazaar' എന്ന പേരിൽ സൗജന്യ വെബ്സൈറ്റ് പോർട്ടൽ ആരംഭിച്ചത്- ഡൽഹി
21. ഉപയോഗ ശൂന്യമായ തോക്കുകൾ കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ത്രിമാന രൂപം- Sourya (തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നു)
22. കോവിഡ് രോഗികൾക്ക് ഡോക്ടറുടെ സഹായം തേടുന്നതിനായി ഹിതം (HITAM) ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- തെലുങ്കാന
23. UN കാലാവസ്ഥ ഉപദേശകസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരി- അർച്ചന സൊരാങ്
24. 2020- ലേക്കുള്ള ബുക്കർ സമ്മാനത്തിനുള്ള പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരി- അവനി ദോഷി (കൃതി- ബേൺഡ് ഷുഗർ)
25. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ഇംഗ്ലണ്ട് താരമാര്- സ്റ്റുവർട്ട് ബ്രോഡ്
- വെസ്റ്റിൻഡീസിന്റെ കെയ്ഗ് ബ്രാത് വെയ്റ്റിനെ പുറത്താക്കിയാണ് നേട്ടം.
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നാണ് മാറ്റിയത്.
28. ഇന്ത്യൻ നേവൽ അക്കാഡമിയുടെ കമാൻഡന്റായി ചുമതലയേറ്റതാര്- വൈസ് അഡ്മിറൽ M. A. ഹാമിപിഹോലി
29. സിങ്കപ്പൂർ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റതാര്- ലീ സെയ്ൻ ലുങ്
30. കേളത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ മന്ത്രി സഭാ യോഗം നടന്നതെന്ന്- 2020 ജൂലൈ 27 തിങ്കൾ
31. 2020 ജൂലൈ 28- ന് ഇന്ത്യ സന്ദർശിച്ചത് ഏത് രാജ്യത്തെ പ്രതിരോധ മന്ത്രിയാണ്- ഇൻഡോനേഷ്യ
- ജനറൽ പ്രബോവോ സുബിയന്തോ.
32. ഫ്രാൻസിൽ നിന്നും എത്ര റാഫേൽ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുന്നത്- 5 എണ്ണം
- ഫ്ളാഗ് ഓഫ് ചെയ്തത് ഫ്രാൻസിലെ ഇന്ത്യൻ സ്ഥാനപതി- ജാവേദ് അഷറഫ്
33. ലോക ഹൈപ്പറ്റൈറ്റിസ് ദിനമെന്ന്- ജൂലൈ 28
34. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ഈ അടുത്ത് രാജിവെച്ചതാര്- അശോക് ലവാസ (Ashok Lavasa)
- ഏഷ്യൻ വികസന ബാങ്കിന്റെ (ADB) വൈസ് പ്രസിഡൻറായി ചുമതലയേൽക്കുന്നതിനുവേണ്ടിയാണ് രാജി.
- സുനിൽ അറോറയാണ് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (CEC). സുശീൽ ചന്ദ്രയാണ് ലവാസയ്ക്കു പുറമെയുള്ള അംഗം.
- ന്യൂഡൽഹിലെ നിർവാചൻ സദൻ ആണ് കേന്ദ്ര തിരഞ്ഞടുപ്പു കമ്മിഷന്റെ ആസ്ഥാനം
35. എത്രാമത് ഇന്ത്യ-യൂറോപ്യൻ ഉച്ചകോടിയാണ് വീഡിയോ കോൺഫറൻസിലൂടെ ഈയിടെ നടന്നത്- 15-ാമത്
No comments:
Post a Comment